"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-06-21 at 8.24.31 PM.jpg|ലഘുചിത്രം|ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ യോഗ ക്ലാസ് ]]
'''<u>യോഗ ക്ലാസ്</u>'''     

സാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം
 
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു നേവൽ വിഭാഗക്കാരുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു .പി ടി എ പ്രസിഡണ്ട് സുധീഷ് ബാബു അവർകൾ ചടങ്ങു ഉദഘാടനം ചെയ്തു .യോഗ പരിശീലകൻ അഭിലാഷ് കുട്ടികളെ യോഗ പരിശീലിപ്പിച്ചു .
 
'''<u>സാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം</u>'''

ഇന്ത്യ സ്വതന്ത്രയായി 75 വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം ആയി രാജ്യം ആഘോഷിക്കുന്നു.ഇതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ.തായാട്ട് ബാലനുമയി അഭിമുഖം നടത്തി.

'''<u>അക്ഷരവൃക്ഷം</u>'''
കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സർഗ്ഗ സൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷര വൃക്ഷം പദ്ധതി വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദ്യാർഥികൾ മികച്ച സൃഷ്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ ചേർക്കുകയും ചെയ്തു. ഇതിൽ  നാല് രചനകൾ അക്ഷരവൃക്ഷം പുസ്തക സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ ഉൾപ്പെട്ട കുമാരി . റിയയെ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ അവർകൾ നേരിട്ട് വിളിച്ച്  അഭിനന്ദിച്ചു .
'''<u>പഠനോപകരണ വിതരണം</u>'''
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഇത്. കൗൺസിലർ കൃഷ്ണൻ കല്ലാരം കെട്ടിൽ വിതരണ ഉത്‌ഘാടനം നടത്തി.
'''<u>ഡിവൈസ് ചലഞ്ച്</u>'''
ഓൺലൈൻ ക്ലാസുകൾ കാണുന്നതിന് ഉപകരണങ്ങളുടെ അഭാവം മൂലം പ്രയാസം നേരിടുന്ന കുട്ടികൾക്ക് ടി.വി , മൊബൈൽ ഫോൺ എന്നിവ വീടുകളിൽ എത്തിച്ച് നൽകി. അധ്യാപകരും മറ്റ് സുമനസ്സുകളും ഉപകരണങ്ങൾ സ്പോൺസർ ചെയ്തു.
'''<u>100% ശതമാനം വിജയം</u>'''
കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.
'''<u>ഓൺലൈൻ സാഹിത്യോത്സവം</u>'''
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനത്തോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യോത്സവം സംഘടിപ്പിച്ചു.  കവി മോഹനൻ നടുവത്തൂർ  ഉത്‌ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ ഓൺലൈനായി നടന്നു. മൊത്തം പ്രവർത്തനം യൂട്യൂബ് വഴി പ്രകാശനം ചെയ്തു.
ലിങ്ക് : <nowiki>https://www.youtube.com/watch?v=A_d6k1DbkXo</nowiki>
'''<u>ഓൺലൈൻ കലോത്സവം</u>'''
കോവിഡ്  കാരണം വീട്ടിൽ ഒതുങ്ങി പോയ വിദ്യാർഥികളെ സക്രിയമാക്കുകയും അവരുടെ സർഗ്ഗ വാസനകളെ ഉണർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ കലോത്സവം വിദ്യാർഥികളിൽ മികച്ച ചലനം ഉണ്ടാക്കി. ഏറെ നാളത്തെ വിരസതക്ക് ശേഷം ഓൺലൈൻ വഴിയെങ്കിലും കൂട്ടുകാരെ കാണാനും കലാ പ്രകടനങ്ങൾ അവഹരിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. ടോപ് സിംഗർ ഫെയിം മാസ്റ്റർ ഋതുരാജ് ഓൺലൈൻ കലോത്സവം ഉത്‌ഘാടനം ചെയ്തു.
ലിങ്ക് : <nowiki>https://studio.youtube.com/video/nP7P-Lm3sAg/edit</nowiki>
   <nowiki>https://youtu.be/nP7P-Lm3sAg</nowiki>
'''<u>നേർക്കാഴ്ച</u>'''
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർക്കാഴ്ചയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി. കോവിഡ് കാലത്ത്  കുട്ടികൾ സമൂഹത്തിൽ നിന്നും കണ്ട കാഴ്ചകൾ  കടലാസുകളിൽ ചായക്കൂട്ടുകളിലൂടെ പുനഃ സൃഷ്ടിച്ചു . കുട്ടികളുടെ രചനകൾ സ്കൂൾ വിക്കിയിൽ പ്രകാശിപ്പിച്ചു.
'''<u>ഓൺലൈൻ പൂക്കള മത്സരം</u>'''
ആദ്യമായി സ്കൂളുകളിൽ ഓണാഘോഷം നടത്താൻ കഴിയാത്ത ഈ വർഷം ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ച്  പൂക്കള മത്സരം സംഘടിപ്പിച്ചു. വീടുകളിൽ കുട്ടികൾ തയ്യാറാക്കിയ പൂക്കളങ്ങൾ നവമാധ്യമങ്ങൾ വഴി പങ്കിടുകയും ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്തു.
'''<u>ഓസോൺ ദിനാചരണം</u>'''
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ നല്ല പങ്കാളിത്തം വഹിച്ചു.
'''<u>സമ്പൂർണ ഹൈടെക് പ്രഖ്യാപനം</u>'''
സംസ്‌ഥാന സർക്കാർ കേരളത്തിലെ മുഴുവൻ ഹൈസ്‌കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയ പശ്ചാത്തലത്തിൽ അതിന്റെ പ്രഖ്യാപനം സ്കൂൾ തലത്തിൽ കൗൺസിലർ കൃഷ്ണൻ കല്ലാരം കെട്ടിൽ നടത്തി . പി.ടി.എ പ്രസിഡന്റ് അബ്ദുള്ള ക്കോയ അധ്യക്ഷത വഹിച്ചു.
'''<u>നവീകരിച്ച അപ്പർ പ്രൈമറി കെട്ടിടം</u>'''
നവീകരിച്ച അപ്പർ പ്രൈമറി കെട്ടിടം- സി എം ചന്തപ്പൻ സ്മാരക കെട്ടിടം കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ്  ഉത്‌ഘാടനം ചെയ്തു. അതോടൊപ്പം SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ  പ്രസിഡന്റ് ശ്രീ. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. മാനേജർ സി.എം.രാജൻ, പ്രധാനാധ്യാപിക പി.ഗീത, കൗൺസിലർമാരായ ശ്രീമതി.ഷിജിന, ശ്രീ.മനോഹരൻ എന്നിവർ സംസാരിച്ചു.
'''<u>USS സ്കോളർഷിപ്</u>'''
കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.
'''<u>NMMS സ്കോളർഷിപ്</u>'''
വിദ്യാലയത്തിലെ അമീന നസ്രിൻ , തേജാലക്ഷ്മി എന്നീ കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.
അമീന നസ്രിൻ                    തേജാലക്ഷ്മി    
'''<u>സംസ്‌കൃതം സ്കോളർഷിപ്</u>'''
വിദ്യാലയത്തിലെ 12 കുട്ടികൾ സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായി.     
   
'''<u>എൻ.സി.സി നേവൽ യൂണിറ്റ്</u>'''
സ്കൂളിൽ പുതിയ എൻ.സി.സി നേവൽ യൂണിറ്റിന് അനുമതി ലഭിച്ചു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് വിദ്യാലയങ്ങൾ മാത്രമാണ് പുതിയ യൂനിറ്റിനുള്ള അർഹത നേടിയത്. അനുഷയാണ്കെയർ ടേക്കർ. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഇത്തരം പ്രവർത്തനങ്ങൾസഹായിക്കും.
'''<u>തിരികെ സ്കൂളിലേക്ക്</u>'''
നവംബർ ഒന്ന് മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി വിപുലമായ ജനകീയ യോഗം വിളിച്ചു ചേർത്ത്. കോഴിക്കോട് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷിജിന.ഒ.പി ഉദ്‌ഘാടനം ചെയ്തു. യോഗ തീരുമാന പ്രകാരം സ്കൂളും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി.സ്കൂൾ പി.ടി.എ യോഗം  ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പി.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.
  സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി  18-10-2021  ന് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സ്കൂൾ സന്ദർശിച്ചു. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ക്ലാസ് റൂമും പരിസരവും വൃത്തിയുള്ളതായി വിലയിരുത്തി.
'''<u>പഠന വിടവ്</u>'''
രണ്ടു വര്ഷം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കുട്ടികളിൽ ഉണ്ടായിരിക്കാൻ ഇടയുള്ള പഠന വിടവ് കണ്ടെത്തുന്നതിനായി എസ്.ആർ.ജി  യോഗം ചേരുകയും പരിഹാര ബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്ത്. വിദ്യാർഥികളിൽ പഠന വിടവ് കണ്ടെത്തുന്നതിനായി വർക്ഷീറ്റുകൾ ഉപയോഗിക്കാമെന്നും തുടർന്ന് ആവശ്യമായ കുട്ടികൾക്ക് പരിഹാര ബോധനം നൽകാമെന്നും തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ വിദ്യാർഥികളിൽ ഗണിതം, ഭാഷ വിഷയങ്ങളിൽ പിന്നോക്കാവസ്‌ഥ കണ്ടെത്തി. ഇത് മറികടക്കുന്നതിന് ആവശ്യമായ ആസൂത്രണം സബ്ജക്ട്  കൗൺസിൽ ചേർന്ന് തയ്യാറാക്കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു.
'''<u>സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം</u>'''
ഇന്ത്യ സ്വതന്ത്രയായി 75 വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവം ആയി രാജ്യം ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി
വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ.തായാട്ട് ബാലനുമയി അഭിമുഖം നടത്തി.
'''<u>സമൂഹ ചിത്രരചന</u>'''
സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബും ആർട്സ് ക്ലബും സംയുക്തമായി സമൂഹ ചിത്രരചനാ സംഘടിപ്പിച്ചു. ചിത്രകാരനും അധ്യാപക അവാർഡ് ജേതാവുമായ ശ്രീധരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
'''<u>കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്</u>'''
സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്നതിനായി കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്‌ഥാപിച്ചു.
'''<u>തയ്യൽ പരിശീലനം</u>'''
എലത്തൂർ പ്രദേശത്തെ സ്ത്രീകളെ സ്വയം തൊഴിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എലത്തൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ തയ്യൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. സ്കൂൾ വിദ്യാർഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകുന്നത്.
'''<u>ശാസ്ത്രരംഗം</u>'''
ചേവായൂർ ഉപജില്ലാ ശാസ്ത്രരംഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾ വിജയം കരസ്‌ഥമാക്കി.
                                                
