"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(history) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1816 ആലപ്പുഴയിൽ [https://en.wikipedia.org/wiki/Church_Mission_Society | <blockquote>'''1816 ആലപ്പുഴയിൽ CMS [https://en.wikipedia.org/wiki/Church_Mission_Society (Church Mission Society]) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു'''. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി. | ||
1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി. | '''1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു'''. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. '''1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി.''' | ||
ഇതിൽ നിന്ന് പ്രചോദനം നേടിയാണ് കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും സൗജന്യ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിച്ചത്. 1816 ൽ റവ. തോമസ് നോർട്ടൻ കേരളത്തിൽ CMS ന്റെ ആദ്യത്തെ പള്ളിക്കൂടം ആലപ്പുഴയിൽ ആരംഭിച്ചു. 1819 ആഗസ്റ്റ് 14 ന് ആലപ്പുഴ വലിയ ചന്തയ്ക്കടുത്ത് റവ. നോർട്ടൻ രണ്ടാമത്തെ പള്ളിക്കൂടം ആരംഭിച്ചു. 1827 ൽ ആലപ്പുഴ മിഷനിൽ 7 സ്കൂളുകൾ ഉണ്ടായിരുന്നു. കത്തോലിക്കാ, മുസ്ലിം ശൂദ്രർ, ചോഗർ, വെള്ളുവർ തുടങ്ങി എല്ലാ ജാതിക്കാരും പഠിക്കാൻ എത്തിയിരുന്നു. | ഇതിൽ നിന്ന് പ്രചോദനം നേടിയാണ് '''കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും സൗജന്യ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിച്ചത്. 1816 ൽ റവ. തോമസ് നോർട്ടൻ കേരളത്തിൽ CMS ന്റെ ആദ്യത്തെ പള്ളിക്കൂടം ആലപ്പുഴയിൽ ആരംഭിച്ചു'''. 1819 ആഗസ്റ്റ് 14 ന് ആലപ്പുഴ വലിയ ചന്തയ്ക്കടുത്ത് റവ. നോർട്ടൻ രണ്ടാമത്തെ പള്ളിക്കൂടം ആരംഭിച്ചു. 1827 ൽ ആലപ്പുഴ മിഷനിൽ 7 സ്കൂളുകൾ ഉണ്ടായിരുന്നു. കത്തോലിക്കാ, മുസ്ലിം ശൂദ്രർ, ചോഗർ, വെള്ളുവർ തുടങ്ങി എല്ലാ ജാതിക്കാരും പഠിക്കാൻ എത്തിയിരുന്നു. | ||
1819 ൽ ഹെൻട്രി ബേക്കർ കോട്ടയത്ത് എത്തുന്നതിന് മുൻപ് തന്നെ കോട്ടയം കേന്ദ്രമാക്കി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റവ ബെയ്‌ലി, റവ. ഫെൻ, റവ. നോർട്ടൻ എന്നീ മിഷണറിമാർ ചേർന്ന് ആരംഭിച്ചു. തുടർന്ന് ഹെൻട്രി ബേക്കറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ എണ്ണം 1822 ൽ 50 ആയി ഉയർന്നു. | 1819 ൽ ഹെൻട്രി ബേക്കർ കോട്ടയത്ത് എത്തുന്നതിന് മുൻപ് തന്നെ കോട്ടയം കേന്ദ്രമാക്കി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റവ ബെയ്‌ലി, റവ. ഫെൻ, റവ. നോർട്ടൻ എന്നീ മിഷണറിമാർ ചേർന്ന് ആരംഭിച്ചു. തുടർന്ന് '''ഹെൻട്രി ബേക്കറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ എണ്ണം 1822 ൽ 50 ആയി ഉയർന്നു.''' | ||
തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ വിദ്യാഭ്യാസരംഗത്ത് മിഷണറിമാർ ചെയ്‌ത പ്രവർത്തനങ്ങളുടെ അംഗീകാരം എന്നവണ്ണം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രചാരം നൽകാൻ തീരുമാനിച്ച പ്രകാരം 1870 ൽ സർക്കാർ സ്കൂളുകൾ ആരംഭിച്ചു.ആ സമയത്ത് ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളെ മാത്രമേ സർക്കാർ സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ . CMS ന് അപ്പോൾ 177 സ്കൂളുകൾ ഉണ്ടായിരുന്നു. [[പ്രമാണം:JOHN KAILY.jpg|ലഘുചിത്രം|375x375ബിന്ദു|'''വെനറബിൾ.ആർച്.ഡീക്കൻ ജോൺ കെയ്‌ലി''' ]]'''1871ൽ വെനറബിൾ ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി''' തിരുവിതാംകൂറിൽ എത്തി ആലുവാ മിഷണറി, CNI വൈദിക പാഠശാല അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തന്റെ ശ്രമഫലമായി '''റാന്നി, കാട്ടാമ്പാക്ക്, അയിരൂർ എന്നീ സ്ഥലങ്ങളിൽ അവശ ജനവിഭാഗങ്ങൾക്കായിട്ട് 100 ഏക്കർ സ്ഥലം പതിപ്പിച്ചു കൊടുത്തു.''' ആലുവ മിഷൻ പ്രവർത്തകനായിരിക്കെ കോട്ടയം ജില്ലയിലെ '''കാട്ടാമ്പാക്കലിൽ ഇദ്ദേഹം താമസിക്കുകയും 16 കുടുംബങ്ങളെ അവിടെ കൊണ്ടുവന്നു പാർപ്പിക്കുകയും ചെയ്തതിന് ശേഷം 1886 ൽ കാട്ടാമ്പാക്ക് സഭ സ്ഥാപിച്ചു'''. ധാരാളം സംഘർഷങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും, അതിൽനിന്നുമെല്ലാം പുലയരെ സംരക്ഷിച്ചു നിർത്തിയ മിഷണറി ആയിരുന്നു കെയ്‌ലി. താഴ്‌ന്ന ജാതിക്കാരുടെ പ്രശ്നങ്ങളിൽ കൂടുതലായും കാര്യക്ഷമമായും ഇടപെട്ട മിഷണറി കൂടിയാണ് അദ്ദേഹം. ഇക്കാലയളവിൽ '''1890 ൽ കാട്ടാമ്പക്കൽ CMS UP സ്കൂൾ സ്ഥാപിതമായി.''' 1895 ജൂലൈ മുതൽ ഈ കേന്ദ്രം ആലുവ സുവിശേഷ മേഖലയിൽ നിന്ന് വേർപെടുത്തി പുതുതായി രൂപം നൽകിയ ഏറ്റുമാനൂർ സുവിശേഷ മേഖലയിൽ ചേർത്തു. '''1895ൽ ഈ സ്കൂളിൽ 41 കുട്ടികളാണ് പഠിച്ചുകൊണ്ടിരുന്നത്.''' | |||
1989 മാർച്ച് മുതൽ ഏറ്റുമാനൂർ സുവിശേഷ മേഖലയുടെ ചുമതല റവ. കെയിലിയിൽ നിന്നും. റവ. സി. എ. നീവ് ഏറ്റെടുത്തു. ആ കാലഘട്ടത്തിൽ റവ. റവ. സി. എ. നീവ് യൂറോപ്യൻ മിഷണറിയായും റവ. എം. സി. ചാക്കോ നാട്ടുകാരനായ വൈദികനായും സഹപ്രവർത്തകരായി 30 പേർ ( റീഡർമാർ, ഇവാഞ്ചലിസ്റ്റുകൾ, അധ്യാപകർ) ഉണ്ടായിരുന്നു. മേഖലയിൽ 22 സ്കൂളുകളും ഉണ്ടായിരുന്നു. | |||
''"രാത്രി കൊരക്കാലയിൽ നിന്നും കാളവണ്ടിയിൽ യാത്ര ചെയ്ത് കാട്ടാമ്പാക്കിലെത്തി ഞായറാഴ്ച 207 പേർ ആരാധനയിൽ സംബന്ധിച്ചു. സഭയിൽ ആകെ 307 അംഗങ്ങൾ ഉണ്ട്.ഇവർക്ക് ആരാധിക്കുവാൻ ഒരു ഷെഡ്ഡാണ് ഉള്ളത്. അത് തന്നെ ചെറുതാണ് റവ.റോമിലി ഒരു പുതിയ പള്ളിയുടെ പ്ലാൻ വരപ്പിച്ചു അടിസ്ഥാനം സ്ഥാപിച്ചു.പിന്നെ ഒന്നും നടന്നില്ല. 1897 ൽ പി.സി. മത്തായിയെ കാറ്റക്കിസ്റ്റായി നിയമിച്ചതിന് ശേഷം കാര്യമായ പുരോഗതി ഉണ്ടായി. പള്ളി പണി പുനരാരംഭിച്ചു. പുതിയ പള്ളിയുടെ ഭിത്തികൾ പൂർത്തിയായി. ഓല മേഞ്ഞാൽ പള്ളി ആരാധനയ്ക്കായി ഉപയോഗിക്കാം. ഒരു സ്കൂൾ ഷെഡ്ഡും , മിഷൻ വീടും പൂർത്തിയായിട്ടുണ്ട്."'' | 1896 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ റവ.നീവ് ഏറ്റുമാനൂർ സുവിശേഷ മേഖലയിൽ പര്യടനം നടത്തിയപ്പോൾ കാട്ടാമ്പാക്ക് സഭ സന്ദർശിച്ചതിനെപ്പറ്റി എഴുതിയിട്ടുണ്ട്.,</blockquote> | ||
''"രാത്രി കൊരക്കാലയിൽ നിന്നും കാളവണ്ടിയിൽ യാത്ര ചെയ്ത് കാട്ടാമ്പാക്കിലെത്തി ഞായറാഴ്ച 207 പേർ ആരാധനയിൽ സംബന്ധിച്ചു. സഭയിൽ ആകെ 307 അംഗങ്ങൾ ഉണ്ട്.ഇവർക്ക് ആരാധിക്കുവാൻ ഒരു ഷെഡ്ഡാണ് ഉള്ളത്. അത് തന്നെ ചെറുതാണ് റവ.റോമിലി ഒരു പുതിയ പള്ളിയുടെ പ്ലാൻ വരപ്പിച്ചു അടിസ്ഥാനം സ്ഥാപിച്ചു.പിന്നെ ഒന്നും നടന്നില്ല. 1897 ൽ പി.സി. മത്തായിയെ കാറ്റക്കിസ്റ്റായി നിയമിച്ചതിന് ശേഷം കാര്യമായ പുരോഗതി ഉണ്ടായി. പള്ളി പണി പുനരാരംഭിച്ചു. പുതിയ പള്ളിയുടെ ഭിത്തികൾ പൂർത്തിയായി. ഓല മേഞ്ഞാൽ പള്ളി ആരാധനയ്ക്കായി ഉപയോഗിക്കാം. ഒരു സ്കൂൾ ഷെഡ്ഡും , മിഷൻ വീടും പൂർത്തിയായിട്ടുണ്ട്."'' | |||
1906 ഡിസംബർ 23 ന് ബിഷപ്പ് ഗിൽ നാല് പേർക്ക് ദിയാക്കോൻ പട്ടം നൽകിയതിൽ റവ.സി.എൻ തോമസിനെ കാട്ടാമ്പാക്കലിൽ നിയമിച്ചു. | <blockquote>'''1906 ഡിസംബർ 23 ന് ബിഷപ്പ് ഗിൽ നാല് പേർക്ക് ദിയാക്കോൻ പട്ടം നൽകിയതിൽ റവ.സി.എൻ തോമസിനെ കാട്ടാമ്പാക്കലിൽ നിയമിച്ചു.''' | ||
തുടർന്ന് കാട്ടാമ്പാക്കലിൽ സ്ഥാപിക്കപ്പെട്ട സ്കൂൾ ഏറെ സമ്പന്നതയോടെ ദേശം മുഴുവൻ അറിവിന്റെ പ്രകാശം ചൊരിഞ്ഞു. കുര്യനാട്,മോനിപ്പള്ളി , ഞീഴൂർ വടക്കേനിരപ്പ് മാണികാവ് ഭാഗങ്ങളിൽ നിന്ന് ജാതി മത ഭേദമന്യേ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുവാനിടയായിട്ടുണ്ട്. അതിന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ആ നാളുകളിൽ ഒരു ക്ലാസ്സ് 4 ഡിവിഷൻ വരെ സജീവമായി നടത്തപ്പെട്ട വിദ്യാലയമായിരുന്നു. ഒ.സി.മത്തായി സാർ,ചാണ്ടി സാർ,യോഹന്നാൻ സാർ തുടങ്ങിയ പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിൽ സേവനം ചെയ്തു. ഐശയ്യ മത്തായി സാർ ഇവിടെ അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ പള്ളിക്കെട്ടിടത്തിൽ ആദ്യമായി ഒരു നേഴ്സറി സ്കൂൾ നടത്തിയിരുന്നു. പിന്നീടുള്ള നാളുകളിൽ ആധുനിക ജീവിതത്തിന്റെ അതിപ്രസരവും അതോടൊപ്പം സമീപ സ്ഥലങ്ങളിൽ അനേകം സ്കൂളുകളുടെ ആവിർഭാവവും ഉണ്ടായി. അവയുടെ ആധുനിക സൗകര്യങ്ങളോട് മത്സരിച്ചു നിൽക്കാൻ കഴിയാതെ സ്കൂളിന്റെ ഗതകാല പ്രൗഢിക്ക് മങ്ങലേൽക്കുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്‌തു. | തുടർന്ന് കാട്ടാമ്പാക്കലിൽ സ്ഥാപിക്കപ്പെട്ട സ്കൂൾ ഏറെ സമ്പന്നതയോടെ ദേശം മുഴുവൻ അറിവിന്റെ പ്രകാശം ചൊരിഞ്ഞു. കുര്യനാട്,മോനിപ്പള്ളി , ഞീഴൂർ വടക്കേനിരപ്പ് മാണികാവ് ഭാഗങ്ങളിൽ നിന്ന് ജാതി മത ഭേദമന്യേ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുവാനിടയായിട്ടുണ്ട്. അതിന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ആ നാളുകളിൽ ഒരു ക്ലാസ്സ് 4 ഡിവിഷൻ വരെ സജീവമായി നടത്തപ്പെട്ട വിദ്യാലയമായിരുന്നു. ഒ.സി.മത്തായി സാർ,ചാണ്ടി സാർ,യോഹന്നാൻ സാർ തുടങ്ങിയ പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിൽ സേവനം ചെയ്തു. ഐശയ്യ മത്തായി സാർ ഇവിടെ അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ പള്ളിക്കെട്ടിടത്തിൽ ആദ്യമായി ഒരു നേഴ്സറി സ്കൂൾ നടത്തിയിരുന്നു. പിന്നീടുള്ള നാളുകളിൽ ആധുനിക ജീവിതത്തിന്റെ അതിപ്രസരവും അതോടൊപ്പം സമീപ സ്ഥലങ്ങളിൽ അനേകം സ്കൂളുകളുടെ ആവിർഭാവവും ഉണ്ടായി. അവയുടെ ആധുനിക സൗകര്യങ്ങളോട് മത്സരിച്ചു നിൽക്കാൻ കഴിയാതെ സ്കൂളിന്റെ ഗതകാല പ്രൗഢിക്ക് മങ്ങലേൽക്കുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്‌തു. | ||
സാധാരണക്കാരുടെ കുട്ടികൾക്കും സമൂഹത്തിൽ അവശവിഭാഗങ്ങൾക്കുമിടയിലുമുള്ള കുട്ടികൾക്കും വിദ്യാഭ്യാസവും അറിവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷണറി ശ്രേഷ്ഠർ വിദ്യാലയങ്ങൾ തുടങ്ങിയെങ്കിൽ അതേ മിഷണറി ദൗത്യം ഇന്നും നിലനിർത്തിക്കൊണ്ട് കാട്ടാമ്പാക്കലിൽ സി.എം.എസ്.യു.പി.സ്കൂൾ 131 വർഷങ്ങളുടെ മഹായാനം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കാട്ടാമ്പാക്ക് എന്ന നാടിന്റെ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടത്തിൽ അക്ഷരവെളിച്ചമേകിയ ഈ വിദ്യാലയ മുത്തശ്ശി ഈ നാടിന്റെ സാംസ്കാരിക ചരിത്ര ഏടുകളിൽ ഇന്നും നിറ സാന്നിധ്യമായി പ്രശോഭിക്കുന്നു. {{PSchoolFrame/Pages}} | '''സാധാരണക്കാരുടെ കുട്ടികൾക്കും സമൂഹത്തിൽ അവശവിഭാഗങ്ങൾക്കുമിടയിലുമുള്ള കുട്ടികൾക്കും വിദ്യാഭ്യാസവും അറിവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷണറി ശ്രേഷ്ഠർ വിദ്യാലയങ്ങൾ തുടങ്ങിയെങ്കിൽ അതേ മിഷണറി ദൗത്യം ഇന്നും നിലനിർത്തിക്കൊണ്ട് കാട്ടാമ്പാക്കലിൽ സി.എം.എസ്.യു.പി.സ്കൂൾ 131 വർഷങ്ങളുടെ മഹായാനം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കാട്ടാമ്പാക്ക് എന്ന നാടിന്റെ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടത്തിൽ അക്ഷരവെളിച്ചമേകിയ ഈ വിദ്യാലയ മുത്തശ്ശി ഈ നാടിന്റെ സാംസ്കാരിക ചരിത്ര ഏടുകളിൽ ഇന്നും നിറ സാന്നിധ്യമായി പ്രശോഭിക്കുന്നു.''' </blockquote>{{PSchoolFrame/Pages}} |
00:12, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി.
1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി.
ഇതിൽ നിന്ന് പ്രചോദനം നേടിയാണ് കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും സൗജന്യ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിച്ചത്. 1816 ൽ റവ. തോമസ് നോർട്ടൻ കേരളത്തിൽ CMS ന്റെ ആദ്യത്തെ പള്ളിക്കൂടം ആലപ്പുഴയിൽ ആരംഭിച്ചു. 1819 ആഗസ്റ്റ് 14 ന് ആലപ്പുഴ വലിയ ചന്തയ്ക്കടുത്ത് റവ. നോർട്ടൻ രണ്ടാമത്തെ പള്ളിക്കൂടം ആരംഭിച്ചു. 1827 ൽ ആലപ്പുഴ മിഷനിൽ 7 സ്കൂളുകൾ ഉണ്ടായിരുന്നു. കത്തോലിക്കാ, മുസ്ലിം ശൂദ്രർ, ചോഗർ, വെള്ളുവർ തുടങ്ങി എല്ലാ ജാതിക്കാരും പഠിക്കാൻ എത്തിയിരുന്നു.
1819 ൽ ഹെൻട്രി ബേക്കർ കോട്ടയത്ത് എത്തുന്നതിന് മുൻപ് തന്നെ കോട്ടയം കേന്ദ്രമാക്കി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റവ ബെയ്‌ലി, റവ. ഫെൻ, റവ. നോർട്ടൻ എന്നീ മിഷണറിമാർ ചേർന്ന് ആരംഭിച്ചു. തുടർന്ന് ഹെൻട്രി ബേക്കറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ എണ്ണം 1822 ൽ 50 ആയി ഉയർന്നു.
തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ വിദ്യാഭ്യാസരംഗത്ത് മിഷണറിമാർ ചെയ്‌ത പ്രവർത്തനങ്ങളുടെ അംഗീകാരം എന്നവണ്ണം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രചാരം നൽകാൻ തീരുമാനിച്ച പ്രകാരം 1870 ൽ സർക്കാർ സ്കൂളുകൾ ആരംഭിച്ചു.ആ സമയത്ത് ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളെ മാത്രമേ സർക്കാർ സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ . CMS ന് അപ്പോൾ 177 സ്കൂളുകൾ ഉണ്ടായിരുന്നു.
1871ൽ വെനറബിൾ ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി തിരുവിതാംകൂറിൽ എത്തി ആലുവാ മിഷണറി, CNI വൈദിക പാഠശാല അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തന്റെ ശ്രമഫലമായി റാന്നി, കാട്ടാമ്പാക്ക്, അയിരൂർ എന്നീ സ്ഥലങ്ങളിൽ അവശ ജനവിഭാഗങ്ങൾക്കായിട്ട് 100 ഏക്കർ സ്ഥലം പതിപ്പിച്ചു കൊടുത്തു. ആലുവ മിഷൻ പ്രവർത്തകനായിരിക്കെ കോട്ടയം ജില്ലയിലെ കാട്ടാമ്പാക്കലിൽ ഇദ്ദേഹം താമസിക്കുകയും 16 കുടുംബങ്ങളെ അവിടെ കൊണ്ടുവന്നു പാർപ്പിക്കുകയും ചെയ്തതിന് ശേഷം 1886 ൽ കാട്ടാമ്പാക്ക് സഭ സ്ഥാപിച്ചു. ധാരാളം സംഘർഷങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും, അതിൽനിന്നുമെല്ലാം പുലയരെ സംരക്ഷിച്ചു നിർത്തിയ മിഷണറി ആയിരുന്നു കെയ്‌ലി. താഴ്‌ന്ന ജാതിക്കാരുടെ പ്രശ്നങ്ങളിൽ കൂടുതലായും കാര്യക്ഷമമായും ഇടപെട്ട മിഷണറി കൂടിയാണ് അദ്ദേഹം. ഇക്കാലയളവിൽ 1890 ൽ കാട്ടാമ്പക്കൽ CMS UP സ്കൂൾ സ്ഥാപിതമായി. 1895 ജൂലൈ മുതൽ ഈ കേന്ദ്രം ആലുവ സുവിശേഷ മേഖലയിൽ നിന്ന് വേർപെടുത്തി പുതുതായി രൂപം നൽകിയ ഏറ്റുമാനൂർ സുവിശേഷ മേഖലയിൽ ചേർത്തു. 1895ൽ ഈ സ്കൂളിൽ 41 കുട്ടികളാണ് പഠിച്ചുകൊണ്ടിരുന്നത്.
1989 മാർച്ച് മുതൽ ഏറ്റുമാനൂർ സുവിശേഷ മേഖലയുടെ ചുമതല റവ. കെയിലിയിൽ നിന്നും. റവ. സി. എ. നീവ് ഏറ്റെടുത്തു. ആ കാലഘട്ടത്തിൽ റവ. റവ. സി. എ. നീവ് യൂറോപ്യൻ മിഷണറിയായും റവ. എം. സി. ചാക്കോ നാട്ടുകാരനായ വൈദികനായും സഹപ്രവർത്തകരായി 30 പേർ ( റീഡർമാർ, ഇവാഞ്ചലിസ്റ്റുകൾ, അധ്യാപകർ) ഉണ്ടായിരുന്നു. മേഖലയിൽ 22 സ്കൂളുകളും ഉണ്ടായിരുന്നു.
1896 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ റവ.നീവ് ഏറ്റുമാനൂർ സുവിശേഷ മേഖലയിൽ പര്യടനം നടത്തിയപ്പോൾ കാട്ടാമ്പാക്ക് സഭ സന്ദർശിച്ചതിനെപ്പറ്റി എഴുതിയിട്ടുണ്ട്.,
"രാത്രി കൊരക്കാലയിൽ നിന്നും കാളവണ്ടിയിൽ യാത്ര ചെയ്ത് കാട്ടാമ്പാക്കിലെത്തി ഞായറാഴ്ച 207 പേർ ആരാധനയിൽ സംബന്ധിച്ചു. സഭയിൽ ആകെ 307 അംഗങ്ങൾ ഉണ്ട്.ഇവർക്ക് ആരാധിക്കുവാൻ ഒരു ഷെഡ്ഡാണ് ഉള്ളത്. അത് തന്നെ ചെറുതാണ് റവ.റോമിലി ഒരു പുതിയ പള്ളിയുടെ പ്ലാൻ വരപ്പിച്ചു അടിസ്ഥാനം സ്ഥാപിച്ചു.പിന്നെ ഒന്നും നടന്നില്ല. 1897 ൽ പി.സി. മത്തായിയെ കാറ്റക്കിസ്റ്റായി നിയമിച്ചതിന് ശേഷം കാര്യമായ പുരോഗതി ഉണ്ടായി. പള്ളി പണി പുനരാരംഭിച്ചു. പുതിയ പള്ളിയുടെ ഭിത്തികൾ പൂർത്തിയായി. ഓല മേഞ്ഞാൽ പള്ളി ആരാധനയ്ക്കായി ഉപയോഗിക്കാം. ഒരു സ്കൂൾ ഷെഡ്ഡും , മിഷൻ വീടും പൂർത്തിയായിട്ടുണ്ട്."
1906 ഡിസംബർ 23 ന് ബിഷപ്പ് ഗിൽ നാല് പേർക്ക് ദിയാക്കോൻ പട്ടം നൽകിയതിൽ റവ.സി.എൻ തോമസിനെ കാട്ടാമ്പാക്കലിൽ നിയമിച്ചു.
തുടർന്ന് കാട്ടാമ്പാക്കലിൽ സ്ഥാപിക്കപ്പെട്ട സ്കൂൾ ഏറെ സമ്പന്നതയോടെ ദേശം മുഴുവൻ അറിവിന്റെ പ്രകാശം ചൊരിഞ്ഞു. കുര്യനാട്,മോനിപ്പള്ളി , ഞീഴൂർ വടക്കേനിരപ്പ് മാണികാവ് ഭാഗങ്ങളിൽ നിന്ന് ജാതി മത ഭേദമന്യേ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുവാനിടയായിട്ടുണ്ട്. അതിന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ആ നാളുകളിൽ ഒരു ക്ലാസ്സ് 4 ഡിവിഷൻ വരെ സജീവമായി നടത്തപ്പെട്ട വിദ്യാലയമായിരുന്നു. ഒ.സി.മത്തായി സാർ,ചാണ്ടി സാർ,യോഹന്നാൻ സാർ തുടങ്ങിയ പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിൽ സേവനം ചെയ്തു. ഐശയ്യ മത്തായി സാർ ഇവിടെ അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ പള്ളിക്കെട്ടിടത്തിൽ ആദ്യമായി ഒരു നേഴ്സറി സ്കൂൾ നടത്തിയിരുന്നു. പിന്നീടുള്ള നാളുകളിൽ ആധുനിക ജീവിതത്തിന്റെ അതിപ്രസരവും അതോടൊപ്പം സമീപ സ്ഥലങ്ങളിൽ അനേകം സ്കൂളുകളുടെ ആവിർഭാവവും ഉണ്ടായി. അവയുടെ ആധുനിക സൗകര്യങ്ങളോട് മത്സരിച്ചു നിൽക്കാൻ കഴിയാതെ സ്കൂളിന്റെ ഗതകാല പ്രൗഢിക്ക് മങ്ങലേൽക്കുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്‌തു.
സാധാരണക്കാരുടെ കുട്ടികൾക്കും സമൂഹത്തിൽ അവശവിഭാഗങ്ങൾക്കുമിടയിലുമുള്ള കുട്ടികൾക്കും വിദ്യാഭ്യാസവും അറിവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷണറി ശ്രേഷ്ഠർ വിദ്യാലയങ്ങൾ തുടങ്ങിയെങ്കിൽ അതേ മിഷണറി ദൗത്യം ഇന്നും നിലനിർത്തിക്കൊണ്ട് കാട്ടാമ്പാക്കലിൽ സി.എം.എസ്.യു.പി.സ്കൂൾ 131 വർഷങ്ങളുടെ മഹായാനം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കാട്ടാമ്പാക്ക് എന്ന നാടിന്റെ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടത്തിൽ അക്ഷരവെളിച്ചമേകിയ ഈ വിദ്യാലയ മുത്തശ്ശി ഈ നാടിന്റെ സാംസ്കാരിക ചരിത്ര ഏടുകളിൽ ഇന്നും നിറ സാന്നിധ്യമായി പ്രശോഭിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |