"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== ഇവിടുത്തെ സൗകര്യങ്ങൾ കുറച്ചു സൗകര്യങ്ങൾ ഉള്ളതാണ് : ==
== വിപുലമായ വിവിധ സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ : ==

=== ഭൗതീക സൗകര്യങ്ങൾ : ===
=== ഭൗതീക സൗകര്യങ്ങൾ : ===
വരി 13: വരി 13:
അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു .
അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു .

=== സ്കൂൾ ലൈബ്രറി : ===
=== സ്കൂൾ ലൈബ്രറി യും ചില പ്രവർത്തനങ്ങളും : ===
വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.  
വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.  
 
* രണ്ടായിരത്തോളം പഴയതും പുതിയതുമായ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ രണ്ടു രീതിയിൽ പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുന്നു. കേന്ദ്രീകൃത രീതിയിലും ക്ലാസ് ലൈബ്രറി രീതിയിലും. ക്ലാസ് ടീച്ചർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുമ്പോൾ ക്ലാസ് ലൈബ്രറി രെജിസ്റ്ററിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്നു. പുസ്തകങ്ങൾക്ക്  വ്യത്യസ്ത രീതിയിലുള്ള 4 തരം കാറ്റലോഗുകൾ ലഭ്യമാണ്. പുസ്തകത്തിന്റെ പേര് , എഴുത്തുകാരന്റെ പേര് , പുസ്തകത്തിന്റെ നമ്പർ, പുസ്തകത്തിന്റെ വിഭാഗം എന്നിങ്ങനെ 4 തരത്തിൽ പുസ്തകങ്ങളെ കണ്ടെത്താൻ വളരെ എളുപ്പം സാധിക്കുന്നു.
 
  2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു.
  2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു.

വരി 52: വരി 55:
PCUPS - ക്വിസ്സ് 2
PCUPS - ക്വിസ്സ് 2
വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി.

[[പ്രമാണം:LIBRARY QUIZ-2.jpg |left|thumb|1000px ]]
[[പ്രമാണം:LIBRARY QUIZ-2.jpg |left|thumb|1000px ]]
7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:LIBRARY QUIZ2.jpg |left|thumb|1000px ]]
[[പ്രമാണം:LIBRARY QUIZ2.jpg |left|thumb|1000px ]]
ജോൺ 26 :
ജൂൺ 26 :
വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു.
വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു.
[[പ്രമാണം:Pushtaka pradarshanam1.jpg |left|thumb|1000px ]]
[[പ്രമാണം:Pushtaka pradarshanam1.jpg |left|thumb|1000px ]]
[[പ്രമാണം:Pushtaka pradarshanam.jpg |left|thumb|1000px ]]
[[പ്രമാണം:Pushtaka pradarshanam.jpg |left|thumb|1000px ]]

ജോൺ 29 :
ജൂൺ 29 :
PCUPS - ക്വിസ്സ് 3
PCUPS - ക്വിസ്സ് 3
മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ  സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.  മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

വരി 78: വരി 78:
[[പ്രമാണം:Abc1-pcups.jpg |left|thumb|1000px ]]
[[പ്രമാണം:Abc1-pcups.jpg |left|thumb|1000px ]]
[[പ്രമാണം:Pcups12.jpg |left|thumb|1000px ]]
[[പ്രമാണം:Pcups12.jpg |left|thumb|1000px ]]
ജൂലൈ 11 :
ഇന്നത്തെ ദിവസം അഞ്ച് ഇംഗ്ലീഷ് കഥ പുസ്തകങ്ങളാണ് പ്രദർശിക്കപ്പെട്ടത് . ഇംഗ്ലീഷിൽ തന്നെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്.
[[പ്രമാണം:JULY11-LIB.jpg |left|thumb|1000px ]]
[[പ്രമാണം:JULY11-2.jpg |left|thumb|1000px ]]
5 C യിലെ ഷിഫ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:JULY11-3.jpg |left|thumb|1000px ]]
ജൂലൈ 15 :
ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം.
[[പ്രമാണം:JULY15.jpg|ലഘുചിത്രം]]
നന്ദി..............

=== മറ്റ് സംവിധാനങ്ങൾ : ===
=== മറ്റ് സംവിധാനങ്ങൾ : ===

11:17, 17 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിപുലമായ വിവിധ സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ :

ഭൗതീക സൗകര്യങ്ങൾ :

സമീപ പ്രദേശങ്ങളിലെ ഇതര യു പി സ്കൂളുകളെ അപേക്ഷിച്ച് വളരെ വിപുലമായ സൗകര്യങ്ങളാണ് പൊതുവാച്ചേരി സെൻട്രൽ യു പി സ്‌കൂളിനുള്ളത്.

മുപ്പതോളം ക്ലാസ് മുറികളുള്ള മൂന്നു നിലകളോടു കൂടിയ 'L' ആകൃതിയിൽ ഉള്ള വലിയ സ്‌കൂൾ കെട്ടിടം സ്കൂളിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നു.  കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകൾ നില ഓടുപാകിയത് ചൂട് കുറക്കുന്നതോടൊപ്പം തന്നെ കണ്ണിനു ആനന്ദം നൽകുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായുള്ള ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ് സംവിധാനങ്ങൾ, പെൺകുട്ടികൾക്കുള്ള റസ്റ്റ് റൂം,  വിശാലമായ സ്കൂൾ മൈതാനം, കൃഷിയിടം, തുടങ്ങിയവയൊക്കെ ഏകദേശം ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.

മറ്റ് സൗകര്യങ്ങൾ :

ഐ ടി ലാബ് :-

വളരെ വിശാലമായ, ധാരാളം ഡെസ്ക് ടോപ്പുകളും, ലാപ് ടോപുകളും, പ്രൊജക്ടറുകളും മറ്റ് സൗകര്യങ്ങളും അടങ്ങിയ ഐ ടി ലാബ്  പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിന്റെ ഒരു പ്രത്യേകതയാണ്.

അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു .

സ്കൂൾ ലൈബ്രറി യും ചില പ്രവർത്തനങ്ങളും :

വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.  

  • രണ്ടായിരത്തോളം പഴയതും പുതിയതുമായ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ രണ്ടു രീതിയിൽ പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുന്നു. കേന്ദ്രീകൃത രീതിയിലും ക്ലാസ് ലൈബ്രറി രീതിയിലും. ക്ലാസ് ടീച്ചർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുമ്പോൾ ക്ലാസ് ലൈബ്രറി രെജിസ്റ്ററിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്നു. പുസ്തകങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള 4 തരം കാറ്റലോഗുകൾ ലഭ്യമാണ്. പുസ്തകത്തിന്റെ പേര് , എഴുത്തുകാരന്റെ പേര് , പുസ്തകത്തിന്റെ നമ്പർ, പുസ്തകത്തിന്റെ വിഭാഗം എന്നിങ്ങനെ 4 തരത്തിൽ പുസ്തകങ്ങളെ കണ്ടെത്താൻ വളരെ എളുപ്പം സാധിക്കുന്നു.
2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു.

ജൂൺ 1 : പ്രവേശനോത്സവത്തിൽ സ്കൂൾ ലൈബ്രറിയും വിവിധ മാറ്റങ്ങളോടെ എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു.

ജൂൺ 15 : ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്‌റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.

ജൂൺ 17: PCUPS - ക്വിസ്സ് 1 ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു . നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്‌ലിഹ സമ്മാനാർഹയായി

ജൂൺ 20: യോഗ ദിനവുമായി ബന്ധപ്പെട്ട പുസ്തകം പ്രദർശിപ്പിച്ചു.

ജൂൺ 21: PCUPS - ക്വിസ്സ് 2 വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി.

7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

ജൂൺ 26 : വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു.

ജൂൺ 29 : PCUPS - ക്വിസ്സ് 3 മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഒന്ന് , രണ്ട് ക്ലാസ്സുകളിൽ 5 വീതം കുട്ടികളെ നറുക്കെടുപ്പിലൂടെ സമ്മാനാർഹരായി തെരഞ്ഞെടുത്തു.

ജൂലൈ 5 : ബഷീർ ദിനവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളും, ബഷീറിനെ കുറിച്ചുള്ള പുസ്തകങ്ങളും പ്രദർശിക്കപ്പെട്ടു.

ജൂലൈ 11 : ഇന്നത്തെ ദിവസം അഞ്ച് ഇംഗ്ലീഷ് കഥ പുസ്തകങ്ങളാണ് പ്രദർശിക്കപ്പെട്ടത് . ഇംഗ്ലീഷിൽ തന്നെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്.

5 C യിലെ ഷിഫ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 15 : ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം.

നന്ദി..............

മറ്റ് സംവിധാനങ്ങൾ :

സയൻസ് ലാബ്, ഗണിത ലാബ് , വിപുലമായ സ്പോർട്സ് ഉപകകാരങ്ങളുടെ ശേഖരം, പ്രാഥമിക ചികിത്സാ സംവിധാനം എന്നിവക്ക് പുറമെ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ് , അലിഫ് ക്ലബ് (അറബിക്), സംസ്‌കൃതം ക്ലബ് തുടങ്ങിയ ക്ലബ്ബുകളും  നിലവിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം