|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == ഇവിടുത്തെ സൗകര്യങ്ങൾ കുറച്ചു സൗകര്യങ്ങൾ ഉള്ളതാണ് : == | | == വിപുലമായ വിവിധ സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ : == |
|
| |
|
| === ഭൗതീക സൗകര്യങ്ങൾ : === | | === ഭൗതീക സൗകര്യങ്ങൾ : === |
വരി 13: |
വരി 13: |
| അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു . | | അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു . |
|
| |
|
| === സ്കൂൾ ലൈബ്രറി : === | | === സ്കൂൾ ലൈബ്രറി യും ചില പ്രവർത്തനങ്ങളും : === |
| വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്. | | വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്. |
| 2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു. | | |
| | * രണ്ടായിരത്തോളം പഴയതും പുതിയതുമായ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ രണ്ടു രീതിയിൽ പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുന്നു. കേന്ദ്രീകൃത രീതിയിലും ക്ലാസ് ലൈബ്രറി രീതിയിലും. ക്ലാസ് ടീച്ചർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുമ്പോൾ ക്ലാസ് ലൈബ്രറി രെജിസ്റ്ററിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്നു. പുസ്തകങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള 4 തരം കാറ്റലോഗുകൾ ലഭ്യമാണ്. പുസ്തകത്തിന്റെ പേര് , എഴുത്തുകാരന്റെ പേര് , പുസ്തകത്തിന്റെ നമ്പർ, പുസ്തകത്തിന്റെ വിഭാഗം എന്നിങ്ങനെ 4 തരത്തിൽ പുസ്തകങ്ങളെ കണ്ടെത്താൻ വളരെ എളുപ്പം സാധിക്കുന്നു. |
|
| |
|
| ജൂൺ 1 : പ്രവേശനോത്സവത്തിൽ സ്കൂൾ ലൈബ്രറിയും വിവിധ മാറ്റങ്ങളോടെ എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
| |
|
| |
|
| ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
| | നന്ദി.............. |
| | |
| [[പ്രമാണം:JUNE-5.jpg |left|thumb|1000px ]]
| |
| | |
| ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
| |
| | |
| [[പ്രമാണം:JUNE-7.jpg |left|thumb|1000px ]]
| |
| | |
| ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു.
| |
| [[പ്രമാണം:QUESTIONS.jpg |left|thumb|1000px ]]
| |
| [[പ്രമാണം:QUESTIONS1.jpg |left|thumb|1000px ]]
| |
| [[പ്രമാണം:QUESTION2.jpg |left|thumb|1000px ]]
| |
| | |
| ജൂൺ 15 :
| |
| ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.
| |
| [[പ്രമാണം:CK SUJITHA AND HANANATH ZAHRA.jpg |left|thumb|1000px ]]
| |
| [[പ്രമാണം:CK SUJITH AND HANANATH ZAHRA1.jpg |left|thumb|1000px ]]
| |
| | |
| ജൂൺ 17:
| |
| PCUPS - ക്വിസ്സ് 1
| |
| ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു .
| |
| നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്ലിഹ സമ്മാനാർഹയായി
| |
| [[പ്രമാണം:QUIZZ1-1.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Quizz1-2.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Quizz1-3.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Quizz1-4.jpg |left|thumb|1000px ]]
| |
| | |
| ജൂൺ 20:
| |
| യോഗ ദിനവുമായി ബന്ധപ്പെട്ട പുസ്തകം പ്രദർശിപ്പിച്ചു.
| |
| | |
| ജൂൺ 21:
| |
| PCUPS - ക്വിസ്സ് 2
| |
| വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി.
| |
| | |
| | |
| | |
| | |
| [[പ്രമാണം:LIBRARY QUIZ-2.jpg |left|thumb|1000px ]]
| |
| 7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
| |
| [[പ്രമാണം:LIBRARY QUIZ2.jpg |left|thumb|1000px ]]
| |
| ജോൺ 26 :
| |
| വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു.
| |
| [[പ്രമാണം:Pushtaka pradarshanam1.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Pushtaka pradarshanam.jpg |left|thumb|1000px ]]
| |
| | |
| ജോൺ 29 :
| |
| PCUPS - ക്വിസ്സ് 3
| |
| മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
| |
| [[പ്രമാണം:Q-3.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Q3A.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Q3B.jpg |left|thumb|1000px ]]
| |
| ഒന്ന് , രണ്ട് ക്ലാസ്സുകളിൽ 5 വീതം കുട്ടികളെ നറുക്കെടുപ്പിലൂടെ സമ്മാനാർഹരായി തെരഞ്ഞെടുത്തു.
| |
| [[പ്രമാണം:Q3C.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Q3D.jpg |left|thumb|1000px ]]
| |
| ജൂലൈ 5 :
| |
| ബഷീർ ദിനവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളും, ബഷീറിനെ കുറിച്ചുള്ള പുസ്തകങ്ങളും പ്രദർശിക്കപ്പെട്ടു.
| |
| [[പ്രമാണം:JULY5.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Abc1-pcups.jpg |left|thumb|1000px ]]
| |
| [[പ്രമാണം:Pcups12.jpg |left|thumb|1000px ]]
| |
|
| |
|
| === മറ്റ് സംവിധാനങ്ങൾ : === | | === മറ്റ് സംവിധാനങ്ങൾ : === |