"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
==ശാസ്ത്രരംഗം==
==ശാസ്ത്രരംഗം==
സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങളെ (സയൻസ്, സാമൂഹ്യശാസ്ത്രം  ഗണിതം, പ്രവർത്തിപരിചയം ) ഏകോപിപ്പിച്ചുകൊണ്ട് 2019 ലാണ് ശാസ്ത്രരംഗം ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്.  ശില്പശാലയിൽ സയൻസ് -  വൈദ്യുത കാന്ത നിർമ്മാണം ,  സോഷ്യൽസയൻസ് -  നിറയുന്ന ഭൂപടം ,  ഗണിതം -  ലംബകം , പ്രവർത്തിപരിചയം -  പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി .തുടർന്ന്  ഓരോ മാസത്തിലും പ്രത്യേക പ്രവർത്തനങ്ങൾ  നൽകി ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി കൊണ്ടുപോകുന്നു. 2020 കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ക്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കൊല്ലം  ഉപജില്ല ശാസ്ത്രരംഗ ക്ലബ്ബിൻറെ നേതൃത്വത്തിൽ  കോവിഡുമായി  ബന്ധപ്പെട്ട പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.

<gallery>
41409 .jpeg|41409science day.jpeg|ലഘു പരീക്ഷണം
41409 science day2.jpeg|ലഘു പരീക്ഷണം
</gallery>

ഇംഗ്ലീഷ് ക്ലബ്
== ജൈവവൈവിധ്യ  ഉദ്യാനം ==
ജൈവവൈവിധ്യ  ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സ്ക്കൂൾ ജൈവവൈവിധ്യ ഉദ്യാനം - നവീകരണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന സസ്യ ഇനങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ഏറ്റവും കൂടുതൽ ഇനങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ  ഇംഗ്ലീഷിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനും അത് ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കുവാനുമായി വിവിധങ്ങളായ പരിപാടികൾ  ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽനടത്തിവരുന്നു. അതിനാവശ്യമായ മീറ്റിങ്ങുകൾ സമയബന്ധിതമായി സംഘടിപ്പിക്കുകയും കുട്ടികൾക്ക് വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാവശ്യമായനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. എൽ.പി ക്ലാസുകളിലെ എല്ലാ കുട്ടികളും ഇതിലെ അംഗങ്ങൾ ആണ് .വായനാമത്സരം, എഴുത്തു മത്സരം,സ്കിറ്റ്, ഇംഗ്ലീഷ് അസംബ്ലി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എന്നിവ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുന്നു.  ബി.ആർ.സി യിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഒരു ഇംഗ്ലീഷ് ഫെസ്റ്റ് ഫെസ്റ്റ് നടത്തി.
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിപാലന ചുമതല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. താഴെപ്പറയുന്ന ദിവസങ്ങളിൽ ചുവടെപ്പറഞ്ഞിരിക്കുന്ന ക്ലാസുകാർ പരിപാലന ചുമതല ഏറ്റെടുത്തു. ഇക്കോ ക്ലബ്ബിന്റെ ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു.
{| class="wikitable"
|+ Caption text
|-
! ദിവസം !! ക്ലാസ്
|-
| തിങ്കൾ || ക്ലാസ് 2
|-
| ചൊവ്വ|| ക്ലാസ് 1
|-
| ബുധൻ || ക്ലാസ് 4
|-
| വ്യാഴം || ക്ലാസ് 3
|-
| വെള്ളി|| പ്രീ പ്രൈമറി
|}
<gallery>
41409ശലഭത്താര4.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409ശലഭത്താര3.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 biopark2.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 bio park1.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409jaiva.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 J.U.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409uhyanam.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409jaiva vaividhya.jpeg|ജൈവവൈവിധ്യ  ഉദ്യാനം
</gallery>
=='''ശേഖരിക്കാൻ തീരുമാനിച്ചവ'''==
* തെച്ചി / തെറ്റി
* ജനുവരിപ്പൂ
* ഈശ്വരമുല്ല/ഗരുഡക്കൊടി
* ഇല്ലി/മുള
* പാർവ്വതിപ്പൂ
* മഞ്ഞകനകാംബരം/മഞ്ഞപാർവ്വതി
* രാജമല്ലി/കൃഷ്ണമല്ലി
* എരുക്ക്
* കാർത്തോട്ടി/മുള്ളുരുക്കി
* കാട്ടുകടുക് /നീലവേള
* നീർമാതളം
* കാച്ചിൽ
 
==  ഇംഗ്ലീഷ് ക്ലബ്== 
 
ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ  ഇംഗ്ലീഷിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനും അത് ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കുവാനുമായി വിവിധങ്ങളായ പരിപാടികൾ  ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽനടത്തിവരുന്നു. അതിനാവശ്യമായ മീറ്റിങ്ങുകൾ സമയബന്ധിതമായി സംഘടിപ്പിക്കുകയും കുട്ടികൾക്ക് വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാവശ്യമായനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. എൽ.പി ക്ലാസുകളിലെ എല്ലാ കുട്ടികളും ഇതിലെ അംഗങ്ങൾ ആണ് .വായനാമത്സരം, എഴുത്തു മത്സരം,സ്കിറ്റ്, ഇംഗ്ലീഷ് അസംബ്ലി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എന്നിവ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുന്നു.  ബി.ആർ.സി യിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഒരു ഇംഗ്ലീഷ് ഫെസ്റ്റ് ഫെസ്റ്റ് നടത്തി.

