"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




===   പ്രവേശനോത്സവം 2018 ജൂൺ 1 വെള്ളി ===
=== പ്രവേശനോത്സവം 2018 ജൂൺ 1 വെള്ളി ===


[[പ്രമാണം:  3700194.jpg | ചട്ടരഹിത |center |    പ്രവേശനോത്സവം  | 300px]]   
[[പ്രമാണം:  3700194.jpg | ചട്ടരഹിത |center |    പ്രവേശനോത്സവം  | 300px]]   
വരി 50: വരി 50:




കേരളം പിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന വാട്ടർ കളർ മത്സരത്തിൽ (നവകേരള സൃഷ്ടി)'''അക്ഷയ  എം നായർ 9 എ''' ഒന്നാം സ്ഥാനം നേടി.
 
കേരളം പിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന വാട്ടർ കളർ മത്സരത്തിൽ (നവകേരള സൃഷ്ടി)'''അക്ഷയ  എം നായർ 9 എ''' ഒന്നാം സ്ഥാനം നേടി.
 




വരി 115: വരി 117:


[[പ്രമാണം: IMG-20190126-WA0018.jpg |200px|thumb|left|  ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തുന്നു ]]
[[പ്രമാണം: IMG-20190126-WA0018.jpg |200px|thumb|left|  ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തുന്നു ]]
[[പ്രമാണം: IMG-20190126-WA0017.jpg |200px|thumb|left|  റിപ്പബ്ലിക് ദിന പരേഡ് ]]
[[പ്രമാണം: IMG-20190126-WA0017.jpg |200px|thumb|left|  റിപ്പബ്ലിക് ദിന പരേഡ് ]]ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം'എന്നറിയപ്പെടുന്നത്. അതായത് ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
          ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം'എന്നറിയപ്പെടുന്നത്. അതായത് ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.  
          1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.  
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു.
        ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു


സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു




വരി 140: വരി 142:




 
== ദിനാഘോഷങ്ങൾ 2019-2020 ==
== ദിനാഘോഷങ്ങൾ 2019-20 ==


===  പ്രവേശനോത്സവം 2019===
===  പ്രവേശനോത്സവം 2019===
വരി 211: വരി 212:


===  അന്താരാഷ്ട്ര യോഗ ദിനം  (21.06.2019) ===
===  അന്താരാഷ്ട്ര യോഗ ദിനം  (21.06.2019) ===
 
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ  ഹയർ സെക്കൻഡറി അധ്യാപകൻ  '''തരകൻ സർ'''  കുട്ടികൾക്ക് സന്ദേശം നൽകി.[[പ്രമാണം: Scout 37001 yoga class 5.jpg | ചട്ടരഹിത |left | യോഗാദിനാചരങ്ങൾ    | 200px]]
  ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ  ഹയർ സെക്കൻഡറി അധ്യാപകൻ  '''തരകൻ സർ'''  കുട്ടികൾക്ക് സന്ദേശം നൽകി.
[[പ്രമാണം: Scout 37001 yoga class 5.jpg | ചട്ടരഹിത |left | യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം: Scout 37001 yoga class 4.jpg | ചട്ടരഹിത |center| യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം: Scout 37001 yoga class 4.jpg | ചട്ടരഹിത |center| യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം:Scout 37001 yoga class 3.jpg | ചട്ടരഹിത |right| യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം:Scout 37001 yoga class 3.jpg | ചട്ടരഹിത |right| യോഗാദിനാചരങ്ങൾ    | 200px]]
വരി 246: വരി 245:


      
      
  [[പ്രമാണം:  37001 world population day 3.resized.JPG|200px|thumb|left|  ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]]
  [[പ്രമാണം:  37001 world population day 3.resized.JPG|200px|thumb|left|  ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]]ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
        ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
 
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.


          ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.




വരി 273: വരി 272:




== ദിനാഘോഷങ്ങൾ 2020-21 ==


== ദിനാഘോഷങ്ങൾ 2020-21==
===ലോക പരിസ്ഥിതിദിനം===
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.


=== ലോക പരിസ്ഥിതി ദിനം ===
കുട്ടികൾ  നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും '''സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട്''' കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടും  കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.
=== യോഗാ ദിനം ===
=== യോഗാ ദിനം ===


വരി 354: വരി 353:
|}
|}
== ദിനാഘോഷങ്ങൾ 2021-22==
== ദിനാഘോഷങ്ങൾ 2021-22==
=== ലോക പരിസ്ഥിതിദിനം===
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.
കുട്ടികൾ  നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും '''സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട്''' കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.
=== വായനദിനം ജൂൺ 19 ===
ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത രീതിയിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കട്ടികളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കോർത്തിണക്കി വായനാദിനത്തിന്റെ  പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോസുകൾ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുട്ടികളുടെ കവിത,പുസ്തകാസ്വാദന കറിപ്പുകൾ, കഥകൾ ,ലേഖനങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയ വീഡിയോസുകളാണ് വായനാ ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയത്.
=== പ്രകൃതി സംരക്ഷണദിനം ===
പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 28 ന് എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി. ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുളള കുട്ടികൾ അവരുടെ രചനകൾ അയച്ചു തന്നു. കുട്ടികൾ പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കവിത, പ്രസംഗം, ഉപന്യാസം ഇവ തയ്യാറാക്കി.ഇതിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ  ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രകൃതി സ്നേഹം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. കുട്ടികളുടെ രചനകളും വീഡിയോകളും ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള ദിനാഘോഷങ്ങളിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കാൻ സാധിച്ചു.
=== മലാല ദിനം ജൂലൈ 12 ===
ലോക പ്രശസ്തയായ സാമൂഹിക പ്രവർത്തക മലാലയുടെ ജന്മ ദിനം ഐക്യരാഷ്ട്ര സഭ മലാല ദിനമായി ആചരിക്കുകയാണ് .2013 ജൂലൈ 12ന് മലാല ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി യു.എൻ. വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു. ധീരതയുടെയും സമാധാനത്തിൻ്റെയും ധൈര്യത്തിൻ്റെയും പ്രതീകമാണ് മലാല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മലാലയുടെ പിറന്നാളാഘോഷം.അഫ്ഗാൻ സ്വാത് താഴ് വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2O14ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.
ഇതിന്റെ  ഭാഗമായി ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ മലാല ദിനം ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗം, മലാലയുടെ യു എൻ അഡ്രസ്സിംങ്ങ് സ്പീച്ച് , മലാലയുടെ വാചകങ്ങൾ വീഡിയോരൂപത്തിലും കവിതയായും പ്രദർശിപ്പിക്കുകയുണ്ടായി. അതു കൂടാതെ സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രസക്തി ഉൾകൊണ്ട് കൊണ്ട് പാശ്ചാത്യ സംഗീതം വെർച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി. മലാല യൂസഫ്സായിയെ പോലെ സ്വന്തം അനുഭവങ്ങൾ തുറന്ന് പറയുവാൻ മറ്റുള്ള പെൺകുട്ടികളെയും പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മലാല ദിനം ആചരിച്ചത്. വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി നടത്തിയ പോരാട്ടം ലോകത്തിന് മാതൃകയാക്കാനും കുട്ടികളിൽ അതിന്റെ  അവബോധം ഉളവാക്കാനുമാണ് ഈ ദിനം ആചരിച്ചത്.
=== ചാന്ദ്രദിനം ജൂലൈ 21 ===
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ  കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ്  ചാന്ദ്രദിനം ആഘോഷിക്കുന്നത്. 1969 ജൂലൈ 21 ന് അപ്പോളോ 11 ബഹുരാകാശ യാത്രികരെ ചന്ദ്രന്റെ  ഉപരിതലത്തിൽ എത്തിച്ചു. അപ്പോളോ 11 ആണ് ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. നീൽഅംസ്‌ട്രോങ് ചന്ദ്രനിൽ കാൽ കത്തിയപ്പോൾ പറഞ്ഞത് ഇത് മനുഷ്യന്റെ  ചെറിയ ഒരു കാല് വെയ്പ് ആണ്, മനുഷ്യൻ നമ്മുടെ വലിയ ഒരു കാല് വയ്പ്പ് ആണ്. ഇതിനായി എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാന്ദ്ര  ദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തെ പറ്റി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. പോസ്റ്ററുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. മൂൺ ഡേയെ കുറിച്ചുള്ള പ്രസംഗം 9 എ യിലെ ലിജിൻ ജോർജ് ജോൺ നടത്തി. ഇതെല്ലാം ഉൾപ്പെടുത്തി വീഡിയോ തയാറാക്കി, കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് ഈ ദിനത്തിന്റെ  പ്രാധാന്യം എല്ലാ ക്ലാസ്സിലെ  കട്ടികളെയും ബോധവൽക്കരിച്ചു.


=== ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021) ===
=== ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021) ===
വരി 363: വരി 379:


<p style="text-align:justify">ലോകാരോഗ്യസംഘടന ഓരോ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ  ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു എന്നും അതിനോടനുബന്ധിച്ച് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആയി ആചരിക്കുന്നു എന്നും, ഹെപ്പറ്റെറ്റീസ് ബി എന്ന വൈറസും അതിനെതിരായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് പറ്റിയും,കരളിന്റെ ധർമ്മം, വൈറസ് കൊണ്ട് ഉണ്ടാകുന്ന കരൾവീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് എന്താണെന്നും രണ്ടായിരത്തിമുപ്പത്തിനകം ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ നാം മുന്നേറണമെന്നും വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ്  അവ പകരുന്ന രീതികൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി ശ്രീമതി ഡെയ്ന്നി തോമസ് 8A,B,C,D കുട്ടികൾക്ക് ക്ലാസുകൾ(25.7.2021)നടത്തി.ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഈ വിദഗ്ധരുടെ സംഘം നിവാരണം ചെയ്തു.<p/>
<p style="text-align:justify">ലോകാരോഗ്യസംഘടന ഓരോ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ  ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു എന്നും അതിനോടനുബന്ധിച്ച് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആയി ആചരിക്കുന്നു എന്നും, ഹെപ്പറ്റെറ്റീസ് ബി എന്ന വൈറസും അതിനെതിരായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് പറ്റിയും,കരളിന്റെ ധർമ്മം, വൈറസ് കൊണ്ട് ഉണ്ടാകുന്ന കരൾവീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് എന്താണെന്നും രണ്ടായിരത്തിമുപ്പത്തിനകം ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ നാം മുന്നേറണമെന്നും വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ്  അവ പകരുന്ന രീതികൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി ശ്രീമതി ഡെയ്ന്നി തോമസ് 8A,B,C,D കുട്ടികൾക്ക് ക്ലാസുകൾ(25.7.2021)നടത്തി.ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഈ വിദഗ്ധരുടെ സംഘം നിവാരണം ചെയ്തു.<p/>
<p style="text-align:justify">ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി മേരി സാമൂവേൽ ടീച്ചർ, ജീവശാസ്ത്ര അദ്ധ്യാപിക ആശ.പി.മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ വിവിധ കുട്ടികളുടെ സഹായത്താൽ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.<p/>
<p style="text-align:justify">ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി മേരി സാമൂവേൽ ടീച്ചർ, ജീവശാസ്ത്ര അദ്ധ്യാപിക ആശ.പി.മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ വിവിധ കുട്ടികളുടെ സഹായത്താൽ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
 
=== സ്വാതന്ത്ര്യ ദിന റിപ്പോർട്ട് 15.8.2021 ===
നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു.കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാതെ ഇരിക്കുന്ന അവസ്ഥയിൽ  വെർച്ചൽ  സെലിബ്രേഷൻ ആയി ആണ്  പ്രോഗ്രാമുകൾ നടന്നത്.യുപി സെക്കൻഡറി തലത്തിലുള്ള കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ  പോസ്റ്റർ രചനകൾ പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കിയ വീഡിയോകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ ജവാന്മാരുടെ ആശംസാ പ്രസംഗവും ഇതിലുൾപ്പെടുന്നു.എൻസിസി ജെ ആർ സി യുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.
 
=== സംസ്ക്യത ദിനം 22.8.2021 ===
2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.
 
=== വേൾഡ് സ്പേസ് വീക്ക്‌ 2021 ===
വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി '''വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ  ശ്രീമതി. സ്മിത കൃഷ്ണൻ''' വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. '''വുമെൻ ഇൻ സ്പേസ്''' ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
 
=== ശിശുദിനാഘോഷം ===
ആട്ടവും പാട്ടും ചിന്തകളുടെ നുറുങ്ങു വെട്ടവുമായി എ. എം.എം എച്ച്.എസ്.എസ് ഇടയാറന്മുള യിലും ശിശുദിനാഘോഷം. കോവിഡ്  മഹാമാരിയുടെ കാഠിന്യത്തിൽ കഴിയുന്ന കുട്ടികളിൽ അതിജീവന തന്ത്രങ്ങൾ മാറ്റുരച്ച്  പൂർവ്വാധികം കരുത്താർജിച്ചതിന്റെ  പ്രതിഫലനം ഈ പ്രോഗ്രാമിൽ  നമുക്ക് കാണാൻ സാധിക്കും.
 
സ്കൂൾ എച്ച് എം   ഇൻചാർജ് ശ്രീമതി അനില സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, റബേക്ക മരിയം കുര്യന്റെ  പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. കുട്ടികളുടെ സ്പീക്കർ കൃപ  മറിയം മത്തായി സ്വാഗതമാശംസിച്ചു. ശിശുദിന സന്ദേശം നൽകിയത് എം.ടി എൽ.പി.എസ് റിട്ട. എച്ച് എം മും  ദേശീയ-സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ കെ.വി തോമസ് ആണ്. ചാച്ചാജിയെക്കുറിച്ചുള്ള നല്ല നല്ല ഓർമകളും അദ്ദേഹത്തിന്റെ സംഭാവനകളും പങ്കുവെച്ചു.ഓരോ കുട്ടിയും അദ്ദേഹത്തെ മാതൃകയാക്കണമെന്ന് സാർ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികളുടെ നെഹ്റു, ഗാന്ധിജി, അംബേദ്കർ, ഇന്ദിരാഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഉണ്ണിയാർച്ച, ഝാൻസിറാണി, ഭഗത് സിംഗ് എന്നിവർ വേദിയിൽ അണിനിരന്നു. ശിശുദിന പ്രതിജ്ഞ അനശ്വര കെ.എസ് ചൊല്ലിക്കൊടുത്തു. 2020 ശിശുദിനത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ശിശു ദിനത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്പീക്കർ കുമാരി കൃപ മറിയം മത്തായിക്ക്  സമ്മാനം നല്കി അനുമോദിച്ചു.  ശൃംഗ & പാർട്ടിയുടെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി.കുമാരി നിവേദിതാ ഹരികുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ  അവതാരകയായി എത്തി യോഗത്തെ വിജയസോപാനത്തിൽ എത്തിച്ചത് ആദിയ അനീഷ് എന്ന കൊച്ചുമിടുക്കി ആണ്.<p/><p /><p /><p /><p /> 
([https://www.youtube.com/watch?v=fcCi1mB1S6Q ശിശുദിനാഘോഷം2021 വീഡിയോകാണുക])
 
=== ലോകമാതൃഭാഷാദിനം ===
[[പ്രമാണം:37001 ലോകമാതൃഭാഷാദിനം.jpeg|ഇടത്ത്‌|140x140ബിന്ദു|പകരം=|'''ലോകമാതൃഭാഷാദിനം''']]
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന്   അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഷാ പ്രതിജ്ഞ ചൊല്ലി.'''മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്, എന്റെ  ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് ,എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാൻ തന്നെയാണ്.'''ഒമ്പതാം ക്ലാസിലെ വിദ്യാർഥിയായ ഗോവിന്ദരാജാണ് ഭാഷാ പ്രതിജ്ഞ ചൊല്ലിയത്.  എ എം എം ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
11,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308292...1805267" എന്ന താളിൽനിന്ന് ശേഖരിച്ചത്