"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
 
(ചെ.) (change)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അസംപ്ഷൻ ഹൈസ്കൂൾ 40-ാം വാർഷികം ആഘോഷിക്കുമ്പോൾ ==
[[പ്രമാണം:15051 bright ahs.jpg|ലഘുചിത്രം|281x281ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]

== അസംപ്ഷൻ ഹൈസ്കൂൾ  നാല്പതാം വാർഷികം ആഘോഷിക്കുമ്പോൾ..... ==
1982 ഇൽ  സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന  ഭൗതിക  സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.
വരും  വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ.

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു

'''ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,'''
'''ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,'''

'''സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്'''  
'''സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്'''  
വരി 11: വരി 22:

'''ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''
'''ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''
[[പ്രമാണം:15051 new image.png|നടുവിൽ|ലഘുചിത്രം|440x440px|അസംപ്ഷൻ ഹൈസ്കൂൾ  (ഫയൽ ചിത്രം)]]
=== നാല്പതാം വാർഷികവും,യാത്രയയപ്പ‍ും ജനപ്രതിനിധികളെ ആദരിക്കല‍ും നടത്തി (14-3-2022) ===
[[പ്രമാണം:15051 anni-4.jpg|നടുവിൽ|ലഘുചിത്രം|454x454px|ജനപ്രതിനിധികളെആദരിക്കൽ..]]
[[പ്രമാണം:15051 trs.jpg|നടുവിൽ|ലഘുചിത്രം|449x449px|[[പ്രമാണം:15051 present.png|ലഘുചിത്രം|435x435ബിന്ദു]]വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം]]
[[പ്രമാണം:15051 anniver-2.png|നടുവിൽ|ലഘുചിത്രം|455x455ബിന്ദു|അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികം...]]
[[പ്രമാണം:15051 anniver.png|നടുവിൽ|ലഘുചിത്രം|476x476ബിന്ദു|ആദരിക്കൽ ചടങ്ങ്...]]
[[പ്രമാണം:15051 anniveersary-66.jpg|ലഘുചിത്രം|478x478ബിന്ദു|anniveersary-66]]
[[പ്രമാണം:15051-anniver37.png|ഇടത്ത്‌|ലഘുചിത്രം|454x454ബിന്ദു|nniver37]]
അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ‍ും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ
ആദരിക്കൽ സമ്മേളനവും നടത്തി .സമ്മേളന ഉദ്ഘാടനം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ടി കെ.രമേഷ് നിർവഹിച്ചു .ചടങ്ങിൽ  കോർപ്പറേറ്റ് മാനേജർ
റവ. ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി എൽസി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ
സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം സമർപ്പിച്ചു .കേരളത്തിലെ ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായ ബത്തേരി മുനിസിപ്പാലിറ്റിയിലെ
ജനപ്രതിനിധികളെ  പൊന്നാട അണിയിച്ച് ആദരിച്ച‍ു.[[പ്രമാണം:15051 play grou.png|നടുവിൽ|ലഘുചിത്രം|471x471ബിന്ദു|പ്ലേഗ്രൗണ്ട്  ]]
== അസംപ്ഷൻ സ്കൂളിനെ കൈപിടിച്ച് നടത്തിയവർ.... ==
=== മുൻ സ്കൂൾ മാനേജർമാർ..... ===
<gallery>
പ്രമാണം:15051 vettichalil.png| ഫാദർ.ജോസഫ് വെട്ടിക്കുഴിചാലിൽ
പ്രമാണം:15051 kulira.png| ഫാദർ .ജോസ് കുളിരാനി
പ്രമാണം:15051 4.png| ഫാദർ.ജോസഫ്  നെച്ചിക്കാട്ട്
പ്രമാണം:15051 3.png| ഫാദർ.ജോർജ്  തൈകുന്നംപുറം
പ്രമാണം:15051 5.png| ഫാദർ.ജോർജ് മമ്പള്ളി
പ്രമാണം:15051 6.png| ഫാദർ .സ്റ്റീഫൻ കോട്ടക്കൽ
</gallery>

06:48, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

അസംപ്ഷൻ ഹൈസ്കൂൾ

അസംപ്ഷൻ ഹൈസ്കൂൾ നാല്പതാം വാർഷികം ആഘോഷിക്കുമ്പോൾ.....

1982 ഇൽ  സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന  ഭൗതിക  സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.

വരും  വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ.

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു

ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,

സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്

തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം,

ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്

അസംപ്ഷൻ ഹൈസ്കൂൾ (ഫയൽ ചിത്രം)

നാല്പതാം വാർഷികവും,യാത്രയയപ്പ‍ും ജനപ്രതിനിധികളെ ആദരിക്കല‍ും നടത്തി (14-3-2022)

ജനപ്രതിനിധികളെആദരിക്കൽ..
വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം
അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികം...
ആദരിക്കൽ ചടങ്ങ്...
anniveersary-66
nniver37

അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ‍ും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ

ആദരിക്കൽ സമ്മേളനവും നടത്തി .സമ്മേളന ഉദ്ഘാടനം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ടി കെ.രമേഷ് നിർവഹിച്ചു .ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ

റവ. ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി എൽസി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ

സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം സമർപ്പിച്ചു .കേരളത്തിലെ ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായ ബത്തേരി മുനിസിപ്പാലിറ്റിയിലെ

ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ച‍ു.

പ്ലേഗ്രൗണ്ട് 

അസംപ്ഷൻ സ്കൂളിനെ കൈപിടിച്ച് നടത്തിയവർ....

മുൻ സ്കൂൾ മാനേജർമാർ.....