"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സ്കൂൾ പി ടി എ'''
'''സ്കൂൾ പി ടി എ'''
[[പ്രമാണം:47326 sslp00104.jpg|ലഘുചിത്രം|പി ടി എ പ്രസിഡന്റ് -സണ്ണി പെരുകിലംതറപ്പേൽ |പകരം=|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:47326 sslp00104.jpg|ലഘുചിത്രം|പി ടി എ പ്രസിഡന്റ് -സണ്ണി പെരുകിലംതറപ്പേൽ |പകരം=|ഇടത്ത്‌|300x300ബിന്ദു]]
2022-23 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ജൂൺ 29 നാണ്.  സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ 29  ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി മീന റോയ് എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു .  
[[പ്രമാണം:47326 sslp 12120.resized.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|പി ടി എ എക്സിക്യൂട്ടീവ് ]]
2022-23 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ജൂൺ 29 നാണ്.  സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ 29  ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു. മക്കൾ പഠനരംഗത്ത് മികവുറ്റവരാവണം എന്ന് ഓരോ രക്ഷിതാവും പ്രവർത്തനത്തിലും ആഗ്രഹിക്കുന്നു. കുട്ടികളുടെ പഠനത്തിലും പഠന രക്ഷിതാക്കളുടെ പങ്ക് നിർണ്ണായകമാണ്. സജീവമായി തന്റെ പ്രശ്നങ്ങളിൽ ഇടപെടുന്ന രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം കുട്ടി വിലയേറിയതാണ്. വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെയും, കുടുബത്തിന്റെ പങ്കാളിത്തം കുട്ടികളുടെ സ്കൂളിലെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർതൃ സംഘടന ( പി.ടി.) യാണ് വിദ്യാലയത്തിനുള്ളത് . അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്ക് പുതിയ പി.ടി.കമ്മറ്റിയെ  തിരഞ്ഞെടുക്കുന്നതിനായുള്ള  ജനറൽ ബോഡി യോഗം വിദ്യാലയത്തിൽ നടന്നു . പുതിയ കമ്മിറ്റി അംഗങ്ങളെയും പ്രസിഡണ്ടിനെയും തിരഞ്ഞെടുത്തു. സണ്ണി പെരുകിലം തറപ്പേൽ എം.പി.ടിയെ പ്രസിഡന്റ് , മീന റോയ് വൈസ് എന്നിവരെയും തിരഞ്ഞെടുത്തു . നേതൃത്വം നൽകുന്നതിനുള്ള ജിനേഷ് തെക്കനാട്ട് വൈസ് പ്രസിഡായും . പ്രസിഡന്റ് ഇന്ദു രവി എന്നിവരെയും തിരഞ്ഞെടുത്തു





15:33, 15 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾ പി ടി എ

പി ടി എ പ്രസിഡന്റ് -സണ്ണി പെരുകിലംതറപ്പേൽ
പി ടി എ എക്സിക്യൂട്ടീവ്

2022-23 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ജൂൺ 29 നാണ്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ 29 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു. മക്കൾ പഠനരംഗത്ത് മികവുറ്റവരാവണം എന്ന് ഓരോ രക്ഷിതാവും പ്രവർത്തനത്തിലും ആഗ്രഹിക്കുന്നു. കുട്ടികളുടെ പഠനത്തിലും പഠന രക്ഷിതാക്കളുടെ പങ്ക് നിർണ്ണായകമാണ്. സജീവമായി തന്റെ പ്രശ്നങ്ങളിൽ ഇടപെടുന്ന രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം കുട്ടി വിലയേറിയതാണ്. വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെയും, കുടുബത്തിന്റെ പങ്കാളിത്തം കുട്ടികളുടെ സ്കൂളിലെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർതൃ സംഘടന ( പി.ടി.എ ) യാണ് വിദ്യാലയത്തിനുള്ളത് . അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്ക് പുതിയ പി.ടി.എ കമ്മറ്റിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ജനറൽ ബോഡി യോഗം വിദ്യാലയത്തിൽ നടന്നു . പുതിയ കമ്മിറ്റി അംഗങ്ങളെയും പ്രസിഡണ്ടിനെയും തിരഞ്ഞെടുത്തു. സണ്ണി പെരുകിലം തറപ്പേൽ എം.പി.ടിയെ പ്രസിഡന്റ് , മീന റോയ് വൈസ് എന്നിവരെയും തിരഞ്ഞെടുത്തു . നേതൃത്വം നൽകുന്നതിനുള്ള ജിനേഷ് തെക്കനാട്ട് വൈസ് പ്രസിഡായും . പ്രസിഡന്റ് ഇന്ദു രവി എന്നിവരെയും തിരഞ്ഞെടുത്തു


പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
1 സണ്ണി പെരുകിലംതറപ്പേൾ പി ടി എ പ്രസിഡന്റ്
2 ടിന്റു ബിജു എം പി ടി എ പ്രസിഡന്റ്
3 ജിനേഷ് തെക്കനാട്ട് പി ടി എ വൈസ് പ്രസിഡന്റ്
4 ഇന്ദു രവി എം പി ടി എ വൈസ് പ്രസിഡന്റ്
കമ്മറ്റി അംഗങ്ങൾ
1 ജേക്കബ് കാട്ടുപറമ്പിൽ
2 ജിനേഷ് തെക്കനാട്
3 പ്രതീഷ് ഉദയൻ
4 ബെന്നി കുര്യാക്കോസ്
5 തേജസ് ബാബു
6 ജിന്റോ അറക്കൽ
7 കുര്യാക്കോസ് പൂത്തേട്ട്
8 മാത്യു റൊമാനൊ
9 ബിജിന സുഭാഷ്
10 സജിന സമീർ
11 ഗീതു വർഗീസ്
12 ഡോണ ഡെന്നി
13 അഗന്സ് ബോബി
14 സിന്ധു പി പി
15 ഷക്കിറ
16 അബ്ദുൽ ജലീൽ
17 ജോമ സുരേഷ്
18 ജാൻസി