"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
=== ഹൈടെക് ക്ലാസ്സ് മുറികൾ === | === ഹൈടെക് ക്ലാസ്സ് മുറികൾ === | ||
അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ | അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വളരെ വേഗത്തിൽ പഠന പുരോഗതിയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു. | ||
===അത്യാധുനിക സയൻസ് ലാബ്=== | ===അത്യാധുനിക സയൻസ് ലാബ്=== | ||
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്. ആധുനീക സൗകര്യങ്ങളോടെയുള്ള സയൻസ് ലാബാണ് ഫാത്തിമ മാതയിൽ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ശാസ്ത വിഷയങ്ങൾമനസിലാക്കുന്നതും പഠനം ലളതമാക്കുന്നതിനും ആധുനീക സൗകര്യങ്ങളുള്ള സയൻസ് ലാബ് കുട്ടികളെ സഹായിക്കുന്നു. | |||
=== ലൈബ്രറി & റീഡിംഗ്റൂം=== | === ലൈബ്രറി & റീഡിംഗ്റൂം=== | ||
പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി | പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി സജ്ജീകരിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് കൂമ്പൻപാറ സ്കൂളിലിനുള്ളത്. ഓരോ വിഷയങ്ങളും പ്രത്യേക കോഡുകളനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള വായനാമുറി സൗകര്യവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിനും സ്വന്തമായി ക്ലാസ് ലൈബ്രറിയും വായനാ മൂലയും ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുട്ടികൾ വായനാ സമയങ്ങളിൽ ലൈബ്രറിയിൽ വരികയും , ഇഷ്ടപ്പെട്ട ബുക്കുകൾ തെരഞ്ഞെടുത്ത് ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോവുകയും ബുക്ക് വായിച്ച് നോട്ടുകൾ എഴുതി തയ്യാറാക്കി പുസ്തകം ലൈബ്രറി രജിസ്റ്ററിൽ ഒപ്പിട്ട ശേഷംതിരികെ വയ്ക്കുന്നു. | ||
=== ക്ലാസ്സ് ലൈബ്രറി=== | === ക്ലാസ്സ് ലൈബ്രറി=== | ||
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ | [[പ്രമാണം:29040 class1.jpg|ലഘുചിത്രം|187x187ബിന്ദു|Class library]] | ||
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | |||
=== വായനാമൂല=== | === വായനാമൂല=== | ||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ | ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ||
===സയൻസ് ലൈബ്രറി=== | ===സയൻസ് ലൈബ്രറി=== | ||
===ഡിജിറ്റൽ ലൈബ്രറി=== | ===ഡിജിറ്റൽ ലൈബ്രറി=== | ||
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു. | |||
===ഗണിത ലാബ്=== | ===ഗണിത ലാബ്=== | ||
എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ വായിക്കണം, ചിന്തിക്കണം, പഠിക്കണം, പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ലാബ് കുട്ടികൾക്ക് അവസരമൊരുക്കുന്നു. | |||
===സോഷ്യൽ സയൻസ് ലാബ്=== | ===സോഷ്യൽ സയൻസ് ലാബ്=== | ||
കുട്ടികൾക്ക് കണ്ട് പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ പര്യാപ്തമായ വിപുലമായ സജ്ജീകരണങ്ങളോടു കൂടിയ ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു. അത്യപൂർവ്വമായ മാപ്പുകളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട് .മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ആലേഖിതമായ ഇരുപതോളം ഗ്ലോബുകളുംനാണയ ശേഖരവുംവിവിധ രാജ്യങ്ങളിലെ സ്റ്റാബുകളുടെ ശേഖരവുംവിവിധ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ പര്യാപ്തമായ പുരാവസ്തുക്കളു വളരെയേറെ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ചാർട്ടുകളും അധിക വായനയ്ക്കായി സാമൂഹ്യ ശാസ്ത്രവിഷയങ്ങൾ പരാമർശിക്കുന്ന വിവിധങ്ങളായ പുസ്തകങ്ങളും സാമൂഹ്യ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കളുടെ ചിത്രങ്ങളും ഈ ലാബിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്. | |||
===സയൻസ് പാർക്ക്=== | ===സയൻസ് പാർക്ക്=== | ||
==== '''വിസ്മയങ്ങളുടെ പറുദീസയൊരുക്കി ശാസ്ത്ര പാർക്ക്'''...... ==== | |||
[[പ്രമാണം:29040 science2.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക് പൂമ്പൊടി ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതുപോലെ കുട്ടികളെ ആകർഷിച്ച് ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു.വെറും പാഠപുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ് .അറിവിന്റെ ആഴങ്ങളിലേക്കും, കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും ,വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്രപാർക്ക് കുട്ടികൾക്ക് ഏറെ പ്രചോദനമേകുന്നു. | |||
===ഇൻഡോർ സ്റ്റേഡിയം=== | ===ഇൻഡോർ സ്റ്റേഡിയം=== | ||
വർഷങ്ങളായി നമ്മുടെ സ്കൂളിന്റെ ഒരു സ്വപ്നമായിരുന്ന ഇൻഡോർ സ്റ്റേഡിയം യഥാത്ഥ്യമായിട്ട് രണ്ടു വർഷം തികയുന്നു. കലാകായിക സാഹിത്യ രംഗങ്ങളിൽ ഇൻഡോർ സ്റ്റേഡിയം ഏവർക്കും ആതിഥ്യമരുളുന്ന വേദി തന്നെയാണ്. അടിമാലി സബ്ജില്ലയിലെ തന്നെ നിരവധി പ്രോഗ്രാമുകൾ ഈ വേദിയിൽ സംഘടിപ്പിക്കുകയുണ്ടായി. വേനലിന്റെ ചൂടിലും വർഷ കാലത്തിന്റെ മഴപ്പെഴ്ത്തും ഭയപ്പെടാതെ കുട്ടികളെ ഈ സ്റ്റേഡിയത്തിൽ ഒരുമിച്ചു കുട്ടി വിവിധ പ്രോഗ്രാമുകൾ ചെയ്യാം എന്നത് ഒരു വലിയ അനുഗ്രഹം തന്നെ. സ്കൂൾ വാർഷികാഘോഷ പരിപാടികൾക്കും , യുവജനോത്സവ പരിപാടികൾക്കും എന്നല്ല ഒട്ടനവധി സ്കൂൾ പ്രോഗ്രാമുകൾക്കു വേദിയാവുകയാണ് ഈ ഇൻഡോർ സ്റ്റേഡിയം. | |||
===വിശാലമായ കളിസ്ഥലം=== | ===വിശാലമായ കളിസ്ഥലം=== | ||
ഫാത്തിമ മാതയിലെ കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികാസത്തിനും കളിയ്ക്കും കായിക വ്യായമങ്ങൾക്കുമായിമായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. കളിയും കായികവും വിനോദവുമെല്ലാം കുട്ടികൾ ഏറെ ഇഷ്ടപ്പെടുമ്പോൾ അവരെ കൂടുതൽ ഊർജസ്വലരാക്കുന്ന ഒരു സ്കൂൾ മൈതാനം നമുക്കു സ്വന്തമായുണ്ട്. ഖോ ഖോ, കബടി, ത്രോ ബോൾ, ഫുട്ബോൾ , അത് ലെറ്റിക്സ് എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുത്ത് കൂടുതൽ ഉൻമേഷത്തോടെ സ്കൂളിൽ ആയിരിക്കാൻ കുട്ടികൾക്ക് കഴിയുന്നു | |||
===ഫുട്ബോൾ കോർട്ട്=== | ===ഫുട്ബോൾ കോർട്ട്=== | ||
വരി 33: | വരി 45: | ||
===ത്രോബോൾ കോർട്ട്=== | ===ത്രോബോൾ കോർട്ട്=== | ||
===അത്യാധുനിക | ===അത്യാധുനിക ടോയ് ലറ്റ് ബ്ലോക്ക്=== | ||
===ഗേൾസ് ഫ്രണ്ട്‌ലി | ===ഗേൾസ് ഫ്രണ്ട്‌ലി ടോയ് ലറ്റുകൾ=== | ||
===സ്കൂൾ സൊസൈറ്റി=== | ===സ്കൂൾ സൊസൈറ്റി=== | ||
വരി 44: | വരി 56: | ||
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലെത്തിച്ചേരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു | വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലെത്തിച്ചേരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു | ||
=== | ===കൗൺസിലിംഗ്=== | ||
