"ജി.യു.പി.എസ് വടുതല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രച്ഛന്നവേഷത്തിൽ ചിത്രം ഉൾപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിക്കപ്പെടാറുണ്ട് . 9 .50 ന് സ്കൂൾ അസ്സംബ്ളിയോടെ അധ്യയനം ആരംഭിക്കുന്നു .ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന അസ്സെംബ്ലിയിൽ ഈശ്വര പ്രാർത്ഥന ,പ്രതിജ്ഞ , വാർത്താവതരണം,ചിന്താവിഷയാവതരണം ,പുസ്തകപരിചയം ,ലഘുവ്യായാമം ,തുടങ്ങിയവ ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്നു .ഉച്ചഭക്ഷണമായി കുട്ടികൾക്ക് ചോറും രണ്ടുതരം കറികളും ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ട, പാൽ, എന്നീ പോഷകാഹാരങ്ങളും നൽകിവരുന്നു .വൈകീട്ട് 4 മണി വരെയാണ് സാധാരണ അധ്യയനം നടക്കുന്നത്.വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ അഭിരുചികൾ വർധിപ്പിക്കാനുള്ള ടാലെന്റ്റ് ലാബ് സംഘടിപ്പിക്കാറുണ്ട് . | അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിക്കപ്പെടാറുണ്ട് . 9 .50 ന് സ്കൂൾ അസ്സംബ്ളിയോടെ അധ്യയനം ആരംഭിക്കുന്നു .ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന അസ്സെംബ്ലിയിൽ ഈശ്വര പ്രാർത്ഥന ,പ്രതിജ്ഞ , വാർത്താവതരണം,ചിന്താവിഷയാവതരണം ,പുസ്തകപരിചയം ,ലഘുവ്യായാമം ,തുടങ്ങിയവ ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്നു .ഉച്ചഭക്ഷണമായി കുട്ടികൾക്ക് ചോറും രണ്ടുതരം കറികളും ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ട, പാൽ, എന്നീ പോഷകാഹാരങ്ങളും നൽകിവരുന്നു .വൈകീട്ട് 4 മണി വരെയാണ് സാധാരണ അധ്യയനം നടക്കുന്നത്.വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ അഭിരുചികൾ വർധിപ്പിക്കാനുള്ള ടാലെന്റ്റ് ലാബ് സംഘടിപ്പിക്കാറുണ്ട് . | ||
[[പ്രമാണം:24347garden2.jpeg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:24347garden2.jpeg|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 13: | വരി 12: | ||
=== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം === | === സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം === | ||
[[പ്രമാണം:24347Ind4.jpeg|ലഘുചിത്രം|വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രച്ഛന്നവേഷത്തിൽ ]] | |||
സ്വാതന്ത്രഭാരതത്തിന്റെ 75 -)൦ വാർഷികത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' പരിപാടിയുടെ ഭാഗമായി വടുതല ജി യു പി സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി .പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനകർമ്മം ബഹു .പ്രധാനാധ്യാപകൻ റെജി മാസ്റ്റർ നിർവഹിച്ചു. ഓഗസ്റ്റ് 10 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'ചാർത്തൽ - പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി .എൽ പി -യു പി വിഭാഗങ്ങൾക്ക് പ്രത്യേകമായി പ്രസംഗമത്സരവും പതാക നിർമാണമത്സരവും സംഘടിപ്പിച്ചു .ദേശഭക്തി ഗാനമത്സരം , സ്വാതന്ത്ര്യ സമര ക്വിസ് മത്സരം ,ചുമർപത്രിക നിർമാണമത്സരം ,ഗാന്ധിമരം നടൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുക്കുകയുണ്ടായി .ഓഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ബഹു.പ്രധാനാധ്യാപകൻ റെജി മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു .പി ടി എ പ്രസിഡണ്ട് മൊയ്‌ദീൻ അവർകൾ ,വാർഡ് കൗൺസിലർ ഷക്കീന മിൽസ, സുജീഷ് എ എസ് എന്നിവർ സന്നിഹിതരായിരുന്നു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്കുശേഷം സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന വർണാഭമായ സ്വാതന്ത്ര്യദിന സന്ദേശ റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ , എം പി ടി എ , ഒ എസ് എ ,എസ് എസ് ജി അംഗങ്ങളും നാട്ടുകാരും പങ്കുചേർന്നു. പരിപാടിയുടെ അവസാനത്തിൽ വടുതല സെന്ററിൽ വച്ച് ഭരണഘടനയുടെ ആമുഖം എല്ലാവർക്കുമായി വായിച്ചുകേൾപ്പിക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു . | സ്വാതന്ത്രഭാരതത്തിന്റെ 75 -)൦ വാർഷികത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' പരിപാടിയുടെ ഭാഗമായി വടുതല ജി യു പി സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി .പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനകർമ്മം ബഹു .പ്രധാനാധ്യാപകൻ റെജി മാസ്റ്റർ നിർവഹിച്ചു. ഓഗസ്റ്റ് 10 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'ചാർത്തൽ - പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി .എൽ പി -യു പി വിഭാഗങ്ങൾക്ക് പ്രത്യേകമായി പ്രസംഗമത്സരവും പതാക നിർമാണമത്സരവും സംഘടിപ്പിച്ചു .ദേശഭക്തി ഗാനമത്സരം , സ്വാതന്ത്ര്യ സമര ക്വിസ് മത്സരം ,ചുമർപത്രിക നിർമാണമത്സരം ,ഗാന്ധിമരം നടൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുക്കുകയുണ്ടായി .ഓഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ബഹു.പ്രധാനാധ്യാപകൻ റെജി മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു .പി ടി എ പ്രസിഡണ്ട് മൊയ്‌ദീൻ അവർകൾ ,വാർഡ് കൗൺസിലർ ഷക്കീന മിൽസ, സുജീഷ് എ എസ് എന്നിവർ സന്നിഹിതരായിരുന്നു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്കുശേഷം സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന വർണാഭമായ സ്വാതന്ത്ര്യദിന സന്ദേശ റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ , എം പി ടി എ , ഒ എസ് എ ,എസ് എസ് ജി അംഗങ്ങളും നാട്ടുകാരും പങ്കുചേർന്നു. പരിപാടിയുടെ അവസാനത്തിൽ വടുതല സെന്ററിൽ വച്ച് ഭരണഘടനയുടെ ആമുഖം എല്ലാവർക്കുമായി വായിച്ചുകേൾപ്പിക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു . | ||
16:37, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിക്കപ്പെടാറുണ്ട് . 9 .50 ന് സ്കൂൾ അസ്സംബ്ളിയോടെ അധ്യയനം ആരംഭിക്കുന്നു .ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന അസ്സെംബ്ലിയിൽ ഈശ്വര പ്രാർത്ഥന ,പ്രതിജ്ഞ , വാർത്താവതരണം,ചിന്താവിഷയാവതരണം ,പുസ്തകപരിചയം ,ലഘുവ്യായാമം ,തുടങ്ങിയവ ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്നു .ഉച്ചഭക്ഷണമായി കുട്ടികൾക്ക് ചോറും രണ്ടുതരം കറികളും ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ട, പാൽ, എന്നീ പോഷകാഹാരങ്ങളും നൽകിവരുന്നു .വൈകീട്ട് 4 മണി വരെയാണ് സാധാരണ അധ്യയനം നടക്കുന്നത്.വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ അഭിരുചികൾ വർധിപ്പിക്കാനുള്ള ടാലെന്റ്റ് ലാബ് സംഘടിപ്പിക്കാറുണ്ട് .
അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്.കുട്ടികൾക്കുള്ള കലാ -കായിക മത്സരങ്ങൾ ,ഓണം ക്രിസ്മസ് ,പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . കഥകളി ,നാടൻപാട്ട് അവതരണം ,ഹ്രസ്വ ചിത്രം എന്നിവ കണ്ടാസ്വദിക്കാനുള്ള അവസരങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട് . .ഓരോ വർഷങ്ങളിലും അധ്യാപകരുടെ നേതൃത്വത്തിൽ പഠനയാത്രകളും കുട്ടികൾക്കുള്ള 10 ദിവസത്തെ ക്യാമ്പും സംഘടിപ്പിക്കാറുണ്ട് .
-
-
-
-
2021 -22 അധ്യയന വർഷത്തിലെ പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
സ്വാതന്ത്രഭാരതത്തിന്റെ 75 -)൦ വാർഷികത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' പരിപാടിയുടെ ഭാഗമായി വടുതല ജി യു പി സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി .പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനകർമ്മം ബഹു .പ്രധാനാധ്യാപകൻ റെജി മാസ്റ്റർ നിർവഹിച്ചു. ഓഗസ്റ്റ് 10 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'ചാർത്തൽ - പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി .എൽ പി -യു പി വിഭാഗങ്ങൾക്ക് പ്രത്യേകമായി പ്രസംഗമത്സരവും പതാക നിർമാണമത്സരവും സംഘടിപ്പിച്ചു .ദേശഭക്തി ഗാനമത്സരം , സ്വാതന്ത്ര്യ സമര ക്വിസ് മത്സരം ,ചുമർപത്രിക നിർമാണമത്സരം ,ഗാന്ധിമരം നടൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുക്കുകയുണ്ടായി .ഓഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ബഹു.പ്രധാനാധ്യാപകൻ റെജി മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു .പി ടി എ പ്രസിഡണ്ട് മൊയ്‌ദീൻ അവർകൾ ,വാർഡ് കൗൺസിലർ ഷക്കീന മിൽസ, സുജീഷ് എ എസ് എന്നിവർ സന്നിഹിതരായിരുന്നു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്കുശേഷം സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന വർണാഭമായ സ്വാതന്ത്ര്യദിന സന്ദേശ റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ , എം പി ടി എ , ഒ എസ് എ ,എസ് എസ് ജി അംഗങ്ങളും നാട്ടുകാരും പങ്കുചേർന്നു. പരിപാടിയുടെ അവസാനത്തിൽ വടുതല സെന്ററിൽ വച്ച് ഭരണഘടനയുടെ ആമുഖം എല്ലാവർക്കുമായി വായിച്ചുകേൾപ്പിക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .