23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം (മൂലരൂപം കാണുക)
16:08, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:23517 14.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:23517 15.jpeg|ലഘുചിത്രം]] | |||
സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | ||
വരി 17: | വരി 18: | ||
തിങ്കളാഴ്ച രാവിലെ 8:45ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയഅങ്കണത്തിൽ ഒത്തുചേരുകയും ഹെഡ്മിസ്ട്രെസ് സി. റോസ് ലിറ്റ് പതാക ഉയർത്തി രാജ്യത്തെ അഭിവാദനം ചെയ്തു. മധുരം ഏവർക്കും വിതരണം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികളിൽ മികവ് പുലർത്തിയവയ്ക്ക് സമ്മാനങ്ങൾ നൽകിയ പ്രോത്സാഹിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് മുൻപായി വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലും ഉയർത്തിയ പതാകകൾ താഴ്ത്തി. ഇതോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു . | തിങ്കളാഴ്ച രാവിലെ 8:45ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയഅങ്കണത്തിൽ ഒത്തുചേരുകയും ഹെഡ്മിസ്ട്രെസ് സി. റോസ് ലിറ്റ് പതാക ഉയർത്തി രാജ്യത്തെ അഭിവാദനം ചെയ്തു. മധുരം ഏവർക്കും വിതരണം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികളിൽ മികവ് പുലർത്തിയവയ്ക്ക് സമ്മാനങ്ങൾ നൽകിയ പ്രോത്സാഹിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് മുൻപായി വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലും ഉയർത്തിയ പതാകകൾ താഴ്ത്തി. ഇതോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു . | ||
[[വർഗ്ഗം: | [[വർഗ്ഗം:23517 14.jpeg]] |