"പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< പരിശീലനം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''Note: Pls see the DRAFT instructions and guidelines. Final will be published 5 pm on 06/05/2022)''' | '''Note: Pls see the DRAFT instructions and guidelines. Final will be published 5 pm on 06/05/2022)''' | ||
==='''ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. ([[:പ്രമാണം:Cyber safety awarenes mothers2022May.pdf|സർക്കുലർ]]1, [[:പ്രമാണം:LK Cyber safety mothers photo 5 5 2022.pdf|സർക്കുലർ2]]'''<ref>[[:പ്രമാണം:LK Cyber safety mothers photo 5 5 2022.pdf|പ്രമാണം:LK Cyber safety mothers photo 5 5 2022.pdf]]</ref>''')'''=== | ==='''ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. ([[:പ്രമാണം:Cyber safety awarenes mothers2022May.pdf|സർക്കുലർ]]1, [[:പ്രമാണം:LK Cyber safety mothers photo 5 5 2022.pdf|സർക്കുലർ2]]'''<ref>[[:പ്രമാണം:LK Cyber safety mothers photo 5 5 2022.pdf|പ്രമാണം:LK Cyber safety mothers photo 5 5 2022.pdf]]</ref>''')'''=== | ||
[[പ്രമാണം:Cyber security.png|thumb]] | [[പ്രമാണം:Cyber security.png|thumb|200px]] | ||
* ഓരോ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനത്തിന്റെ 5 ഫോട്ടോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള ചിത്രങ്ങൾ അതിനായി ലഭ്യമാക്കിയ ഗൂഗിൾഫോം വഴി നൽകേണ്ടതാണ്. | * ഓരോ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനത്തിന്റെ 5 ഫോട്ടോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള ചിത്രങ്ങൾ അതിനായി ലഭ്യമാക്കിയ ഗൂഗിൾഫോം വഴി നൽകേണ്ടതാണ്. | ||
[[പ്രമാണം:LKCS22 FileName.png|right|500px]] | |||
* ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളേയും അമ്മമാരേയും കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്. | * ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളേയും അമ്മമാരേയും കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്. | ||
* ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. '''(വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം)''' താഴെ നൽകിയിട്ടുള്ള '''മാതൃക കാണുക.''' | * ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. '''(വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം)''' താഴെ നൽകിയിട്ടുള്ള '''മാതൃക കാണുക.''' | ||
* ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല. | * ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല. |
16:22, 6 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
Note: Pls see the DRAFT instructions and guidelines. Final will be published 5 pm on 06/05/2022)
ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. (സർക്കുലർ1, സർക്കുലർ2[1])
- ഓരോ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനത്തിന്റെ 5 ഫോട്ടോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള ചിത്രങ്ങൾ അതിനായി ലഭ്യമാക്കിയ ഗൂഗിൾഫോം വഴി നൽകേണ്ടതാണ്.
- ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളേയും അമ്മമാരേയും കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്.
- ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. (വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം) താഴെ നൽകിയിട്ടുള്ള മാതൃക കാണുക.
- ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
- Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്. ...............(സഹായഫയൽ ഇവിടെയുണ്ട്)
- CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
- ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും സ്വകാര്യത മാനിച്ചുള്ള ചിത്രങ്ങൾ മാത്രമേ നൽകാവൂ.
- വ്യക്തതയില്ലാത്ത ചിത്രങ്ങളോ, ഒരേ ദൃശ്യത്തിന്റെ ഒന്നിലധികം പകർപ്പുകളോ അപ്ലോഡ് ചെയ്യരുത്.
- സ്കൂൾവിക്കി പുരസ്കാര മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂൾ യൂസറിൽ നിന്നുള്ള തിരുത്തൽ തടയപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾവിക്കി ഹെൽപ് ഡസ്ക്കിൽ നിന്നുമായിരിക്കും ഈ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുക. അതിനുള്ള അനുമതി നൽകേണ്ടതാണ്.
- ഫോട്ടോ നൽകേണ്ട അവസാനതിയ്യതി : 25 മെയ് 2022
ചിത്രങ്ങൾ അയക്കുന്നതിനുള്ള കണ്ണി:
തിരുവനന്തപുരം | കൊല്ലം | പത്തനംതിട്ട | ആലപ്പുഴ | കോട്ടയം | ||||
ഇടുക്കി | എറണാകുളം | തൃശ്ശൂർ | പാലക്കാട് | |||||
മലപ്പുറം | കോഴിക്കോട് | വയനാട് | കണ്ണൂർ | കാസർഗോഡ് |