"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(scout and guide) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് == | == ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് == | ||
കേരളം സ്റ്റേറ്റ് ഭാര്തസ്‌കൗട് അന്ടഗൈഡിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു കഴിഞ്ഞ 13 കൊല്ലമായി 39 രാജ്യപുരസ്കാർ ഗൈഡുകളും ൪രാഷ്ട്രപതി ഗൈഡുകളും പരീക്ഷകൾ പാസ്സായിട്ടുണ്ട്.ഈ വര്ഷം 4 ഗൈഡുകൾ രാജ്യ പുരസ്കാർ പരീക്ഷ എഴുതുന്നു.ത്രിതീയ സോപാന പരീക്ഷ കുട്ടികൾ ഓൺലൈൻ ആയി എഴുതുകയും എല്ലാരും പാസ്സാവുകയും ചെയ്തു .ജംബോരീ ഓൺ എയർ ആൻഡ് ഇന്റർനെറ്റ് എന്ന ദേശീയ പരിപാടിയിൽ ഈ സ്കൂളിൽ നിന്ന് രണ്ടു ഗൈഡുകൾ പങ്കെടുത്തു .കൂടാതെ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൽ നിന്നും ഈ വര്ഷം സ്‌കൗട്ടുകൾ രാജ്യ പുരസ്കാർ പരീക്ഷക്കും തയ്യാറാവുന്നുണ്ട് | കേരളം സ്റ്റേറ്റ് ഭാര്തസ്‌കൗട് അന്ടഗൈഡിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു കഴിഞ്ഞ 13 കൊല്ലമായി 39 രാജ്യപുരസ്കാർ ഗൈഡുകളും ൪രാഷ്ട്രപതി ഗൈഡുകളും പരീക്ഷകൾ പാസ്സായിട്ടുണ്ട്.ഈ വര്ഷം 4 ഗൈഡുകൾ രാജ്യ പുരസ്കാർ പരീക്ഷ എഴുതുന്നു.ത്രിതീയ സോപാന പരീക്ഷ കുട്ടികൾ ഓൺലൈൻ ആയി എഴുതുകയും എല്ലാരും പാസ്സാവുകയും ചെയ്തു .ജംബോരീ ഓൺ എയർ ആൻഡ് ഇന്റർനെറ്റ് എന്ന ദേശീയ പരിപാടിയിൽ ഈ സ്കൂളിൽ നിന്ന് രണ്ടു ഗൈഡുകൾ പങ്കെടുത്തു .കൂടാതെ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൽ നിന്നും ഈ വര്ഷം സ്‌കൗട്ടുകൾ രാജ്യ പുരസ്കാർ പരീക്ഷക്കും തയ്യാറാവുന്നുണ്ട് | ||
[[പ്രമാണം:39014 scout.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | |||
== രാജ്യപുരസ്കാർ ഗൈഡുകൾക്ക് അനുമോദനം == | |||
[[പ്രമാണം:39014rajyapuraskar.jpeg|ലഘുചിത്രം|363x363ബിന്ദു]] | |||
രാജ്യ പുരസ്കാർ നേടിയ സ്കൂളിലെ 9 വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് ജൂൺ 22 ന് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,പി ടി എ പ്രതിനിധികൾ,അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു . |
11:10, 15 ജൂലൈ 2022-നു നിലവിലുള്ള രൂപം
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്
കേരളം സ്റ്റേറ്റ് ഭാര്തസ്‌കൗട് അന്ടഗൈഡിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു കഴിഞ്ഞ 13 കൊല്ലമായി 39 രാജ്യപുരസ്കാർ ഗൈഡുകളും ൪രാഷ്ട്രപതി ഗൈഡുകളും പരീക്ഷകൾ പാസ്സായിട്ടുണ്ട്.ഈ വര്ഷം 4 ഗൈഡുകൾ രാജ്യ പുരസ്കാർ പരീക്ഷ എഴുതുന്നു.ത്രിതീയ സോപാന പരീക്ഷ കുട്ടികൾ ഓൺലൈൻ ആയി എഴുതുകയും എല്ലാരും പാസ്സാവുകയും ചെയ്തു .ജംബോരീ ഓൺ എയർ ആൻഡ് ഇന്റർനെറ്റ് എന്ന ദേശീയ പരിപാടിയിൽ ഈ സ്കൂളിൽ നിന്ന് രണ്ടു ഗൈഡുകൾ പങ്കെടുത്തു .കൂടാതെ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൽ നിന്നും ഈ വര്ഷം സ്‌കൗട്ടുകൾ രാജ്യ പുരസ്കാർ പരീക്ഷക്കും തയ്യാറാവുന്നുണ്ട്
രാജ്യപുരസ്കാർ ഗൈഡുകൾക്ക് അനുമോദനം
രാജ്യ പുരസ്കാർ നേടിയ സ്കൂളിലെ 9 വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് ജൂൺ 22 ന് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,പി ടി എ പ്രതിനിധികൾ,അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .