"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== തിരികെ വിദ്യാലയത്തിലേക്ക് ===
 
<gallery widths="200" heights="200">
=== <big>പ്രവേശനോൽസവം</big> ===
<p style="text-align:justify">2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു.എം എൽ എ  ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈല  പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി ടി എ പ്രസിഡന്റ്അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 - 2022 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും ആസൂത്രണങ്ങൾ നടത്തി. ഇ ഗൂഗിൾ മീറ്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു.
===<big>ചാന്ദ്രദിനം</big>===
<p style="text-align:justify">2021 ജൂലായ് 21 ന് സയൻസ്‌ ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വിസ് മൽസരം, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.ശാസ്ത്രരംഗം ജില്ലാ കൺവീനർ ശ്രീ ഉണ്ണികൃഷ്ണൻ സാർ കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് എടുത്തു.
=== <big>തിരികെ വിദ്യാലയത്തിലേക്ക്</big> ===
2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വ‍‍ൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു.കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. <gallery widths="200" heights="200">
പ്രമാണം:36013.THIRIKE4.jpeg
പ്രമാണം:36013.THIRIKE4.jpeg
പ്രമാണം:36013.THIRIKE3.jpeg
പ്രമാണം:36013.THIRIKE3.jpeg
വരി 7: വരി 12:
</gallery>
</gallery>


=== ശാസ്ത്രമേള ===
=== <big>റിപ്പബ്ലിക് ദിനാഘോഷം</big> ===
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ  ഗവ. വി എച്ച് എസ് എസ് ചുനക്കരയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിദ്യാർഥികൾക്കായി ക്ലാസ് ഗ്രൂപ്പുകളിൽ പ്രസംഗം, ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery widths="220" heights="220">
പ്രമാണം:36013.spc1.jpeg
പ്രമാണം:36013.spc3.jpeg
പ്രമാണം:36013.spc2.jpeg
പ്രമാണം:36013.spc4.jpeg
</gallery>
 
==='''<big>മാതൃഭാഷാ ദിനാചരണം -ഫെബ്രുവരി 21</big>'''===
മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായിഎല്ലാ ക്ലാസുകളിലും മാതൃഭാഷാ പ്രതിജ്ഞ ക്ലാസ് ലീഡർമാർ ചൊല്ലിക്കൊടുത്തു.  സ്കൂൾ തലത്തിൽ പോസ്റ്റർ,രചന,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി.
 
'''വീഡിയോ ലിങ്ക്'''  https://youtu.be/Si-OdFoLoOs <gallery widths="250" perrow="250">
പ്രമാണം:36013.mal1234.jpeg
പ്രമാണം:36013.mala12345.jpeg
പ്രമാണം:36013.maladay.jpeg
</gallery>
=== <big>ശാസ്ത്രമേള</big> ===
ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് 2022 ഫെബ്രുവരി 28 ന് UP വിഭാഗം  ശാസ്ത്രമേളസംഘടിപ്പിച്ചു<gallery widths="200" heights="200">
ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് 2022 ഫെബ്രുവരി 28 ന് UP വിഭാഗം  ശാസ്ത്രമേളസംഘടിപ്പിച്ചു<gallery widths="200" heights="200">
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.exhib.jpeg
വരി 14: വരി 35:
പ്രമാണം:36013.sciex1.jpeg
പ്രമാണം:36013.sciex1.jpeg
</gallery>
</gallery>
=== കൗൺസിലിങ് ക്ലാസ്സ് ===
=== <big>കൗൺസിലിങ് ക്ലാസ്സ്</big> ===
പത്താം ക്ലാസ്സ് കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ്  സംഘടിപ്പിച്ചു. <gallery widths="250" heights="250">
പത്താം ക്ലാസ്സ് കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ്  സംഘടിപ്പിച്ചു. <gallery widths="250" heights="250">
പ്രമാണം:36013.motiva.jpeg
പ്രമാണം:36013.motiva.jpeg
വരി 20: വരി 41:
</gallery>
</gallery>
   
   
'''<big>മാതൃഭാഷാ ദിനാചരണം -ഫെബ്രുവരി 21</big>'''<gallery widths="200" heights="200">
=== <big>കരാട്ടെ ക്ലാസ്സ്</big> ===
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.exhi.jpeg
പ്രമാണം:36013.sci15.jpeg
പ്രമാണം:36013.sciex1.jpeg
</gallery><gallery widths="250" perrow="250">
പ്രമാണം:36013.mal1234.jpeg
പ്രമാണം:36013.mala12345.jpeg
പ്രമാണം:36013.maladay.jpeg
</gallery>
=== കരാട്ടെ ക്ലാസ്സ് ===
ആയോധന കലയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തുന്നു<gallery widths="250" heights="250">
ആയോധന കലയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തുന്നു<gallery widths="250" heights="250">
പ്രമാണം:36013.CART3.jpeg
പ്രമാണം:36013.CART3.jpeg
പ്രമാണം:36013 .CART11.jpeg
പ്രമാണം:36013 .CART11.jpeg
പ്രമാണം:36013 .CART22.jpeg
പ്രമാണം:36013 .CART22.jpeg
</gallery>
=== റിപ്പബ്ലിക് ദിനാഘോഷം ===
<gallery widths="220" heights="220">
പ്രമാണം:36013.spc1.jpeg
പ്രമാണം:36013.spc3.jpeg
പ്രമാണം:36013.spc2.jpeg
പ്രമാണം:36013.spc4.jpeg
</gallery>
</gallery>



18:16, 5 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം

2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു.എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈല പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ്അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 - 2022 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും ആസൂത്രണങ്ങൾ നടത്തി. ഇ ഗൂഗിൾ മീറ്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു.

ചാന്ദ്രദിനം

2021 ജൂലായ് 21 ന് സയൻസ്‌ ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വിസ് മൽസരം, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.ശാസ്ത്രരംഗം ജില്ലാ കൺവീനർ ശ്രീ ഉണ്ണികൃഷ്ണൻ സാർ കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് എടുത്തു.

തിരികെ വിദ്യാലയത്തിലേക്ക്

2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വ‍‍ൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു.കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു.

റിപ്പബ്ലിക് ദിനാഘോഷം

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗവ. വി എച്ച് എസ് എസ് ചുനക്കരയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിദ്യാർഥികൾക്കായി ക്ലാസ് ഗ്രൂപ്പുകളിൽ പ്രസംഗം, ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

മാതൃഭാഷാ ദിനാചരണം -ഫെബ്രുവരി 21

മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായിഎല്ലാ ക്ലാസുകളിലും മാതൃഭാഷാ പ്രതിജ്ഞ ക്ലാസ് ലീഡർമാർ ചൊല്ലിക്കൊടുത്തു. സ്കൂൾ തലത്തിൽ പോസ്റ്റർ,രചന,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി.

വീഡിയോ ലിങ്ക് https://youtu.be/Si-OdFoLoOs

ശാസ്ത്രമേള

ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് 2022 ഫെബ്രുവരി 28 ന് UP വിഭാഗം ശാസ്ത്രമേളസംഘടിപ്പിച്ചു

കൗൺസിലിങ് ക്ലാസ്സ്

പത്താം ക്ലാസ്സ് കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

കരാട്ടെ ക്ലാസ്സ്

ആയോധന കലയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തുന്നു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്