"ഗവ. യു. പി .എസ് .കടക്കരപ്പള്ളി/ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edit) |
(edit) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
കടക്കരപ്പള്ളി ഗ്രാമത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പൈതൃകം എന്ന പദ്ധതിയുടെ ഉത്‌ഘാടനം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ നിർവഹിച്ചു.സ്കൂൾ HM ശ്രീമതി ലിജിമോൾ N S ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ബീന,കടക്കരപ്പള്ളി SCB1125 പ്രസിഡന്റ് ജയചന്ദ്രൻ,സ്ക്രെട്ടറി ബ്രിജേഷ് ചന്ദ്രൻ പഞ്ചായത്ത് അംഗം ചന്ദ്രദാസ് , PTA അംഗങ്ങൾ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു | കടക്കരപ്പള്ളി ഗ്രാമത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പൈതൃകം എന്ന പദ്ധതിയുടെ ഉത്‌ഘാടനം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ നിർവഹിച്ചു.സ്കൂൾ HM ശ്രീമതി ലിജിമോൾ N S ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ബീന,കടക്കരപ്പള്ളി SCB1125 പ്രസിഡന്റ് ജയചന്ദ്രൻ,സ്ക്രെട്ടറി ബ്രിജേഷ് ചന്ദ്രൻ പഞ്ചായത്ത് അംഗം ചന്ദ്രദാസ് , PTA അംഗങ്ങൾ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു | ||
[[പ്രമാണം:IMG-20220720-WA0008.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:IMG-20220720-WA0008.jpg|ഇടത്ത്|ലഘുചിത്രം|392x392px|'''പൈതൃകം പദ്ധതി - ഉത്‌ഘാടനം''' ]] | ||
[[പ്രമാണം:IMG-20220720-WA0007.jpg|നടുവിൽ|ലഘുചിത്രം|397x397px|'''പൈതൃകം പദ്ധതി - പ്രോജെക്ട് പ്രകാശനം''' ]] | |||
[[പ്രമാണം: | |||
'''<u>പൈതൃകം പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു</u>''' | |||
[[പ്രമാണം:Pai2.jpg|ഇടത്ത്|ലഘുചിത്രം|303x303ബിന്ദു|ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു ]] | |||
[[പ്രമാണം:Pai1.jpg|നടുവിൽ|ലഘുചിത്രം|432x432ബിന്ദു|ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു ]] | |||
'''<big><u>സൗണ്ട് സിസ്റ്റം</u></big>''' | |||
കടക്കരപ്പള്ളി സർവീസ് സഹകരണ ബാങ്ക് സ്‌കൂളിന് നൽകുന്ന മൈക്ക് സെറ്റ് ബാങ്ക് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ സ്കൂൾ ഹെഡ്മിസ്ട്രസ് ലിജിമോൾ ക്ക് കൈമാറുന്നു. സെക്രട്ടറി ബ്രിജേഷ് ചന്ദ്രൻ . പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ചിങ്കുതറ ,വിദ്യ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യാനന്ദൻ,വാർഡ് മെമ്പർ ശ്രീമതി ബീന,എസ് എം സി ചെയർമാൻ ശ്രീ സുരേഷ് കുമാർ എന്നിവർ സമീപം | |||
[[പ്രമാണം:Mike.jpg|നടുവിൽ|ലഘുചിത്രം|612x612ബിന്ദു|സൗണ്ട് സിസ്റ്റം ഏറ്റുവാങ്ങുന്നു ]] | |||
'''<big><u>പരിസ്ഥിതിദിനാഘോഷം - 2022-23</u></big>''' | '''<big><u>പരിസ്ഥിതിദിനാഘോഷം - 2022-23</u></big>''' | ||
വരി 15: | വരി 25: | ||
[[പ്രമാണം:Envn1.jpg|ഇടത്ത്|ലഘുചിത്രം|162x162ബിന്ദു|'''പരിസ്ഥിതിദിനാഘോഷം - പോസ്റ്റർ നിർമാണം''' ]] | [[പ്രമാണം:Envn1.jpg|ഇടത്ത്|ലഘുചിത്രം|162x162ബിന്ദു|'''പരിസ്ഥിതിദിനാഘോഷം - പോസ്റ്റർ നിർമാണം''' ]] | ||
[[പ്രമാണം:Envn2.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു|പരിസ്ഥിതിദിനാഘോഷം - വൃക്ഷതൈ നടൽ]] | [[പ്രമാണം:Envn2.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു|പരിസ്ഥിതിദിനാഘോഷം - വൃക്ഷതൈ നടൽ]] | ||
<u><big>'''ഭക്ഷ്യ സുരക്ഷാ ദിനാചരണം'''</big></u> | |||
[[പ്രമാണം:Fds2.jpg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു|ഭക്ഷ്യ സുരക്ഷാ ദിനാചരണം - പോസ്റ്ററുകളുടെ പ്രകാശനം ]] | |||
[[പ്രമാണം:Fds1.jpg|ലഘുചിത്രം|298x298ബിന്ദു|ഭക്ഷ്യ സുരക്ഷാ ദിനാചരണം -മീറ്റിംഗ് ]] | |||
[[പ്രമാണം:Fds.jpg|നടുവിൽ|ലഘുചിത്രം|ഭക്ഷ്യ സുരക്ഷാ ദിനാചരണം - പോസ്റ്ററുകളുടെ പ്രകാശനം ]]'''<big><u>ലോക കടലാമദിനാചരണം</u></big>''' | |||
ലോക കടലാമദിനാചരണത്തിന്റെ സന്ദേശ പ്രചരണപരിപാടിയുടെ ഭാഗമായി വംശനാശം നേരിടുന്ന കടലാമയുടെ മണലിൽതീർത്ത രൂപവുമായി നമ്മുടെ കുട്ടികൾ. | |||
[[പ്രമാണം:Ama1.jpg|ഇടത്ത്|ലഘുചിത്രം|കടലാമയുടെ രൂപം മണലിൽ തീർക്കുന്ന കുട്ടികൾ ]] | |||
[[പ്രമാണം:Ama3.jpg|ലഘുചിത്രം|268x268ബിന്ദു|കടലാമയുടെ രൂപം മണലിൽ തീർക്കുന്ന കുട്ടികൾ ]] | |||
[[പ്രമാണം:Ama0.jpg|നടുവിൽ|ലഘുചിത്രം|കടലാമയുടെ രൂപം മണലിൽ തീർക്കുന്ന കുട്ടികൾ |322x322ബിന്ദു]] | |||
'''<u><big>വായനമാസാചരണം</big></u>''' | |||
വായനാ മാസാചരണം.. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യാനന്ദൻ വാർഡ് മെമ്പർ ശ്രീമതി ബീന, എസ് എം സി ചെയർമാൻ ശ്രീ സുരേഷ് കുമാർ വിദ്യാർഥികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു | |||
[[പ്രമാണം:Vy1.jpg|ഇടത്ത്|ലഘുചിത്രം|309x309px|വായനമാസാചരണം -ഉദ്‌ഘാടനം ]] | |||
[[പ്രമാണം:Vy3.jpg|ലഘുചിത്രം|309x309px|വായനമാസാചരണം - ആശംസകൾ|പകരം=]] | |||
[[പ്രമാണം:Vy2.jpg|ലഘുചിത്രം|325x325px|വായനമാസാചരണം - ആശംസകൾ|പകരം=|നടുവിൽ]] |
15:34, 27 ജൂലൈ 2022-നു നിലവിലുള്ള രൂപം
2022-23പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ഉത്‌ഘാടനം ചെയ്‌തു.
പൈതൃകം പദ്ധതി
കടക്കരപ്പള്ളി ഗ്രാമത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പൈതൃകം എന്ന പദ്ധതിയുടെ ഉത്‌ഘാടനം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ നിർവഹിച്ചു.സ്കൂൾ HM ശ്രീമതി ലിജിമോൾ N S ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ബീന,കടക്കരപ്പള്ളി SCB1125 പ്രസിഡന്റ് ജയചന്ദ്രൻ,സ്ക്രെട്ടറി ബ്രിജേഷ് ചന്ദ്രൻ പഞ്ചായത്ത് അംഗം ചന്ദ്രദാസ് , PTA അംഗങ്ങൾ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
പൈതൃകം പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു
സൗണ്ട് സിസ്റ്റം
കടക്കരപ്പള്ളി സർവീസ് സഹകരണ ബാങ്ക് സ്‌കൂളിന് നൽകുന്ന മൈക്ക് സെറ്റ് ബാങ്ക് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ സ്കൂൾ ഹെഡ്മിസ്ട്രസ് ലിജിമോൾ ക്ക് കൈമാറുന്നു. സെക്രട്ടറി ബ്രിജേഷ് ചന്ദ്രൻ . പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ചിങ്കുതറ ,വിദ്യ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യാനന്ദൻ,വാർഡ് മെമ്പർ ശ്രീമതി ബീന,എസ് എം സി ചെയർമാൻ ശ്രീ സുരേഷ് കുമാർ എന്നിവർ സമീപം
പരിസ്ഥിതിദിനാഘോഷം - 2022-23
ഭക്ഷ്യ സുരക്ഷാ ദിനാചരണം
ലോക കടലാമദിനാചരണം
ലോക കടലാമദിനാചരണത്തിന്റെ സന്ദേശ പ്രചരണപരിപാടിയുടെ ഭാഗമായി വംശനാശം നേരിടുന്ന കടലാമയുടെ മണലിൽതീർത്ത രൂപവുമായി നമ്മുടെ കുട്ടികൾ.
വായനമാസാചരണം
വായനാ മാസാചരണം.. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യാനന്ദൻ വാർഡ് മെമ്പർ ശ്രീമതി ബീന, എസ് എം സി ചെയർമാൻ ശ്രീ സുരേഷ് കുമാർ വിദ്യാർഥികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു