"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
![[പ്രമാണം:21060-cjandradina poster.png|ലഘുചിത്രം|POSTER]] | ![[പ്രമാണം:21060-cjandradina poster.png|ലഘുചിത്രം|POSTER]] | ||
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]] | ![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]] | ||
|} | |||
=== '''എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം. ജൂലൈ 27''' === | |||
എ പി ജെ അബ്ദുൽ കലാമിൻ്റെ ഓർമ്മകൾ പുതുക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു.നിഷ ടീച്ചർ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് ചെറിയൊരു വിവരണം കുട്ടികൾക്ക് നൽകി. സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ അബ്ദുൽ കലാമിന്റെ ജീവിത വീക്ഷണങ്ങൾ എല്ലാവരും പകർത്തണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ പ്രശസ്ത ഗ്രന്ഥമായ വിങ്ങ്സ് ഓഫ് ഫയർ എന്ന പുസ്തകത്തിൽ നിന്ന് ഏതാനും വരികൾ ഒമ്പത് സി യിലെ ഫർസാന കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കിയത് വായിച്ച് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു .[https://drive.google.com/file/d/1laZlIitKLrEn1e2pkbJ9Cj4hZ9ENAJwt/view?usp=sharing വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-APJ1.jpg|ലഘുചിത്രം|APJ]] | |||
![[പ്രമാണം:21060- APJ 2.jpg|ലഘുചിത്രം|APJ]] | |||
|} | |} |
08:52, 31 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
chandra vipnet science club
THE SCIENCE CLUB OF KHSS MOOTHANTHARA IS AFFILIATED TO VIPNET
[VIGYAN PRASAR NETWORK OF SCIENCE CLUBS]
CLUB ID VPKL0014
IT IS REGISTERED UNDER THE SMART ENERGY PROGRAMME (SEP) OF
ENERGY MANAGEMENT CENTRE (EMC) KERALA.
പ്രവർത്തനങ്ങൾ | കാണുന്നതിന് |
---|---|
ചാന്ദ്രദിനം | ഇവിടെ ക്ലിക്ക് ചെയ്യൂക |
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ രചനാമത്സരം | ഇവിടെ ക്ലിക്ക് ചെയ്യുക |
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരം | ഇവിടെ ക്ലിക്ക് ചെയ്യുക |
ഇവിടെ ക്ലിക്ക് ചെയ്യൂക |
ശാസ്ത്രരംഗം
ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ വീട്ടിൽ നിന്ന് ഒരു പരീക്ഷണമെന്ന ഇനത്തിൽ പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ നിർമ്മിച്ച് ഒന്നാം സമ്മാനത്തിന് അർഹനായ ഒമ്പതാം തരം വിദ്യാർത്ഥി കാർത്തിക്. യു.
ശാസ്ത്രലാബുകൾ
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിന ആഘോഷം റിപ്പോർട്ട്.
ജൂൺ ആറിന് മൂത്താൻതറ കർണാടക ഹൈസ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു. എച്ച് എം ശ്രീമതി ആർ ലത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. പിന്നീട് സയൻസ് സയൻസ് വിഭാഗം മേധാവിയായ ശ്രീമതി കെ വി നിഷ ടീച്ചർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പിന്നീട് പത്താംതരത്തിലെ വിദ്യാർത്ഥികളായ ദശരഥ് പരിസ്ഥിതി ഗാനം ആലപിച്ചു. ശ്രീജിത്ത് പരിസ്ഥിതി ദിനത്തെ കുറിച്ച് ഒരു പ്രസംഗം അവതരിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പിന്നെ മറ്റൊരു പ്രധാന സവിശേഷത "ചെടിയോടൊപ്പം ഒരു സെൽഫി "എന്നൊരു ഇനം കുട്ടികളോട് ചെയ്യാൻ ആവശ്യപ്പെട്ടു. പല വിദ്യാർത്ഥികളും അവർ നട്ട ചെടിയോടൊപ്പം നിന്ന് സെൽഫിയെടുത്ത് ടീച്ചർമാർക്ക് അയച്ചുകൊടുത്തു. സ്കൂളിൽ മാനേജറും മറ്റ് അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. അങ്ങനെ പരിസ്ഥിതി ദിനം അതിൻ്റെതായ പ്രാധാന്യത്തോടെ സ്കൂളിൽ കൊണ്ടാടി.പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എൽഇഡി ബൾബ് വർക്ക്ഷോപ്പ്
എൽഇഡി ബൾബ് വർക്ക്ഷോപ്പ് റിപ്പോർട്ട്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽഇഡി ബൾബ് വർക്ക്ഷോപ്പ് നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് . കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന , തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അമ്മമാർക്കും ഇത് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് . അതിലൂടെ സ്കൂളും സമൂഹവുമായി മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരു കൈത്തൊഴിൽ സ്വായത്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു.
ജൂലൈ 21 ചാന്ദ്രദിനം 21-07-2022
ജൂലൈ 21 ചാന്ദ്രദിനം ആകാശത്തെ വിസ്മയം ആയിരുന്ന അമ്പിളിയമ്മാവനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിനം. ഈ ദിവസത്തിൻ്റ ഓർമ്മയ്ക്കായി എല്ലാവർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കാറുണ്ട്. ഈ വർഷവും ചാന്ദ്രദിനം അതിന്റേതായ പ്രൗഢിയോടെ നമ്മുടെ സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലിയിൽ 9A യിലെ യദുകൃഷ്ണൻ എന്ന വിദ്യാർത്ഥി ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി .പിന്നീട് 8A യിലെ Bovas k Bobby "ചന്ദ്രനിലേക്ക് ഒരു യാത്ര "_സാങ്കല്പിക യാത്രാവിവരണം വളരെ രസകരമായി നടത്തി . നമ്മുടെ HM, മറ്റു ശാസ്ത്ര അധ്യാപകർ, സയൻസ് ക്ലബ്ബിലെ അംഗങ്ങൾ അവനോടൊപ്പം പങ്ക് ചേർന്നു. കുട്ടികൾക്ക് വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത് .ജൂലൈ 25 തിങ്കളാഴ്ച ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് ചന്ദ്രനെ തേടി എന്ന ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു.ചന്ദ്രനിൽ നിന്നൊരു ഫോൺകാൾ വീഡിയോകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം. ജൂലൈ 27
എ പി ജെ അബ്ദുൽ കലാമിൻ്റെ ഓർമ്മകൾ പുതുക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു.നിഷ ടീച്ചർ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് ചെറിയൊരു വിവരണം കുട്ടികൾക്ക് നൽകി. സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ അബ്ദുൽ കലാമിന്റെ ജീവിത വീക്ഷണങ്ങൾ എല്ലാവരും പകർത്തണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ പ്രശസ്ത ഗ്രന്ഥമായ വിങ്ങ്സ് ഓഫ് ഫയർ എന്ന പുസ്തകത്തിൽ നിന്ന് ഏതാനും വരികൾ ഒമ്പത് സി യിലെ ഫർസാന കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കിയത് വായിച്ച് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു .വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക