"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
No edit summary
19456 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.


'''<big>സ്''<u>കൂൾ ക്ലാസ് റൂം</u>''</big>'''[[പ്രമാണം:19456 ക്ലാസ്സ്മുറികൾ 2.jpeg|ഇടത്ത്‌|ലഘുചിത്രം]]




'''<u><big>''ലൈബ്രറി''</big></u>'''


<u>''ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന''</u> ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:19456 - ലൈബ്രറി.png|നടുവിൽ|ലഘുചിത്രം|ലൈബ്രറി |പകരം=|300x300ബിന്ദു]]


'''<u><big>''ഐടി ലാബ്''</big></u>'''
 
 
 
 
 
 
 
 
 
 
 
=== '''<u>''ലൈബ്രറി''</u>''' ===
<u>''ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന''</u> ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.
[[പ്രമാണം:19456 - ലൈബ്രറി.png|ലഘുചിത്രം|ലൈബ്രറി |പകരം=|300x300ബിന്ദു|ഇടത്ത്‌]]
 
 
 
 
 
 
 
 
 
 
 
=== '''<u>''ഐടി ലാബ്''</u>''' ===
[[പ്രമാണം:19456-IT LAB.jpg|ഇടത്ത്‌|ലഘുചിത്രം]]


'''7''' കമ്പ്യൂട്ടറുകളും '''16''' ലാപ്ടോപ്പും '''10''' പ്രൊജക്ടറും ഉൾപ്പെടെ ''<u>ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യ</u>''ത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.
'''7''' കമ്പ്യൂട്ടറുകളും '''16''' ലാപ്ടോപ്പും '''10''' പ്രൊജക്ടറും ഉൾപ്പെടെ ''<u>ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യ</u>''ത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.
വരി 19: വരി 44:
12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.


'''<big><u>''വാഹനസൗകര്യം''</u></big>'''
 
 
 
 
 
'''<u>''വാഹനസൗകര്യം''</u>'''
[[പ്രമാണം:19456 school bus.jpg|അതിർവര|ലഘുചിത്രം|466x466ബിന്ദു|പകരം=|ഇടത്ത്‌]]


കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ''<u>മൂന്നു ബസ്സുകൾ</u>'' നിലവിലുണ്ട്.
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ''<u>മൂന്നു ബസ്സുകൾ</u>'' നിലവിലുണ്ട്.
[[പ്രമാണം:19456 school bus.jpg|അതിർവര|നടുവിൽ|ലഘുചിത്രം|466x466ബിന്ദു]]


'''<u><big>''ജലലഭ്യത''</big></u>'''
 
 
 
 
 
 
 
 
 
 
 
 
 
'''<u>''ജലലഭ്യത''</u>'''
[[പ്രമാണം:19456-ജലലഭ്യത .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19456-ജലലഭ്യത .jpg|ഇടത്ത്‌|ലഘുചിത്രം]]


ജല സൗകര്യത്തിനായി ''<u>ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്.</u>'' ''<u>കുടിവെള്ളത്തിനായി ഓരോ നിലയിലും  പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.</u>''
ജല സൗകര്യത്തിനായി ''<u>ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്.</u>'' ''<u>കുടിവെള്ളത്തിനായി ഓരോ നിലയിലും  പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.</u>''


'''<u><big>''അടുക്കള''</big></u>'''


ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.


ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ''<u>സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ്</u>''  എന്നിവയുമുണ്ട്.
[[പ്രമാണം:19456-അടുക്കള .png|ശൂന്യം|ലഘുചിത്രം]]


'''''<big><u>സിസിടിവി</u></big>'''''


സ്കൂളിന്റെ സുരക്ഷയ്ക്ക് വേണ്ടി 7 സിസിടിവി ക്യാമറകൾ സ്കൂളിലും പരിസരങ്ങളിലുമായി മാനേജ്മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉള്ളതുകൊണ്ട് തന്നെ എപ്പോഴും എല്ലാവരും നിരീക്ഷിക്കപ്പെടുന്നു.


'''''<u><big>ക്യാബിൻ</big></u>'''''


സ്കൂളിലെ അറിയിപ്പുകൾ, പ്രാർത്ഥനാഗീതങ്ങൾ, മുതലായവ കൃത്യമായി ഓരോ ക്ലാസിലും എത്തിക്കാനായി എല്ലാ ക്ലാസുകളിലും ക്യാബിൻ സ്ഥാപിച്ചിട്ടുണ്ട്.


'''''<u><big>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം</big></u>'''''
'''<u>''അടുക്കള''</u>'''
[[പ്രമാണം:19456-അടുക്കള .png|ലഘുചിത്രം|പകരം=|ഇടത്ത്‌|300x300ബിന്ദു]]ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
 
ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ,''<u>സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ്</u>''  എന്നിവയുമുണ്ട്.
 
 
 
 
 
 
'''''<u>സിസിടിവി</u>'''''
[[പ്രമാണം:19456-WEBCAM.jpg|ഇടത്ത്‌|ലഘുചിത്രം]]സ്കൂളിന്റെ സുരക്ഷയ്ക്ക് വേണ്ടി 7 സിസിടിവി ക്യാമറകൾ സ്കൂളിലും പരിസരങ്ങളിലുമായി മാനേജ്മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉള്ളതുകൊണ്ട് സുരക്ഷിതത്വ ബോധം കൂടുതൽ  ഉളവാകുന്നു.
 
 
 
 
 


ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡ് ന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക്  എത്തുന്നു.


'''''<u><big>ഹലോ സ്കൂൾ</big></u>'''''


സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കൾ ഇലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്‌വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട  ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു.
'''<u>സ്‌പീക്കർ</u>'''
സ്കൂളിലെ അറിയിപ്പുകൾ, പ്രാർത്ഥനാഗീതങ്ങൾ, മുതലായവ കൃത്യമായി ഓരോ ക്ലാസിലും എത്തിക്കാനായി എല്ലാ ക്ലാസുകളിലും സ്‌പീക്കർ സ്ഥാപിച്ചിട്ടുണ്ട്.
'''''<u>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം</u>'''''
ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡിന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക്  എത്തുന്നു.
'''''<u>ഹലോ സ്കൂൾ</u>'''''
[[പ്രമാണം:19456-HELLO.png|ഇടത്ത്‌|ലഘുചിത്രം]]സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കളിലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്‌വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട  ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു.
"https://schoolwiki.in/എ.യു.പി.സ്കൂൾ_വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്