"ഗവ. വി എച്ച് എസ് എസ് ചുനക്കര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:36013.@.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.@.jpg|ഇടത്ത്‌|ലഘുചിത്രം|374x374px|പകരം=]]
[[പ്രമാണം:36013.%.jpg|നടുവിൽ|ലഘുചിത്രം|399x399px]]
ഗണിത ലോകത്തിൻറെ വിസ്മയ വാതായനങ്ങൾ കുട്ടികൾക്ക് തുറന്നു കൊടുക്കുന്നതിനായി ഗണിത ക്ലബ്ബ് നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രസിദ്ധരായ അധ്യാപകരുടെ ക്ലാസുകൾ, സെമിനാറുകൾ എന്നിവ ദിനാചരണങ്ങളുടെ ഭാഗമായി നടത്താറുണ്ട് .ഈ വർഷം ഗണിതം -ലളിതം -മധുരം എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയും ഡയറ്റ് അധ്യാപകനായ ജയകുമാരപ്പണിക്കർ സാർ കണക്കിന്റെ അത്ഭുതലോകം സരസമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. മേളകൾക്കും  മത്സരങ്ങൾക്കുമെല്ലാം നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.

[[പ്രമാണം:36013.!!.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
 
[[പ്രമാണം:36013.$.jpg|ലഘുചിത്രം|300x300ബിന്ദു]]
'''കൺവീനർമാർ '''<gallery>
പ്രമാണം:36013 raghu123.png|    '''രഘുദാസ് കെ വി'''
പ്രമാണം:36013.SUMA K.jpg|      '''സുമ കെ'''
പ്രമാണം:36013.LEKHA S.jpg|    '''ലേഖ എസ്''' 
</gallery>'''സുമ കെ , രഘുദാസ് കെ വി,ലേഖ എസ്'''
[[പ്രമാണം:36013.!!.jpg|ഇടത്ത്‌|ലഘുചിത്രം|379x379px]]
[[പ്രമാണം:36013.$.jpg|ലഘുചിത്രം|380x380px|പകരം=|നടുവിൽ]]

00:54, 7 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഗണിത ലോകത്തിൻറെ വിസ്മയ വാതായനങ്ങൾ കുട്ടികൾക്ക് തുറന്നു കൊടുക്കുന്നതിനായി ഗണിത ക്ലബ്ബ് നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രസിദ്ധരായ അധ്യാപകരുടെ ക്ലാസുകൾ, സെമിനാറുകൾ എന്നിവ ദിനാചരണങ്ങളുടെ ഭാഗമായി നടത്താറുണ്ട് .ഈ വർഷം ഗണിതം -ലളിതം -മധുരം എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയും ഡയറ്റ് അധ്യാപകനായ ജയകുമാരപ്പണിക്കർ സാർ കണക്കിന്റെ അത്ഭുതലോകം സരസമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. മേളകൾക്കും മത്സരങ്ങൾക്കുമെല്ലാം നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.

കൺവീനർമാർ

സുമ കെ , രഘുദാസ് കെ വി,ലേഖ എസ്