(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 12: |
വരി 12: |

2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ്, യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണം നൽകിവരുന്നു. എസ് പി സി പ്രോജക്ടിന്റെ ഭാഗമായി തൊഴിൽ പരിശീലനവും നടന്നു വരുന്നു. സോപ്പ് നിർമ്മാണം , ബാഗ് നിർമ്മാണം, ആഭരണങ്ങളുടെ നിർമ്മാണം, അഗർബത്തീ, കുട തുടങ്ങിയവയുടെ നിർമ്മാണം ഇവ കുട്ടികളെ പരിശീലിപ്പിക്കുന്നു.

| ==2022 - 2023 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ==

| '''ലോക പരിസ്ഥിതി ദിനം'''
| | '''എസ് പി സി മുൻ വർഷ പ്രവർത്തനങ്ങൾ'''

ലോക പരിസ്ഥിതി ദിനത്തിൽ എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഹെഡ്മിസ്സ്‌ട്രെസ്സ് സിസ്റ്റർ സിജി മാവിൻ തൈ നട്ടു.

| '''യോഗാ ദിനം'''

| | [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/2021 - 2022 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ|2021 - 2022 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ]]

ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് പോൾസൺ സാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു.

| '''രക്ഷകർത്താക്കളുടെ യോഗം'''

എസ് പി സി ജൂനിയർ കാഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗം നടത്തി.</p.

| ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു എസ് പി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കുട്ടികൾ എഴുതി തയാറാക്കിയ ലഖുലേഖകൾ സമീപത്തെ കടകളിൽ വിതരണം ചെയ്തു. സീനിയർ കേഡറ്റ് കുമാരി അനഘ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

| ==2021 - 2022 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ==
| | [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ|2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ]]

ജൂൺ 5, '''പരീസ്ഥിതിദിനത്തിന്റെ''' ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, എസ് പി സി ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.

| ഓഗസ്റ്റ് 7 ന് '''എസ് പി സി യുടെ 12-ാമത് വാർഷിക'''ത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി. കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിൽ പോലും എസ് പി സി കേഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു. എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്, പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി. ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സിസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. '''മെഡിസിൻ ചലഞ്ചിന്റെ''' ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. '''ഒരു വയറുട്ടാം പദ്ധതിയുടെ''' ഭാഗമായി എല്ലാ കേഡറ്റുകളും ഒരു നേരത്തെ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി തങ്ങളുടെ പരിസരത്ത് വിശന്നു വലയുന്നവരെ കണ്ടെത്തി നൽകിയിരുന്നു.'''ചിൽഡ്രൻസ് ഡേ ചലഞ്ചിന്റെ''' ഭാഗമായി കേരള ശിശു ക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക് പഠനാവശ്യമായ സാധനങ്ങൾ സമാഹാരിച്ച് നൽകി. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായ വിദ്യാർത്ഥികൾക് മൊബൈൽ ദാന ചടങ്ങ് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ എസ് പി സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി.

| <gallery mode="packed>>

| പ്രമാണം:Spc oru vayar 2 43065.jpeg|300px|

| പ്രമാണം:Spc mobi 43065.jpeg|200px|

| പ്രമാണം:Spc oru vayar 43065.jpeg|300px|

| പ്രമാണം:Spc yoga1 43065.jpeg|300px|

| പ്രമാണം:Spc children 43065.jpeg|300px|

| </gallery>

| [[സെന്റ് ഫിലോമിനാസ് എസ് പി സി 2021-2022 വർഷത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം]] | |

| ==2020- 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ്==
| | [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/2018-2019 വർഷത്തെ പ്രവർത്തനങ്ങൾ|2018-2019 വർഷത്തെ പ്രവർത്തനങ്ങൾ]]

2020 22 എസ് പി സി ബാച്ച് പാസിംഗ് ഔട്ട് പരേഡ് മാർച്ച് 14 ആം തീയതി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പരേഡ് ഇൻസ്പെക്ഷൻ ചെയ്യാനായി സ്കൂളിലേക്ക് കടന്നുവന്നത് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പൃഥ്വിരാജ് സാറായിരുന്നു. സ്കൂളിൽ പുതുതായി ചാർജെടുത്ത ബഹുമാനപ്പെട്ട മദർ മാനേജർ സിസ്റ്റർ ജാസ്മിൻ പീറ്റർ സന്നിഹിതയായിരുന്നു. വർണ്ണശബളമായ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെയും സിഐ സജികുമാർ സാറിന്റെയും സാന്നിധ്യത്തിലാണ് നടന്നത്.

| [[പ്രമാണം:Pass1 43065.jpeg|200px]]

| [[പ്രമാണം:Pass2 43065.jpeg|200px]]

| [[പ്രമാണം:Pass3 43065.jpeg|200px]]

| [[പ്രമാണം:Pass4 43065.jpeg|200px]]

| [[പ്രമാണം:Pass5 43065.jpeg|200px]]

| =='''2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ'''== | | '''2022 - 2023 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ''' |

കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിയിൽ പോലും കാഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു.

| | '''ലോക പരിസ്ഥിതി ദിനം'''

| 1) എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ ഡി ഐ ന്റെ നേതൃത്വത്തിൽ പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.

| 2 ) മൊബൈൽ ചലഞ്ചിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്ക് പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.

| 3) ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.

| 4) മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

| | '''യോഗാ ദിനം'''

| [[പ്രമാണം:Spc med1 43065.jpeg|200px|]]

| [[പ്രമാണം:Pal1 43065.jpeg|300px|]]
| | ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് പോൾസൺ സാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു. യോഗ നൽകുന്ന മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചും ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ യോഗ എത്രത്തോളം പ്രയോജന പ്രദമാണെന്നും സർ വിശദമായി പറഞ്ഞു. തുടർന്ന് യോഗ പരിശീലനവും ഉണ്ടായിരുന്നു.

| ==എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ==

| [[പ്രമാണം:Cleaning spc 43065.jpg|thumb||left|എസ് പി സി ശുചീകരണ പ്രവർത്തനങ്ങൾ|300px]]

| [[പ്രമാണം:Field trip 43065.jpg|thumb||right|എസ് പി സി ഫീൽഡ് ട്രിപ്പ്|300px]]

എസ് പി സി പരേഡ് എല്ലാ ചൊവ്വാഴ്ചകളിലും 3.45 മുതൽ 5.30 വരെ നടന്നുവരുന്നു. പൂന്തുറ സ്റ്റേഷനിൽ നിന്നും ഡ്രിൽ ഇൻസ്‌ട്രുക്ടർ വന്നു പരേഡ് നടത്തുന്നു.ശനിയാഴ്ചകളിൽ 7.30 മുതൽ 1.15 വരെ ഇൻഡോർ ഔട്ട് ഡോർ ക്‌ളാസ്സുകളും അതോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു. ഇതിനുപുറമെ ഓണം ക്യാമ്പ്, ക്രിസ്തുമസ് ക്യാമ്പ്, സമ്മർ ക്യാമ്പ് എന്നിങ്ങനെ വർഷത്തിൽ മൂന്ന് ക്യാമ്പുകൾ ഉണ്ട്. ക്യാമ്പിൽ ഇൻഡോർ ക്‌ളാസ്സുകളും ഔട്ട് ഡോർ ക്‌ളാസ്സുകളും ഫീൽഡ് ട്രിപ്പും നടത്തുന്നു. എസ് പി സി കേഡറ്റുകൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾടൈമിന് മുൻപും ശേഷവും സ്കൂളിന് മുൻപിൽ ട്രാഫിക് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിർവഹിക്കുന്നു.സ്കൂളിനകത്തു ഡിസിപ്ലിൻ മാനേജ്‌മന്റ് , ഗ്രൗണ്ട് മാനേജ്‌മന്റ് ഇവയിലും എസ് പി സി യുടെ സഹായം ലഭ്യമാണ്.

| '''പ്രവേശനോത്സവം''' | | '''എസ് പി സി രക്ഷകർത്താക്കളുടെ യോഗം''' |
| [[പ്രമാണം:Praveshanotsavam.png|thumb||left|പ്രവേശനോത്സവം]]

| [[പ്രമാണം:Praveshanotsavam1.png|thumb||right|പ്രവേശനോത്സവം]]

ഈ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് അറിവിന്റെ മധുരം നുണയാനായി കടന്നുവന്ന കുരുന്നുകളെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി

| '''പരിസ്‌ഥിതി ദിനം'''

ജൂൺ അഞ്ചിന് എസ് പി സി യുടെ ഏഴു പ്രൊജെക്ടുകളിൽ ഒന്നായ "എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കുട്ടികളും പ്രധാനാധ്യാപികയും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. തുടർന്ന് ട്രീ വാക് നടത്തി.

| '''യോഗാ ദിനം'''

| [[പ്രമാണം:Spc yoga 43065.jpg|thumb|250px|right|എസ് പി സി യോഗ]]

ശാരീരിക മാനസിക ഉണർവ് എങ്ങനെ നിലനിർത്താമെന്നു നമ്മെ ബോധ്യപ്പടുത്തുന്നതിനായി ജൂൺ 21 യോഗാദിനത്തിൽ സുമൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു യോഗ ഡെമോൺസ്‌ട്രേഷൻ ഉണ്ടായിരുന്നു. ഇതിൽ എസ് പി സി കുട്ടികളും മറ്റു സ്കൂൾ വിദ്യാർഥിനികളും പങ്കെടുക്കുകയുണ്ടായി. എല്ലാ ശനിയാഴ്ചകളിലും എസ് പി സി കേഡറ്റുകൾക്ക് യോഗാ പരിശീലനവും നടന്നുവരുന്നു.

| '''ഫയർ ആൻഡ് റെസ്‌ക്യൂ'''

ജൂൺ 23-ാം തിയതി എസ് പി സി ജൂനിയർ കാഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗം നടത്തി. എട്ടാം ക്ലാസിൽ നിന്നും എസ് പി സി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും എ ഡി എൻ ഓ ഗോപകുമാർ സാർ ക്ലാസ് എടുത്തു. മുൻ സി പി ഒ മറിയം ടീച്ചർ സാറിനെ സ്വാഗതം ചെയ്തു. സീനിയർ അസിസ്റ്റന്റ് ടെസ്സ് ടീച്ചർ , ഡ്രിൽ ഇൻസ്ട്രക്ടർ ബീന ബീഗം ,പ്രിയൻകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

| [[പ്രമാണം:ഫയർ ആൻഡ് റെസ്‌ക്യൂ ബോധവൽക്കരണ ക്ലാസ്സ്.jpg|150px|thumb||left|ഫയർ ആൻഡ് റെസ്‌ക്യൂ ബോധവൽക്കരണ ക്ലാസ്സ്]]

| [[പ്രമാണം:Fire and rescue 43065.jpg|thumb|250px|right|ഫയർ ആൻഡ് റെസ്‌ക്യൂ ബോധവൽക്കരണ ക്ലാസ്സ്]]

ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സുമുകൾ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. ഇതിലൂടെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനവും അപകട സാഹചര്യങ്ങൾ തരണം ചെയ്യേണ്ടതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി

| '''ലഹരി വിരുദ്ധ ദിനം''' | | '''ലഹരി വിരുദ്ധ ദിനം''' |
| [[പ്രമാണം:Laharivirudha dinam 43065.jpg|thumb||right|ലഹരി വിരുദ്ധ റാലിയിൽ എസ പി സി കേഡറ്റുകൾ]]

ജൂൺ ഇരുപത്തിയാറു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നിന്നും പൂന്തുറ ജങ്ഷൻ വരെ നടത്തിയ ലഹരിവിരുദ്ധ റാലിയിൽ അധ്യാപകരും, ഓരോ സംഘടനയിലെയും കുട്ടികളും , മറ്റു കുട്ടികളോടുമൊപ്പം എസ് പി സി കുട്ടികളും പങ്കെടുത്തു. പൂന്തുറ ജങ്ഷനിൽ വച്ച് ഒരു തെരുവുനാടകവും കുട്ടികൾ അവതരിപ്പിച്ചു. പൂന്തുറ ഇടവക വികാരി ലഹരി വിരുദ്ധ സന്ദേശം നൽകി, റാലിയിൽ പങ്കെടുത്തവർക്കും ഈ പരിപാടി കണ്ടുനിന്ന എല്ലാവർക്കും പ്രീതടീച്ചർ നന്ദി പറഞ്ഞു.

| [[പ്രമാണം:Laharivirudha raly 43065.JPG|thumb||left|ലഹരിവിരുദ്ധ റാലി]]

| '''ഹിരോഷിമ നാഗസാക്കി ദിനാചരണം'''

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു എസ് പി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കുട്ടികൾ എഴുതി തയാറാക്കിയ ലഖുലേഖകൾ സമീപത്തെ കടകളിൽ വിതരണം ചെയ്തു. സീനിയർ കേഡറ്റ് കുമാരി അനഘ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

| [[പ്രമാണം:Hiroshima day 43065.jpg|thumb|ഹിരോഷിമദിനമാചരണം]]

ഓഗസ്റ്റ് ആറ് ഒൻപതു തീയതികളിൽ ഹിരോഷിമ നാഗസാക്കി എന്നീ ദിനാചരണങ്ങൾ നടത്തി. അന്നേ ദിവസം സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ദീപശിഖ തെളിയിച്ചു. എസ് പി സി കേഡറ്റുകൾ കത്തിച്ച മെഴുകുതിരി കയ്യിലേന്തി യുദ്ധത്തിൽ മൃതിയടഞ്ഞവർക്കു വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

| '''സ്വാതന്ത്ര്യ ദിനം''' | | [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2022-2023 ചിത്രങ്ങൾ|2022-2023 എസ് പി സി പ്രവർത്തന ചിത്രങ്ങൾ]] |
| [[പ്രമാണം:Indep day 43065.jpg|thumb|സ്വാതന്ത്ര്യ ദിനം]] | |

എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി.

| പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.

സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി
നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ്, യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണം നൽകിവരുന്നു. എസ് പി സി പ്രോജക്ടിന്റെ ഭാഗമായി തൊഴിൽ പരിശീലനവും നടന്നു വരുന്നു. സോപ്പ് നിർമ്മാണം , ബാഗ് നിർമ്മാണം, ആഭരണങ്ങളുടെ നിർമ്മാണം, അഗർബത്തീ, കുട തുടങ്ങിയവയുടെ നിർമ്മാണം ഇവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
എസ് പി സി മുൻ വർഷ പ്രവർത്തനങ്ങൾ
2021 - 2022 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ
2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ
2018-2019 വർഷത്തെ പ്രവർത്തനങ്ങൾ
2022 - 2023 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ
ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
യോഗാ ദിനം
ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് പോൾസൺ സാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു. യോഗ നൽകുന്ന മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചും ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ യോഗ എത്രത്തോളം പ്രയോജന പ്രദമാണെന്നും സർ വിശദമായി പറഞ്ഞു. തുടർന്ന് യോഗ പരിശീലനവും ഉണ്ടായിരുന്നു.
എസ് പി സി രക്ഷകർത്താക്കളുടെ യോഗം
ജൂൺ 23-ാം തിയതി എസ് പി സി ജൂനിയർ കാഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗം നടത്തി. എട്ടാം ക്ലാസിൽ നിന്നും എസ് പി സി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും എ ഡി എൻ ഓ ഗോപകുമാർ സാർ ക്ലാസ് എടുത്തു. മുൻ സി പി ഒ മറിയം ടീച്ചർ സാറിനെ സ്വാഗതം ചെയ്തു. സീനിയർ അസിസ്റ്റന്റ് ടെസ്സ് ടീച്ചർ , ഡ്രിൽ ഇൻസ്ട്രക്ടർ ബീന ബീഗം ,പ്രിയൻകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു എസ് പി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കുട്ടികൾ എഴുതി തയാറാക്കിയ ലഖുലേഖകൾ സമീപത്തെ കടകളിൽ വിതരണം ചെയ്തു. സീനിയർ കേഡറ്റ് കുമാരി അനഘ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.
2022-2023 എസ് പി സി പ്രവർത്തന ചിത്രങ്ങൾ