"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:ഊർജയാൻ പദ്ധതി .jpg|ലഘുചിത്രം|ഊർജയാൻ  പദ്ധതി ]]
[[പ്രമാണം:ഗാന്ധിദർശൻ .jpg|പകരം=|ലഘുചിത്രം|ഗാന്ധിദർശൻ ]]
[[പ്രമാണം:GUIDING ACTIVITY.jpg|പകരം=ഗൈഡിങ് സ്റ്റുഡന്റസ് |ലഘുചിത്രം|ഗൈഡിങ് സ്റ്റുഡന്റസ് ]]
[[പ്രമാണം:GUIDING ACTIVITY.jpg|പകരം=ഗൈഡിങ് സ്റ്റുഡന്റസ് |ലഘുചിത്രം|ഗൈഡിങ് സ്റ്റുഡന്റസ് ]]
[[പ്രമാണം:അമൃതോത്സവ വിജയികൾ.jpg|ലഘുചിത്രം|അമൃതോത്സവ വിജയികൾ]]
<ref>'''ഗൈഡിങ്'''
<ref>'''ഗൈഡിങ്'''



09:18, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗാന്ധിദർശൻ
ഗൈഡിങ് സ്റ്റുഡന്റസ്
ഗൈഡിങ് സ്റ്റുഡന്റസ്
അമൃതോത്സവ വിജയികൾ

[1]


വിദ്യാരംഗം സാഹിത്യ വേദി
  1. ഗൈഡിങ് ഊർജ്ജയാൻ  പദ്ധതി    ഉദ്ഘാടനം പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ  ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു. ഗാന്ധിദർശൻ ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു. വിദ്യാരംഗം സാഹിത്യ വേദി വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്  പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.