"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:

=== വായനാ മാസാചരണം ===
=== വായനാ മാസാചരണം ===
ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു.
ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു.  വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മാസ്റ്റർ പ്ലാൻ ( ഋദം പ്രകാശനത്തിന്റെയും സൂര്യ കാന്തി ( ഡീം റേഡിയോ യുടെയും ഉദ്ഘാടനത്തിന് വേദിയായി . വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗം മത്സരം നടത്തി . കൂടാതെ വായന മത്സരം , ക്വിസ് മത്സരം വായനക്കുറിപ്പ് മത്സരം , കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിച്ചു . ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അസംബ്ലി ചേരുകയും . ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും , ലഹരി ഉപയോഗിക്കാതിരിക്കാനുള്ള ബോധവൽക്കരണ ക്ലാസ്സ് സിസ്റ്റർ അനു അഗസ്റ്റിൻ നൽകി കൂടാതെ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു . കുട്ടികൾ നിർമിച്ചുകൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . ജൂൺ 30 : പിടിഎ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . പിടിഎ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു . സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജാൾ ജോസഫ് സ്വാഗതം ആശംസിച്ചു . സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു . പിടിഎ പ്രസിഡ സണ്ണി പെരുകിലം തറപ്പേൽ ബോധവൽക്കരണ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാതാ പിതാക്കൾക്ക് ക്ലാസിന്റെ ഭാഗമായി റോയ് അഗസ്റ്റിൻ സാർ ക്ലാസെടുത്തു .

=== ലഹരിവിരുദ്ധ ദിനം ===
=== ലഹരിവിരുദ്ധ ദിനം ===

15:13, 15 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം

2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു.

വായനാ മാസാചരണം

ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു. വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മാസ്റ്റർ പ്ലാൻ ( ഋദം പ്രകാശനത്തിന്റെയും സൂര്യ കാന്തി ( ഡീം റേഡിയോ യുടെയും ഉദ്ഘാടനത്തിന് വേദിയായി . വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗം മത്സരം നടത്തി . കൂടാതെ വായന മത്സരം , ക്വിസ് മത്സരം വായനക്കുറിപ്പ് മത്സരം , കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിച്ചു . ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അസംബ്ലി ചേരുകയും . ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും , ലഹരി ഉപയോഗിക്കാതിരിക്കാനുള്ള ബോധവൽക്കരണ ക്ലാസ്സ് സിസ്റ്റർ അനു അഗസ്റ്റിൻ നൽകി കൂടാതെ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു . കുട്ടികൾ നിർമിച്ചുകൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . ജൂൺ 30 : പിടിഎ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . പിടിഎ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു . സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജാൾ ജോസഫ് സ്വാഗതം ആശംസിച്ചു . സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു . പിടിഎ പ്രസിഡ സണ്ണി പെരുകിലം തറപ്പേൽ ബോധവൽക്കരണ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാതാ പിതാക്കൾക്ക് ക്ലാസിന്റെ ഭാഗമായി റോയ് അഗസ്റ്റിൻ സാർ ക്ലാസെടുത്തു .

ലഹരിവിരുദ്ധ ദിനം

ബഷീർദിന അനുസ്മരണം

ബഷീർ ദിന അനുസ്മരണം