"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
* അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. | * അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. | ||
* ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ പി ടി എ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു. | * ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ പി ടി എ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു. | ||
{| class="wikitable" | |||
|} | |||
{| class="wikitable" | |||
{| class="wikitable" | |||
|- | |||
! സെക്ഷൻ !! ലാപ്‍ടോപ്പ് !! പ്രൊജൿടർ !! മൗണ്ടിംഗ് ആൿസസറികൾ !! സ്‍ക്രീൻ/ബോർഡ് !! 43" ടെലിവിഷൻ !! മൾട്ടിഫങ്ഷൻ പ്രിന്റർ !! ഡി എസ് എൽ ആർ കാമറ | |||
!സിസി ടിവി കാമറ!! എച്ച് ഡി വെബ്ബ്ക്യാമ് !! യു എസ് ബി സ്പീക്കർ | |||
|- | |||
| യു പി|| 10 || 04 || 00 || 00 || 00 || 00 || 00 | |||
|00|| 00 || 10 | |||
|- | |||
| എച്ച് എസ് || 44 || 41 || 40 || 40 || 01 || 01 || 01 | |||
|02|| 01 || 40 | |||
|- | |||
| '''ആകെ''' || '''54''' || '''45''' || '''40''' || '''40''' || '''01''' || '''01''' || '''01''' | |||
|'''02'''||'''01''' || '''50''' | |||
|} |
22:06, 27 ജൂൺ 2022-നു നിലവിലുള്ള രൂപം
- 51 ഹൈ-ടെക് ക്ലാസ് മുറികൾ
- അടച്ചുറപ്പുള്ള കോൺക്രീറ്റ് റൂമുകളിലാണ് ഹൈ-ടെക് ക്ലാസ്സ്മുറികളാക്കിയിട്ടുള്ളത്.
- ക്ഹൈ-ടെക് ക്ലാസ്സ് മുറികൾ എല്ലാം ടൈൽപാകി ഡെസ്റ്റ്ഫ്രീ ആയി സജ്ജീകരിച്ചു.
- ഉയർന്ന ഗുണനിലനാരമുള്ള സാമഗ്രികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകച്ചു.
- എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു.
- മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ പ്രത്യേക ഫ്രെയിനിൽ ഉന്നത ഗുണമിലനാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു.
- ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിളിലനം നൽകി.
- ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി.
- ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു.
- ക്ലാസ്സിലെ ഒരു ലിറ്റിൽ കൈറ്റ്സ് അംഗത്തിനാണ് ഇതിന്റെ ചുമതല.
- ലിറ്റിൽ കൈറ്റ്സ് അംഗം ഇല്ലാത്ത ക്ലാസ്സിൽ പ്രത്യേക പരിശീലനം ലഭിച്ച കുട്ടിക്ക് ചുമതല നൽകുന്നു.
- ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, പാഠഭാഗം, സമയം എന്നിവ രെഖപ്പെയുത്തി ആഴ്ചയുടെ അവസാനം ഹൈ-ടെക് സ്‍കൂൾ സമിതി കൺവീനർക്ക് കൈമാറുന്നു.
- അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു.
- ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ പി ടി എ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു.
സെക്ഷൻ | ലാപ്‍ടോപ്പ് | പ്രൊജൿടർ | മൗണ്ടിംഗ് ആൿസസറികൾ | സ്‍ക്രീൻ/ബോർഡ് | 43" ടെലിവിഷൻ | മൾട്ടിഫങ്ഷൻ പ്രിന്റർ | ഡി എസ് എൽ ആർ കാമറ | സിസി ടിവി കാമറ | എച്ച് ഡി വെബ്ബ്ക്യാമ് | യു എസ് ബി സ്പീക്കർ |
---|---|---|---|---|---|---|---|---|---|---|
യു പി | 10 | 04 | 00 | 00 | 00 | 00 | 00 | 00 | 00 | 10 |
എച്ച് എസ് | 44 | 41 | 40 | 40 | 01 | 01 | 01 | 02 | 01 | 40 |
ആകെ | 54 | 45 | 40 | 40 | 01 | 01 | 01 | 02 | 01 | 50 |