"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:LSSUSS.jpg|ലഘുചിത്രം|497x497ബിന്ദു]] | [[പ്രമാണം:LSSUSS.jpg|ലഘുചിത്രം|497x497ബിന്ദു]] | ||
'''2020-21 അധ്യയന വർഷത്തെ LSS USS പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുവാൻ സി. എം. എസ് യു പി സ്കൂളിലെ കുരുന്നു പ്രതിഭകൾക്ക് സാധിച്ചു. 86 % മാർക്കോടെ അൻസാ സൈന ജോസ് LSS സ്കോളർഷിപ്പും 80 % മാർക്കോടെ അന്നു സൈറ ജോസ്, 75% മാർക്കോടെ വിക്ടർ പി ജെ എന്നിവർ USS സ്കോളർഷിപ്പും കരസ്ഥമാക്കി.''' | '''2020-21 അധ്യയന വർഷത്തെ LSS USS പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുവാൻ സി. എം. എസ് യു പി സ്കൂളിലെ കുരുന്നു പ്രതിഭകൾക്ക് സാധിച്ചു. 86 % മാർക്കോടെ അൻസാ സൈന ജോസ് LSS സ്കോളർഷിപ്പും 80 % മാർക്കോടെ അന്നു സൈറ ജോസ്, 75% മാർക്കോടെ വിക്ടർ പി ജെ എന്നിവർ USS സ്കോളർഷിപ്പും കരസ്ഥമാക്കി.''' | ||
[[പ്രമാണം:AZARIEL123.jpg|ഇടത്ത്|ലഘുചിത്രം|205x205ബിന്ദു|'''അസറിയേൽ എം. സി''']] | |||
[[പ്രമാണം:VISMAYA45350.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|'''വിസ്‌മയ ഡമെറിസ് സണ്ണി''']] | |||
'''വിദ്യാരംഗം കലാസാഹിത്യവേദി കുറവിലങ്ങാട് ഉപജില്ലാ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം വിസ്‌മയ ഡാമെറിസ് സണ്ണിയും മൂന്നാംസ്ഥാനം അസറിയേൽ എം. സി യും കരസ്ഥമാക്കി.''' |
02:48, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020-21 അധ്യയന വർഷത്തെ LSS USS പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുവാൻ സി. എം. എസ് യു പി സ്കൂളിലെ കുരുന്നു പ്രതിഭകൾക്ക് സാധിച്ചു. 86 % മാർക്കോടെ അൻസാ സൈന ജോസ് LSS സ്കോളർഷിപ്പും 80 % മാർക്കോടെ അന്നു സൈറ ജോസ്, 75% മാർക്കോടെ വിക്ടർ പി ജെ എന്നിവർ USS സ്കോളർഷിപ്പും കരസ്ഥമാക്കി.
വിദ്യാരംഗം കലാസാഹിത്യവേദി കുറവിലങ്ങാട് ഉപജില്ലാ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം വിസ്‌മയ ഡാമെറിസ് സണ്ണിയും മൂന്നാംസ്ഥാനം അസറിയേൽ എം. സി യും കരസ്ഥമാക്കി.