"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
|[[പ്രമാണം:21060 26.jpg|ലഘുചിത്രം|evaluation]]
|[[പ്രമാണം:21060 26.jpg|ലഘുചിത്രം|evaluation]]
|[[പ്രമാണം:21060 27.jpg|ലഘുചിത്രം|evaluation]]
|[[പ്രമാണം:21060 27.jpg|ലഘുചിത്രം|evaluation]]
|}
|}[[പ്രമാണം:21060 32.jpg|ലഘുചിത്രം|കുട്ടികളുടെ assignment കൾ M.T ശ്രീമതി അജിത ടീച്ചർ പരിശോധിക്കുന്നു]]
=='''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ'''==


== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ==
 
[[പ്രമാണം:21060 32.jpg|ലഘുചിത്രം|കുട്ടികളുടെ assignment കൾ M.T ശ്രീമതി അജിത ടീച്ചർ പരിശോധിക്കുന്നു]]
'''<big>JUNE 2  --   40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.</big>'''
[[പ്രമാണം:21060 sasi.jpg|ലഘുചിത്രം|പാലക്കാട് ജില്ല IT കോർഡിനേറ്റർ ശശിസർ സബ്ജില്ലാ ക്യാമ്പ് സന്ദർശിച്ചപ്പോൾ]]
 
 
 
 
'''<big>Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻</big>'''
[[പ്രമാണം:21060-LK 1.jpg|ലഘുചിത്രം|SMART AMMA]]
 
 
 
[[പ്രമാണം:21060-new computerlab.jpg|ലഘുചിത്രം|NEW LAB]]
[[പ്രമാണം:21060-new computerlab2.png|ലഘുചിത്രം|NEW COMPUTER LAB]]
'''<big>LITTLE KITEs- 2022 APTITUDE TEST</big>'''
 
'''<big>അഭിരുചി പരീക്ഷയ്ക്കായി 60 ഓളം കുട്ടികൾ പേര് നൽകിയിരുന്നു അതിൽ 59 കുട്ടികളും പങ്കെടുത്തു. ആദ്യമായി ഒരു കമ്പ്യൂട്ടർ പരീക്ഷ എഴുതിയതിന്റെ സന്തോഷം കുട്ടികൾ പങ്കുവെച്ചു🙏🏻</big>'''
 
[https://drive.google.com/file/d/13i8pVjZa9IGz4FXQ84ImcXnxMx4aLZO5/view?usp=drivesdk '''<big>click here</big>''']
[[പ്രമാണം:21060-LITTLE KITE APTITUDE TEST.jpg|ലഘുചിത്രം|LK APTITUDE TEST]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]

00:56, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്
അമ്മമാർക്കു വേണ്ടി LITTLEKITES  ക്ലബ് നടത്തിയ സ്മാർട്ട് 'അമ്മ പ്രോഗ്രാമിൽ നിന്നും

little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക്  വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ്  ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്‌

പ്രവേശനം

Little Kites ന്റെ first batch class ന്റെ ഉദ്ഘാടനം ഹൈടെക് classകളുടെ ഉദ്ഘാടനത്തോടൊപ്പം
ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു

ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..

ഡിജിറ്റൽ മാഗസിൻ

LITTLEKITES UNIT
സ്മാർട്ട് അമ്മമാർ
സ്കൂളിൽ നടന്ന Little Kite sub district Camp IT District Co ordinator ശശിസാർ സന്ദർശിച്ചപ്പോൾ
ഡിജിറ്റൽ മാഗസിൻ
1 ഡിജിറ്റൽ മാഗസിൻ 1 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
2 ഡിജിറ്റൽ മാഗസിൻ 2 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ഏകദിന ക്യാമ്പ് 2020-23

ക്യാമ്പിലൂടെ

20-01-2022
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്

ഈ വർഷത്തെ 9th ന്റെ ആദ്യത്തെ class ബഹുമാനപ്പെട്ട HM കൃഷ്ണവേണി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

9th ന്റെ ആദ്യത്തെ class
9th ന്റെ ആദ്യത്തെ class

പ്രവേശന പരീക്ഷ NOVEMBER 2022


നവംബർ 27 ന് കൈറ്റ്സിന്റെ 2020-2023 batch ലേക്കുള്ള പ്രവേശന പരീക്ഷ സ്കൂൾ ലാബിൽ നടന്നു. 58 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 പേർക്ക് Sellection കിട്ടി. പരീക്ഷാ വേളയിൽ പാലക്കാട് AEO Exam Hall ൽ സന്ദർശനം നടത്തി

പാലക്കാട് AEO Exam Hall ൽ
പരീക്ഷാ വേളയിൽ നിന്നും


പരീക്ഷാ വേളയിൽ നിന്നും


പരീക്ഷാ വേളയിൽ നിന്നും


2019-21 batchന്റെ പ്രവർത്തനങ്ങൾ

Preliminary camp ശ്രീമതി അജിത ടീച്ചറുടെ നേതൃത്വത്തിൽ
Expert class പുളിയമ്പറമ്പ് Hss ലെ Shoukath സർ നൽകുന്നു
Expert class പുളിയമ്പറമ്പ് Hss ലെ Shoukath സർ നൽകുന്നു
School Camp മലമ്പുഴ HSS ലെ ശ്രീമതി സ്വപ്ന ടീച്ചർ നൽകുന്നു
School Camp
സബ്ജില്ല Camp M.T പ്രസാദ് സാറിന്റെ നേതൃത്വത്തിൽ
സബ്ജില്ല Camp

വിലയിരുത്തൽ

2019-21 batch evaluation MT അജിത ടീച്ചർ നടത്തുന്നു
evaluation
evaluation
evaluation
കുട്ടികളുടെ assignment കൾ M.T ശ്രീമതി അജിത ടീച്ചർ പരിശോധിക്കുന്നു

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

JUNE 2 -- 40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.



Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻

SMART AMMA


NEW LAB
NEW COMPUTER LAB

LITTLE KITEs- 2022 APTITUDE TEST

അഭിരുചി പരീക്ഷയ്ക്കായി 60 ഓളം കുട്ടികൾ പേര് നൽകിയിരുന്നു അതിൽ 59 കുട്ടികളും പങ്കെടുത്തു. ആദ്യമായി ഒരു കമ്പ്യൂട്ടർ പരീക്ഷ എഴുതിയതിന്റെ സന്തോഷം കുട്ടികൾ പങ്കുവെച്ചു🙏🏻

click here

LK APTITUDE TEST