ഒരിക്കലും കുറച്ചു ഉപദേശങ്ങൾ കൊടുക്കലല്ല കൗൺസിലിങ് , മറിച്ച് തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്. സ്വന്തം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ചു കണ്ടെത്താൻ സഹായിക്കുന്നു. ആ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു മനസിലാക്കാൻ സഹായിക്കുന്നു. അനവധി പരിഹാര മാർഗങ്ങൾ ഉള്ളതിൽ ഓരോന്നിന്റെയും നല്ലതും മോശവും ആയിട്ടുള്ള വശങ്ങൾ പറഞ്ഞു മനസിലാക്കിത്തരുവാൻ അല്ലെങ്കിൽ വിവേചിച്ചറിയാനായിട്ട് കൗൺസിലിങ് പരിശീലിച്ചവർ സഹായിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ഉചിതമായ പരിഹാരമാർഗം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ്ണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാൻ ഉള്ള ദിശാബോധം നല്കുന്ന പ്രക്രിയയാണ് കൗൺസിലിങ്. അതുകൊണ്ടു തന്നെ കൗൺസിലിങ് ഒരു ഉപദേശം കൊടുക്കലല്ല . ഒരു ശാക്തീകരണപ്രക്രിയയാണ്. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം സ്കൂളിൽ പ്രവർത്തിക്കുന്നു. പലപ്പോഴും ജീവിതവിജയത്തിലെത്തിച്ചേരാൻ, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങൊരുക്കുന്നു ഫാത്തിമമാത | ഒരിക്കലും കുറച്ചു ഉപദേശങ്ങൾ കൊടുക്കലല്ല കൗൺസിലിങ് , മറിച്ച് തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്. സ്വന്തം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ചു കണ്ടെത്താൻ സഹായിക്കുന്നു. ആ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു മനസിലാക്കാൻ സഹായിക്കുന്നു. അനവധി പരിഹാര മാർഗങ്ങൾ ഉള്ളതിൽ ഓരോന്നിന്റെയും നല്ലതും മോശവും ആയിട്ടുള്ള വശങ്ങൾ പറഞ്ഞു മനസിലാക്കിത്തരുവാൻ അല്ലെങ്കിൽ വിവേചിച്ചറിയാനായിട്ട് കൗൺസിലിങ് പരിശീലിച്ചവർ സഹായിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ഉചിതമായ പരിഹാരമാർഗം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ്ണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാൻ ഉള്ള ദിശാബോധം നല്കുന്ന പ്രക്രിയയാണ് കൗൺസിലിങ്. അതുകൊണ്ടു തന്നെ കൗൺസിലിങ് ഒരു ഉപദേശം കൊടുക്കലല്ല . ഒരു ശാക്തീകരണപ്രക്രിയയാണ്. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം സ്കൂളിൽ പ്രവർത്തിക്കുന്നു. പലപ്പോഴും ജീവിതവിജയത്തിലെത്തിച്ചേരാൻ, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങൊരുക്കുന്നു ഫാത്തിമമാത | ||
===ജൈവവൈവിധ്യ ഉദ്യാനം=== | ===ജൈവവൈവിധ്യ ഉദ്യാനം=== | ||
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം | ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. | ||
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു. | |||
==== ആമക്കുളം ==== | |||
[[പ്രമാണം:29040 amakulam.jpg|ലഘുചിത്രം|293x293ബിന്ദു]] | |||
ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീവർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു. | |||
===ശലഭ പാർക്ക്=== | ===ശലഭ പാർക്ക്=== | ||
[[പ്രമാണം:29040 but2.jpg|ലഘുചിത്രം]] | |||
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്. | പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്. | ||
വരി 63: | വരി 82: | ||
===കുട്ടിവനം=== | ===കുട്ടിവനം=== | ||
കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു കുട്ടിവനം നട്ടുപരിപാലിച്ചുവരുന്നു. അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം സസ്യങ്ങൾ കുട്ടിവനത്തിൽ നട്ട് പരിപാലിച്ചുവരുന്നു | |||
===ഔഷധത്തോട്ടം=== | ===ഔഷധത്തോട്ടം=== | ||
വരി 68: | വരി 88: | ||
=== പൂന്തോട്ടം=== | === പൂന്തോട്ടം=== | ||
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്. | |||
===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം=== | ===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം=== | ||
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് | വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു | ||
===പെൻ ഫ്രണ്ട് | ===പെൻ ഫ്രണ്ട് ക്യാംപെയ്ൻ=== | ||
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു. | കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു. | ||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] |
10:02, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈടെക് ക്ലാസ്സ് മുറികൾ
അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വളരെ വേഗത്തിൽ പഠന പുരോഗതിയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു.
അത്യാധുനിക സയൻസ് ലാബ്
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്. ആധുനീക സൗകര്യങ്ങളോടെയുള്ള സയൻസ് ലാബാണ് ഫാത്തിമ മാതയിൽ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ശാസ്ത വിഷയങ്ങൾമനസിലാക്കുന്നതും പഠനം ലളതമാക്കുന്നതിനും ആധുനീക സൗകര്യങ്ങളുള്ള സയൻസ് ലാബ് കുട്ടികളെ സഹായിക്കുന്നു.
ലൈബ്രറി & റീഡിംഗ്റൂം
പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി സജ്ജീകരിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് കൂമ്പൻപാറ സ്കൂളിലിനുള്ളത്. ഓരോ വിഷയങ്ങളും പ്രത്യേക കോഡുകളനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള വായനാമുറി സൗകര്യവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിനും സ്വന്തമായി ക്ലാസ് ലൈബ്രറിയും വായനാ മൂലയും ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുട്ടികൾ വായനാ സമയങ്ങളിൽ ലൈബ്രറിയിൽ വരികയും , ഇഷ്ടപ്പെട്ട ബുക്കുകൾ തെരഞ്ഞെടുത്ത് ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോവുകയും ബുക്ക് വായിച്ച് നോട്ടുകൾ എഴുതി തയ്യാറാക്കി പുസ്തകം ലൈബ്രറി രജിസ്റ്ററിൽ ഒപ്പിട്ട ശേഷംതിരികെ വയ്ക്കുന്നു.
ക്ലാസ്സ് ലൈബ്രറി
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.
വായനാമൂല
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.
സയൻസ് ലൈബ്രറി
ഡിജിറ്റൽ ലൈബ്രറി
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു.
ഗണിത ലാബ്
എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ വായിക്കണം, ചിന്തിക്കണം, പഠിക്കണം, പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ലാബ് കുട്ടികൾക്ക് അവസരമൊരുക്കുന്നു.
സോഷ്യൽ സയൻസ് ലാബ്
കുട്ടികൾക്ക് കണ്ട് പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ പര്യാപ്തമായ വിപുലമായ സജ്ജീകരണങ്ങളോടു കൂടിയ ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു. അത്യപൂർവ്വമായ മാപ്പുകളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട് .മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ആലേഖിതമായ ഇരുപതോളം ഗ്ലോബുകളുംനാണയ ശേഖരവുംവിവിധ രാജ്യങ്ങളിലെ സ്റ്റാബുകളുടെ ശേഖരവുംവിവിധ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ പര്യാപ്തമായ പുരാവസ്തുക്കളു വളരെയേറെ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ചാർട്ടുകളും അധിക വായനയ്ക്കായി സാമൂഹ്യ ശാസ്ത്രവിഷയങ്ങൾ പരാമർശിക്കുന്ന വിവിധങ്ങളായ പുസ്തകങ്ങളും സാമൂഹ്യ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കളുടെ ചിത്രങ്ങളും ഈ ലാബിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
സയൻസ് പാർക്ക്
വിസ്മയങ്ങളുടെ പറുദീസയൊരുക്കി ശാസ്ത്ര പാർക്ക്......
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക് പൂമ്പൊടി ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതുപോലെ കുട്ടികളെ ആകർഷിച്ച് ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു.വെറും പാഠപുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ് .അറിവിന്റെ ആഴങ്ങളിലേക്കും, കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും ,വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്രപാർക്ക് കുട്ടികൾക്ക് ഏറെ പ്രചോദനമേകുന്നു.
ഇൻഡോർ സ്റ്റേഡിയം
വർഷങ്ങളായി നമ്മുടെ സ്കൂളിന്റെ ഒരു സ്വപ്നമായിരുന്ന ഇൻഡോർ സ്റ്റേഡിയം യഥാത്ഥ്യമായിട്ട് രണ്ടു വർഷം തികയുന്നു. കലാകായിക സാഹിത്യ രംഗങ്ങളിൽ ഇൻഡോർ സ്റ്റേഡിയം ഏവർക്കും ആതിഥ്യമരുളുന്ന വേദി തന്നെയാണ്. അടിമാലി സബ്ജില്ലയിലെ തന്നെ നിരവധി പ്രോഗ്രാമുകൾ ഈ വേദിയിൽ സംഘടിപ്പിക്കുകയുണ്ടായി. വേനലിന്റെ ചൂടിലും വർഷ കാലത്തിന്റെ മഴപ്പെഴ്ത്തും ഭയപ്പെടാതെ കുട്ടികളെ ഈ സ്റ്റേഡിയത്തിൽ ഒരുമിച്ചു കുട്ടി വിവിധ പ്രോഗ്രാമുകൾ ചെയ്യാം എന്നത് ഒരു വലിയ അനുഗ്രഹം തന്നെ. സ്കൂൾ വാർഷികാഘോഷ പരിപാടികൾക്കും , യുവജനോത്സവ പരിപാടികൾക്കും എന്നല്ല ഒട്ടനവധി സ്കൂൾ പ്രോഗ്രാമുകൾക്കു വേദിയാവുകയാണ് ഈ ഇൻഡോർ സ്റ്റേഡിയം.
വിശാലമായ കളിസ്ഥലം
ഫാത്തിമ മാതയിലെ കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികാസത്തിനും കളിയ്ക്കും കായിക വ്യായമങ്ങൾക്കുമായിമായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. കളിയും കായികവും വിനോദവുമെല്ലാം കുട്ടികൾ ഏറെ ഇഷ്ടപ്പെടുമ്പോൾ അവരെ കൂടുതൽ ഊർജസ്വലരാക്കുന്ന ഒരു സ്കൂൾ മൈതാനം നമുക്കു സ്വന്തമായുണ്ട്. ഖോ ഖോ, കബടി, ത്രോ ബോൾ, ഫുട്ബോൾ , അത് ലെറ്റിക്സ് എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുത്ത് കൂടുതൽ ഉൻമേഷത്തോടെ സ്കൂളിൽ ആയിരിക്കാൻ കുട്ടികൾക്ക് കഴിയുന്നു
ഫുട്ബോൾ കോർട്ട്
ബാഡ്മിന്റൺ കോർട്ട്
ത്രോബോൾ കോർട്ട്
അത്യാധുനിക ടോയ് ലറ്റ് ബ്ലോക്ക്
ഗേൾസ് ഫ്രണ്ട്‌ലി ടോയ് ലറ്റുകൾ
സ്കൂൾ സൊസൈറ്റി
ആധുനികമായ പാചകപ്പുര
സ്കൂൾബസ് സൗകര്യം
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലെത്തിച്ചേരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു
കൗൺസിലിംഗ്
ഒരിക്കലും കുറച്ചു ഉപദേശങ്ങൾ കൊടുക്കലല്ല കൗൺസിലിങ് , മറിച്ച് തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്. സ്വന്തം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ചു കണ്ടെത്താൻ സഹായിക്കുന്നു. ആ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു മനസിലാക്കാൻ സഹായിക്കുന്നു. അനവധി പരിഹാര മാർഗങ്ങൾ ഉള്ളതിൽ ഓരോന്നിന്റെയും നല്ലതും മോശവും ആയിട്ടുള്ള വശങ്ങൾ പറഞ്ഞു മനസിലാക്കിത്തരുവാൻ അല്ലെങ്കിൽ വിവേചിച്ചറിയാനായിട്ട് കൗൺസിലിങ് പരിശീലിച്ചവർ സഹായിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ഉചിതമായ പരിഹാരമാർഗം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ്ണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാൻ ഉള്ള ദിശാബോധം നല്കുന്ന പ്രക്രിയയാണ് കൗൺസിലിങ്. അതുകൊണ്ടു തന്നെ കൗൺസിലിങ് ഒരു ഉപദേശം കൊടുക്കലല്ല . ഒരു ശാക്തീകരണപ്രക്രിയയാണ്. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം സ്കൂളിൽ പ്രവർത്തിക്കുന്നു. പലപ്പോഴും ജീവിതവിജയത്തിലെത്തിച്ചേരാൻ, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങൊരുക്കുന്നു ഫാത്തിമമാത
ജൈവവൈവിധ്യ ഉദ്യാനം
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.
ആമക്കുളം
ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീവർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു.
ശലഭ പാർക്ക്
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.
മഴവെള്ള സംഭരണി
മഴവെള്ളം പ്രകൃതിയുടെ കനിവാണ്. ഈശ്വരന്റെ വരദാനമായ ഈ വെള്ളം ധാരാളമായി സംഭരിക്കുവാൻ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ മൂന്നോളം മഴ വെള്ളസംഭരണികൾ ഉണ്ട് . വേനൽക്കാലത്തും സുലഭമായി ജലം ലഭിക്കുന്നതിന് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഈ മഴ വെള്ള സംഭരണികൾ വളരെ ഉപകാരപ്രദമായി നിലകൊള്ളുന്നു.
ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
നമ്മുടെ സ്കൂളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സുലഭമായി കുടിക്കാൻ സാധിക്കത്തക്കവിധം ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾ ബിൽഡിംഗികളോട് അനുബന്ധിച്ച് സൗകര്യപ്രദമായി രണ്ട് വാർട്ടർ പ്യൂരിഫയർ സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വരുന്ന ശുദ്ധജല ലഭ്യത സ്കൂളിലേയ്ക്ക് കടന്നുവരുന്ന ആർക്കും ഉപകാരപ്രദമാണ്.
പച്ചക്കറിത്തോട്ടം
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തിക്കുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്കായി വിതരണം ചെയ്യുകയും, വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുകയും ചെയ്യുന്നു. ഫാത്തിമ മാതാ സ്കൂളിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും പച്ചക്കറികൃഷി വളരെ വിപുലമായ രീതിയിൽ നടത്തുകയും അതിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് കറികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
കുട്ടിവനം
കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു കുട്ടിവനം നട്ടുപരിപാലിച്ചുവരുന്നു. അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം സസ്യങ്ങൾ കുട്ടിവനത്തിൽ നട്ട് പരിപാലിച്ചുവരുന്നു
ഔഷധത്തോട്ടം
കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം നട്ടുപരിപാലിച്ചുവരുന്നു. അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു
പൂന്തോട്ടം
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണം
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു
പെൻ ഫ്രണ്ട് ക്യാംപെയ്ൻ
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.