"ഗവ. എച്ച് എസ് തോൽപ്പെട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
പൊതുവെ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞ തോൽപ്പെട്ടി പ്രദേശത്ത് 1960 കളുടെ അവസാനം ആരംഭിച്ച വിദ്യാലയങ്ങളാണ് തോൽപ്പെട്ടി സെൻട്രൽ എൽ.പി സ്ക്കൂളും ഗവൺമെന്റ് യു.പി സ്ക്കൂളും. 2011ൽ യു.പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ തോൽപ്പെട്ടി ഗവൺമെന്റ് സ്ക്കൂളായി അത് മാറി. പ്രദേശത്തെ പഴയ കാലത്തെ ഭൂവുടമയായ ശ്രീ കോളൂർ നഞ്ചപ്പയാണ് തോൽപ്പെട്ടിയിലെ യു.പി സ്ക്കൂളിനും CALPS എന്നറിയപ്പെടുന്ന ലോവ‍ർപ്രൈമറിസ്ക്കൂളിനും ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. അതോടൊപ്പം വിദ്യാലയങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ കെട്ടിടങ്ങളുടെ സ്ഥാപനത്തിനും മറ്റു കാര്യങ്ങൾക്കും നേതൃത്തവം നൽകിയതും അദ്ദേഹമാണ്. നാടിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ [[ഗവ._എച്ച്_എസ്_തോൽപ്പെട്ടി/എന്റെ_ഗ്രാമം|ഇവിടെ]] ലഭ്യമാണ്.
<center>
<center>
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 33: വരി 34:
|-
|-
|7
|7
|ശ്രീമതി ഷീജ,
|ശ്രീ ബാബുരാജ്
|
|2017-2018
|-
|-
|8
|8
|ശ്രീമതിഷീജ,
|ശ്രീ രമേഷ് ബാബു
|
|2018 -2020
|-
|-
|9
|9
|ശ്രീമതി നിസി ജോസഫ്
|ശ്രീമതി കെ രാധിക
|2020-2021
|-
|10
|ഗിരീഷ് മോഹൻ പി കെ
|2021-22
|
|
|}
}
*
*
</center>
</center>

16:54, 17 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൊതുവെ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞ തോൽപ്പെട്ടി പ്രദേശത്ത് 1960 കളുടെ അവസാനം ആരംഭിച്ച വിദ്യാലയങ്ങളാണ് തോൽപ്പെട്ടി സെൻട്രൽ എൽ.പി സ്ക്കൂളും ഗവൺമെന്റ് യു.പി സ്ക്കൂളും. 2011ൽ യു.പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ തോൽപ്പെട്ടി ഗവൺമെന്റ് സ്ക്കൂളായി അത് മാറി. പ്രദേശത്തെ പഴയ കാലത്തെ ഭൂവുടമയായ ശ്രീ കോളൂർ നഞ്ചപ്പയാണ് തോൽപ്പെട്ടിയിലെ യു.പി സ്ക്കൂളിനും CALPS എന്നറിയപ്പെടുന്ന ലോവ‍ർപ്രൈമറിസ്ക്കൂളിനും ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. അതോടൊപ്പം വിദ്യാലയങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ കെട്ടിടങ്ങളുടെ സ്ഥാപനത്തിനും മറ്റു കാര്യങ്ങൾക്കും നേതൃത്തവം നൽകിയതും അദ്ദേഹമാണ്. നാടിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീമതി ഉഷാ കുമാരി HM
2 ശ്രീ മുരളീധരൻ HM
3 ശ്രീമതി സൂസൻ റൊസാരിയോ HM
4 ശ്രീ ഹരീന്ദ്രൻ HM
5 ശ്രീമതി സജിത രാജ്
6 ശ്രീ ബഷീർ കെ,
7 ശ്രീ ബാബുരാജ് 2017-2018
8 ശ്രീ രമേഷ് ബാബു 2018 -2020
9 ശ്രീമതി കെ രാധിക 2020-2021
10 ഗിരീഷ് മോഹൻ പി കെ 2021-22

}