"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
(ചെ.) ("സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
* വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ്‌ മത്സരത്തിന്‌ പരിഗണിക്കുന്നത്‌.

* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
* നവംബർ 3 വരെ ഫോട്ടോകൾ സ്വീകരിക്കും.
* '''നവംബർ 16''' വരെ ഫോട്ടോകൾ സ്വീകരിക്കും.
*ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും റസലൂഷൻ 1920 X1250 ഉം ആയിരിക്കണം
* ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌‍ലോഡ്‌ ചെയ്യാവൂ.

== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? ==
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? ==
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം  ===
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം  ===
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21__Dist short name__school code_ number of photo.jpg എന്ന രൂപത്തിലായിരിക്കണം
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം
**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ഒന്നാമത്തെ ചിത്രത്തിന്റ ഫയൽനാമം BS21_ ALP_ 35028_1. jpg എന്നായിരിക്കും.)
**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം

****BS21_ TVM_ 42004_1. jpg
****BS21_ TVM_ 42004_2. jpg
****BS21_ TVM_ 42004_3. jpg
****BS21_ TVM_ 42004_4. jpg
****BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.)
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
***ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം.
***ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം.

=== ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം  ===
=== ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം  ===
* സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ബട്ടണിലോ ക്ലിക്ക് ചെയ്യുക.
* സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ലിങ്കിലോ ക്ലിക്ക് ചെയ്യുക.
* അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക.

* ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല.
* ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല.
** വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്.
** വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്.
** '''വർഗ്ഗം ചേർക്കുക''' - കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ
** '''വർഗ്ഗം ചേർക്കുക''' - കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ
** '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ '''BS21 എന്ന ഫലകം ചേർക്കുക'''.

<gallery widths=350px heights=180px >
<gallery widths=350px heights=180px >
പ്രമാണം:Bs21-help-img4.png
പ്രമാണം:Bs21-help-img4.png
വരി 34: വരി 43:

*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
<nowiki>{{BS21 | District code | School code}}</nowiki>

<nowiki>{{BS21 | TVM | 42004}}</nowiki>

<nowiki>ഉദാഹരണം - {{BS21 | WYD | 1500}}</nowiki>
<nowiki>ഉദാഹരണം - {{BS21 | TVM | 42004}}</nowiki>

* തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* തുടർന്ന്, '''പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക''' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

== ഫോട്ടോ അപ്‍ലോഡ് ചെയ്യൂ ==
*[[പ്രത്യേകം:അപ്‌ലോഡ് സഹായി |ഫോട്ടോ അപ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==പ്രത്യേകശ്രദ്ധയ്ക്ക്==
==പ്രത്യേകശ്രദ്ധയ്ക്ക്==
സ്കൂളുകൾ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) [[തിരികെ വിദ്യാലയത്തിലേക്ക്|പദ്ധതി താളിലും]]  പ്രദ‍ർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല.
* സ്കൂളുകൾ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) [[തിരികെ വിദ്യാലയത്തിലേക്ക്|പദ്ധതി താളിലും]]  പ്രദ‍ർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല.
* ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്‍ലോഡ് ചെയ്യരുത്.
* '''BS21Images എന്ന വർഗ്ഗം''' ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്.
* '''വ്യവസ്ഥകൾ പാലിക്കാത്ത അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. അത്തരം ഫോട്ടോകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും'''.

== ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ ==
== ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ ==
*ആലപ്പുഴ 9400078888, 9496828002
*ആലപ്പുഴ 9400078888, 9496828002
*എറണാകുളം 9447138494, 9995358781
*എറണാകുളം 9447138494, 9895128700
*ഇടുക്കി 9400359040, 9544359907
*ഇടുക്കി 9400359040, 9544359907
*കണ്ണൂർ 9447683419, 9388207787
*കണ്ണൂർ         9388207787, 8547188751
*കാസർഗോഡ് , 8289880321, 7012037067
*കാസർഗോഡ് 8289880321, 7012037067
*കൊല്ലം 8921616477, 9447966656, 9447560350
*കൊല്ലം 8921616477, 9447966656, 9447560350
*കോട്ടയം 9447359138, 8848601958
*കോട്ടയം 9544390090, 9447359138, 9495849094
*കോഴിക്കോട് 9495076275
*കോഴിക്കോട് 9495076275
*മലപ്പുറം 9562650081, 9567399072
*മലപ്പുറം 9562650081, 9567399072
*പാലക്കാട് 9745618816, 9446789875
*പാലക്കാട് 9745618816, 9495229693
*പത്തനതിട്ട 9946668628, 9747592115
*പത്തനതിട്ട 9946668628, 9747592115
*തിരുവനന്തപുരം 9495628227, 9446184394
*തിരുവനന്തപുരം 9495628227, 9446184394
*തൃശ്ശൂർ 9895307243, 8078480364
*തൃശ്ശൂർ 9895307243, 8078480364
*വയനാട് 7907307843
*വയനാട് 7907307843
[[വർഗ്ഗം:BS21]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077776...1834811" എന്ന താളിൽനിന്ന് ശേഖരിച്ചത്