==വിദ്യാരംഗം==  
==വിദ്യാരംഗം==  
വരി 23: വരി 71:

==  ഇക്കോ ക്ലബ്ബ്==   
==  ഇക്കോ ക്ലബ്ബ്==   
 
<gallery>
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. പച്ചക്കറി കൃഷി ചെയ്യൽ, ജൈവ വൈവിധ്യ പന്തൽ,  സ്കൂളിലെ ചെടികളുടെ സംരക്ഷണം  തുടങ്ങിയവയെല്ലാം  ഈ ക്ലബ്ബിൽ ഉള്ളവർ ചെയ്യുന്നു.
41409ശലഭത്താര4.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409ശലഭത്താര3.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 biopark2.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 bio park1.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409jaiva.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 J.U.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409uhyanam.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409jaiva vaividhya.jpeg|ജൈവവൈവിധ്യ  ഉദ്യാനം
</gallery>
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. പച്ചക്കറി കൃഷി ചെയ്യൽ, ജൈവ വൈവിധ്യ പന്തൽ,  സ്കൂളിലെ ചെടികളുടെ സംരക്ഷണം  തുടങ്ങിയവയെല്ലാം  ഈ ക്ലബ്ബിൽ ഉള്ളവർ ചെയ്യുന്നു.

==  ഗണിത ക്ലബ്==   
==  ഗണിത ക്ലബ്==   
<gallery>
41409 Ullasaganitham poster 2022.jpeg|പോസ്റ്റർ
41409 ullasaganitam students2022.jpeg|ഉല്ലാസഗണിതം
41409ullasaganitham2.jpeg| ഉല്ലാസഗണിതം
41409ullasaganitham3.jpeg| ഉല്ലാസഗണിതം
</gallery>
കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതം ആസ്വാദകരമാക്കുന്നതിനും വേണ്ടി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്വിസ്, പസിൽസ്, കുസൃതി കണക്കുകൾ, പഠന നേട്ടവുമായി ബന്ധപ്പെട്ട മോഡൽസ്  ,ചാർട്ടുകളുടെ പ്രദർശനം, സംഖ്യാ മാല പ്രദർശനം എന്നിവയെല്ലാം ക്ലബ് മീറ്റങ്ങിൽ വച്ച് നടത്തുന്നു. ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

11:01, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രരംഗം

സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങളെ (സയൻസ്, സാമൂഹ്യശാസ്ത്രം ഗണിതം, പ്രവർത്തിപരിചയം ) ഏകോപിപ്പിച്ചുകൊണ്ട് 2019 ലാണ് ശാസ്ത്രരംഗം ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. ശില്പശാലയിൽ സയൻസ് - വൈദ്യുത കാന്ത നിർമ്മാണം , സോഷ്യൽസയൻസ് - നിറയുന്ന ഭൂപടം , ഗണിതം - ലംബകം , പ്രവർത്തിപരിചയം - പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി .തുടർന്ന് ഓരോ മാസത്തിലും പ്രത്യേക പ്രവർത്തനങ്ങൾ നൽകി ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി കൊണ്ടുപോകുന്നു. 2020 കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ക്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കൊല്ലം ഉപജില്ല ശാസ്ത്രരംഗ ക്ലബ്ബിൻറെ നേതൃത്വത്തിൽ കോവിഡുമായി ബന്ധപ്പെട്ട പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.

ജൈവവൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യ ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്ക്കൂൾ ജൈവവൈവിധ്യ ഉദ്യാനം - നവീകരണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന സസ്യ ഇനങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ഏറ്റവും കൂടുതൽ ഇനങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിപാലന ചുമതല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. താഴെപ്പറയുന്ന ദിവസങ്ങളിൽ ചുവടെപ്പറഞ്ഞിരിക്കുന്ന ക്ലാസുകാർ പരിപാലന ചുമതല ഏറ്റെടുത്തു. ഇക്കോ ക്ലബ്ബിന്റെ ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു.

Caption text
ദിവസം ക്ലാസ്
തിങ്കൾ ക്ലാസ് 2
ചൊവ്വ ക്ലാസ് 1
ബുധൻ ക്ലാസ് 4
വ്യാഴം ക്ലാസ് 3
വെള്ളി പ്രീ പ്രൈമറി

ശേഖരിക്കാൻ തീരുമാനിച്ചവ

  • തെച്ചി / തെറ്റി
  • ജനുവരിപ്പൂ
  • ഈശ്വരമുല്ല/ഗരുഡക്കൊടി
  • ഇല്ലി/മുള
  • പാർവ്വതിപ്പൂ
  • മഞ്ഞകനകാംബരം/മഞ്ഞപാർവ്വതി
  • രാജമല്ലി/കൃഷ്ണമല്ലി
  • എരുക്ക്
  • കാർത്തോട്ടി/മുള്ളുരുക്കി
  • കാട്ടുകടുക് /നീലവേള
  • നീർമാതളം
  • കാച്ചിൽ

ഇംഗ്ലീഷ് ക്ലബ്

ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനും അത് ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കുവാനുമായി വിവിധങ്ങളായ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽനടത്തിവരുന്നു. അതിനാവശ്യമായ മീറ്റിങ്ങുകൾ സമയബന്ധിതമായി സംഘടിപ്പിക്കുകയും കുട്ടികൾക്ക് വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാവശ്യമായനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. എൽ.പി ക്ലാസുകളിലെ എല്ലാ കുട്ടികളും ഇതിലെ അംഗങ്ങൾ ആണ് .വായനാമത്സരം, എഴുത്തു മത്സരം,സ്കിറ്റ്, ഇംഗ്ലീഷ് അസംബ്ലി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എന്നിവ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുന്നു. ബി.ആർ.സി യിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഒരു ഇംഗ്ലീഷ് ഫെസ്റ്റ് ഫെസ്റ്റ് നടത്തി.

വിദ്യാരംഗം

കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദി സജീവമായി പ്രവർത്തിക്കുന്നു. മാസത്തിലൊരിക്കൽ സാഹിത്യ വേദിയിലെ അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.ഓരോ മാസവും ഓരോ ക്ലാസുക്കാർ നേതൃത്വം നൽകുന്നു. == പ്രവർത്തനങ്ങൾ==

  1. സാഹിത്യ മത്സരങ്ങൾ (കഥ, കവിത, ലേഖനം)
  2. പ്രശ്നോത്തരി

സാമൂഹ്യ ശാസ്ത്ര ക്ലബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബി ലൂടെ നടത്തിവരുന്നു. സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന ആശയങ്ങൾ , സംഭവങ്ങൾ, പ്രതിഭാസങ്ങൾ , സ്ഥാപനങ്ങൾ തുടങ്ങിയവ പരിചയപ്പെടുന്നതിനും ചർച്ചചെയ്യുന്നതിനും ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മീറ്റിംഗ് കൂടുകയും ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ , സംവാദം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു .ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ക്ലബ്ബംഗങ്ങൾ ഇതിന് നേതൃത്വം നൽകുന്നു.

പ്രവൃത്തി പരിചയം

കുട്ടികളുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ അവ പ്രോത്സാഹിപ്പി ക്കുന്നതിനും പ്രവർത്തിപരിചയമേള എല്ലാ വർഷവും നടത്താറുണ്ട്. മത്സരങ്ങളിലും ഞങ്ങളുടെ കുട്ടികൾ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്‌പന്നങ്ങൾ, ചവിട്ടി നിർമ്മാണം, ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, വെജിറ്റബിൾ പ്രിൻ്റിംഗ്‌, ഓല ഉപയോഗിച്ചുള്ള ഉല്‌പന്നങ്ങൾ തുടങ്ങിയവയാണ് മത്സരങ്ങൾ.എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുക്കാറുണ്ട്.

എനർജി ക്ലബ്ബ്

ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം വളർത്തിയെടുക്കാനും, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, സർവ്വേ എന്നിവ ഈ ക്ലബിൻ്റ നേതൃത്വത്തിൽ നടത്തുന്നു.

ഹെൽത്ത് ക്ലബ്ബ്

പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുക അ എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം ,ബോധവൽക്കരണ ക്ലാസുകൾ , മെഡിക്കൽ ക്യാമ്പ് , പോഷൻ അഭിയാൻ പദ്ധതി ,ലഹരി ഉപയോഗം - ബോധവൽക്കരണം തുടങ്ങിയവയാണ് ഈ ക്ലബിൻ്റെ പ്രവർത്തനങ്ങൾ.

ഇക്കോ ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. പച്ചക്കറി കൃഷി ചെയ്യൽ, ജൈവ വൈവിധ്യ പന്തൽ, സ്കൂളിലെ ചെടികളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ഈ ക്ലബ്ബിൽ ഉള്ളവർ ചെയ്യുന്നു.

ഗണിത ക്ലബ്