സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ

കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിയിൽ പോലും കാഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു.
1) എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ ഡി ഐ ന്റെ നേതൃത്വത്തിൽ പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.
2 ) മൊബൈൽ ചല‍ഞ്ചിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്ക് പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി.
3) ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. 4) മെഡിസിൻ ചല‍ഞ്ചിന്റെ ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

സെന്റ് ഫിലോമിനാസ് 2020 - 2021 അധ്യായന വർഷത്തിലെ എസ് പി സി പ്രവർത്തന ചിത്രങ്ങൾ‍‍