'''<u>അയൽപക്ക പഠന ക്യാമ്പ്</u>'''
സി.എം.സി സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പത്താം തരം വിദ്യാർഥികൾക്കായി അയൽപക്ക പഠന ക്യാമ്പ് സംഘടിപ്പിച്ചു.സഹോദര സ്‌ഥാപനമായ സി.എം.സി ബോയ്‌സുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബഹു.വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരായ അധ്യാപകർ ക്ലാസെടുത്തു.തുടർച്ചയായ പത്താം  വർഷമാണ് ഈ ജനകീയ വിദ്യാഭ്യാസ പ്രവർത്തനം നടക്കുന്നത്.

15:34, 28 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ യോഗ ക്ലാസ്

യോഗ ക്ലാസ്     

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു നേവൽ വിഭാഗക്കാരുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു .പി ടി എ പ്രസിഡണ്ട് സുധീഷ് ബാബു അവർകൾ ചടങ്ങു ഉദഘാടനം ചെയ്തു .യോഗ പരിശീലകൻ അഭിലാഷ് കുട്ടികളെ യോഗ പരിശീലിപ്പിച്ചു .

സാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം

ഇന്ത്യ സ്വതന്ത്രയായി 75 വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം ആയി രാജ്യം ആഘോഷിക്കുന്നു.ഇതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ.തായാട്ട് ബാലനുമയി അഭിമുഖം നടത്തി.

അക്ഷരവൃക്ഷം

കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സർഗ്ഗ സൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷര വൃക്ഷം പദ്ധതി വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദ്യാർഥികൾ മികച്ച സൃഷ്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ ചേർക്കുകയും ചെയ്തു. ഇതിൽ  നാല് രചനകൾ അക്ഷരവൃക്ഷം പുസ്തക സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ ഉൾപ്പെട്ട കുമാരി . റിയയെ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ അവർകൾ നേരിട്ട് വിളിച്ച്  അഭിനന്ദിച്ചു .

പഠനോപകരണ വിതരണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഇത്. കൗൺസിലർ കൃഷ്ണൻ കല്ലാരം കെട്ടിൽ വിതരണ ഉത്‌ഘാടനം നടത്തി.

ഡിവൈസ് ചലഞ്ച്

ഓൺലൈൻ ക്ലാസുകൾ കാണുന്നതിന് ഉപകരണങ്ങളുടെ അഭാവം മൂലം പ്രയാസം നേരിടുന്ന കുട്ടികൾക്ക് ടി.വി , മൊബൈൽ ഫോൺ എന്നിവ വീടുകളിൽ എത്തിച്ച് നൽകി. അധ്യാപകരും മറ്റ് സുമനസ്സുകളും ഉപകരണങ്ങൾ സ്പോൺസർ ചെയ്തു.

100% ശതമാനം വിജയം

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.

ഓൺലൈൻ സാഹിത്യോത്സവം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനത്തോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യോത്സവം സംഘടിപ്പിച്ചു.  കവി മോഹനൻ നടുവത്തൂർ  ഉത്‌ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ ഓൺലൈനായി നടന്നു. മൊത്തം പ്രവർത്തനം യൂട്യൂബ് വഴി പ്രകാശനം ചെയ്തു.

ലിങ്ക് : https://www.youtube.com/watch?v=A_d6k1DbkXo

ഓൺലൈൻ കലോത്സവം

കോവിഡ്  കാരണം വീട്ടിൽ ഒതുങ്ങി പോയ വിദ്യാർഥികളെ സക്രിയമാക്കുകയും അവരുടെ സർഗ്ഗ വാസനകളെ ഉണർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ കലോത്സവം വിദ്യാർഥികളിൽ മികച്ച ചലനം ഉണ്ടാക്കി. ഏറെ നാളത്തെ വിരസതക്ക് ശേഷം ഓൺലൈൻ വഴിയെങ്കിലും കൂട്ടുകാരെ കാണാനും കലാ പ്രകടനങ്ങൾ അവഹരിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. ടോപ് സിംഗർ ഫെയിം മാസ്റ്റർ ഋതുരാജ് ഓൺലൈൻ കലോത്സവം ഉത്‌ഘാടനം ചെയ്തു.

ലിങ്ക് : https://studio.youtube.com/video/nP7P-Lm3sAg/edit

   https://youtu.be/nP7P-Lm3sAg

നേർക്കാഴ്ച

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർക്കാഴ്ചയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി. കോവിഡ് കാലത്ത്  കുട്ടികൾ സമൂഹത്തിൽ നിന്നും കണ്ട കാഴ്ചകൾ  കടലാസുകളിൽ ചായക്കൂട്ടുകളിലൂടെ പുനഃ സൃഷ്ടിച്ചു . കുട്ടികളുടെ രചനകൾ സ്കൂൾ വിക്കിയിൽ പ്രകാശിപ്പിച്ചു.

ഓൺലൈൻ പൂക്കള മത്സരം

ആദ്യമായി സ്കൂളുകളിൽ ഓണാഘോഷം നടത്താൻ കഴിയാത്ത ഈ വർഷം ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ച്  പൂക്കള മത്സരം സംഘടിപ്പിച്ചു. വീടുകളിൽ കുട്ടികൾ തയ്യാറാക്കിയ പൂക്കളങ്ങൾ നവമാധ്യമങ്ങൾ വഴി പങ്കിടുകയും ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്തു.

ഓസോൺ ദിനാചരണം

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ നല്ല പങ്കാളിത്തം വഹിച്ചു.

സമ്പൂർണ ഹൈടെക് പ്രഖ്യാപനം

സംസ്‌ഥാന സർക്കാർ കേരളത്തിലെ മുഴുവൻ ഹൈസ്‌കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയ പശ്ചാത്തലത്തിൽ അതിന്റെ പ്രഖ്യാപനം സ്കൂൾ തലത്തിൽ കൗൺസിലർ കൃഷ്ണൻ കല്ലാരം കെട്ടിൽ നടത്തി . പി.ടി.എ പ്രസിഡന്റ് അബ്ദുള്ള ക്കോയ അധ്യക്ഷത വഹിച്ചു.

നവീകരിച്ച അപ്പർ പ്രൈമറി കെട്ടിടം

നവീകരിച്ച അപ്പർ പ്രൈമറി കെട്ടിടം- സി എം ചന്തപ്പൻ സ്മാരക കെട്ടിടം കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ്  ഉത്‌ഘാടനം ചെയ്തു. അതോടൊപ്പം SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ  പ്രസിഡന്റ് ശ്രീ. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. മാനേജർ സി.എം.രാജൻ, പ്രധാനാധ്യാപിക പി.ഗീത, കൗൺസിലർമാരായ ശ്രീമതി.ഷിജിന, ശ്രീ.മനോഹരൻ എന്നിവർ സംസാരിച്ചു.

USS സ്കോളർഷിപ്

കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.

NMMS സ്കോളർഷിപ്

വിദ്യാലയത്തിലെ അമീന നസ്രിൻ , തേജാലക്ഷ്മി എന്നീ കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.

അമീന നസ്രിൻ                    തേജാലക്ഷ്മി    

സംസ്‌കൃതം സ്കോളർഷിപ്

വിദ്യാലയത്തിലെ 12 കുട്ടികൾ സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായി.     

എൻ.സി.സി നേവൽ യൂണിറ്റ്

സ്കൂളിൽ പുതിയ എൻ.സി.സി നേവൽ യൂണിറ്റിന് അനുമതി ലഭിച്ചു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് വിദ്യാലയങ്ങൾ മാത്രമാണ് പുതിയ യൂനിറ്റിനുള്ള അർഹത നേടിയത്. അനുഷയാണ്കെയർ ടേക്കർ. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഇത്തരം പ്രവർത്തനങ്ങൾസഹായിക്കും.

തിരികെ സ്കൂളിലേക്ക്

നവംബർ ഒന്ന് മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി വിപുലമായ ജനകീയ യോഗം വിളിച്ചു ചേർത്ത്. കോഴിക്കോട് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷിജിന.ഒ.പി ഉദ്‌ഘാടനം ചെയ്തു. യോഗ തീരുമാന പ്രകാരം സ്കൂളും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി.സ്കൂൾ പി.ടി.എ യോഗം  ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പി.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.

  സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി  18-10-2021  ന് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സ്കൂൾ സന്ദർശിച്ചു. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ക്ലാസ് റൂമും പരിസരവും വൃത്തിയുള്ളതായി വിലയിരുത്തി.

പഠന വിടവ്

രണ്ടു വര്ഷം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കുട്ടികളിൽ ഉണ്ടായിരിക്കാൻ ഇടയുള്ള പഠന വിടവ് കണ്ടെത്തുന്നതിനായി എസ്.ആർ.ജി  യോഗം ചേരുകയും പരിഹാര ബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്ത്. വിദ്യാർഥികളിൽ പഠന വിടവ് കണ്ടെത്തുന്നതിനായി വർക്ഷീറ്റുകൾ ഉപയോഗിക്കാമെന്നും തുടർന്ന് ആവശ്യമായ കുട്ടികൾക്ക് പരിഹാര ബോധനം നൽകാമെന്നും തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ വിദ്യാർഥികളിൽ ഗണിതം, ഭാഷ വിഷയങ്ങളിൽ പിന്നോക്കാവസ്‌ഥ കണ്ടെത്തി. ഇത് മറികടക്കുന്നതിന് ആവശ്യമായ ആസൂത്രണം സബ്ജക്ട്  കൗൺസിൽ ചേർന്ന് തയ്യാറാക്കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു.

സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം

ഇന്ത്യ സ്വതന്ത്രയായി 75 വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവം ആയി രാജ്യം ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി

വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ.തായാട്ട് ബാലനുമയി അഭിമുഖം നടത്തി.

സമൂഹ ചിത്രരചന

സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബും ആർട്സ് ക്ലബും സംയുക്തമായി സമൂഹ ചിത്രരചനാ സംഘടിപ്പിച്ചു. ചിത്രകാരനും അധ്യാപക അവാർഡ് ജേതാവുമായ ശ്രീധരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്

സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്നതിനായി കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്‌ഥാപിച്ചു.

തയ്യൽ പരിശീലനം

എലത്തൂർ പ്രദേശത്തെ സ്ത്രീകളെ സ്വയം തൊഴിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എലത്തൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ തയ്യൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. സ്കൂൾ വിദ്യാർഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകുന്നത്.

ശാസ്ത്രരംഗം

ചേവായൂർ ഉപജില്ലാ ശാസ്ത്രരംഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾ വിജയം കരസ്‌ഥമാക്കി.

അയൽപക്ക പഠന ക്യാമ്പ്