"എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 12: | വരി 12: | ||
മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാലയുടെ സഹകരണത്തോടെ സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. എഴുത്തുപെട്ടി ഉദ്ഘാടനം യുവകഥകൃത്ത്, തുഞ്ചൻ സ്മാരക എൻഡോവമെന്റ് ജേതാവ് ഡി. ശ്രീശാന്ത് നിർവഹിച്ചു. | മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാലയുടെ സഹകരണത്തോടെ സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. എഴുത്തുപെട്ടി ഉദ്ഘാടനം യുവകഥകൃത്ത്, തുഞ്ചൻ സ്മാരക എൻഡോവമെന്റ് ജേതാവ് ഡി. ശ്രീശാന്ത് നിർവഹിച്ചു. | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാല സെക്രട്ടറി രാധാകൃഷ്ണൻ നിർവഹിച്ചു. | സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാല സെക്രട്ടറി രാധാകൃഷ്ണൻ നിർവഹിച്ചു. | ||
11:21, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022 - 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി നിർവഹിച്ചു. ബഹുമാനപ്പെട്ട വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ അധ്യക്ഷനും, ബഹുമാനപ്പെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കനകരാജൻ മുഖ്യാതിഥിയുമായി. വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത, വാർഡ് മെമ്പർമാരായ ശ്രീ എ.പി പ്രസാദ്, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി പ്രമീള, ശ്രീമതി മഞ്ജിമ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, ഒറ്റപ്പാലം എ.ഇ.ഒ. സി. സത്യപാലൻ സർ, ഒറ്റപ്പാലം ബി.പി.സി. പ്രഭാകരൻ സർ, ഒറ്റപ്പാലം ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. Dr. ജയറാം സർ, സ്കൂൾ മാനേജർ ശ്രീമതി. ജയലക്ഷ്മി നന്ദ, മുൻ പ്രധാനാധ്യാപകൻ ശ്രീ വിനോദ കുമാരൻ മാഷ്, പി.ടി.എ. പ്രസിഡണ്ട് എസ്. സുജിത്ത്, മറ്റു പി.ടി.എ അംഗങ്ങൾ, റിട്ടയേർഡ് അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു.
ദിനാചരണങ്ങൾ ആഘോഷിച്ചു....
( ലോക പരിസ്ഥിതി ദിനം, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം, ലോക രക്തദാന ദിനം, വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം )
2022 - 23 അധ്യായന വർഷത്തെ ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നു.
വായനദിനം ആഘോഷിച്ചു.
മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാലയുടെ സഹകരണത്തോടെ സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. എഴുത്തുപെട്ടി ഉദ്ഘാടനം യുവകഥകൃത്ത്, തുഞ്ചൻ സ്മാരക എൻഡോവമെന്റ് ജേതാവ് ഡി. ശ്രീശാന്ത് നിർവഹിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാല സെക്രട്ടറി രാധാകൃഷ്ണൻ നിർവഹിച്ചു.
സംസ്ഥാന തലത്തിൽ ഈ വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ....
ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ഗാനം കുട്ടികൾ ആലപിച്ചു.