"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:School founder.jpg|ലഘുചിത്രം|407x407px|വിദ്യാലയത്തിന്റെ സ്ഥാപകൻ '''ശ്രീ ഇടിക്കുള ചാക്കോ''']] | [[പ്രമാണം:School founder.jpg|ലഘുചിത്രം|407x407px|വിദ്യാലയത്തിന്റെ സ്ഥാപകൻ '''ശ്രീ ഇടിക്കുള ചാക്കോ''']] | ||
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന ചാക്കോ മാഷിന്റെ ചിന്തയിൽ നിന്നാണ് ഈ വിദ്യാലയം പിറവിയെടുക്കുനത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചാക്കോ മാഷിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന കാലത്ത് പൂഴിമണ്ണിൽ എഴുതിയായിരുന്നു കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പഠനമായിരുന്നു വിദ്യാലയം പിന്തുടർന്നിരുന്നത്. യൂണിഫോം ഇല്ലാതിരുന്ന ആ കാലത്ത് തോർത്തുമുണ്ട് ധരിച്ചായിരുന്നു കുട്ടികൾ വിദ്യാലയത്തിലെത്തിയിരുന്നത്. നാനാജാതിമതസ്ഥരായ വിദ്യാർഥികൾ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിച്ച് അറിവ് നേടിയ വിദ്യാലയമാണ് സെന്റ് ജെയിംസ്. ആ കാലഘട്ടത്തിൽ കരുവാറ്റയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന ഏക വിദ്യാലയവും സെന്റ് ജെയിംസായിരുന്നു. സ്കൂളിന്റെ സ്ഥാപകനായ ശ്രീ ഇടിക്കുള ചാക്കോ തന്നെയായിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകനും. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. അക്കാദമിക നിലവാരം മികവുറ്റതാക്കി നിലനിർത്തിക്കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തി അധ്യാപകരുടെ ഐക്യവും കഠിനാധ്വനവുമാണ്. അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന വിദ്യാർഥികളും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കളുമാണ് ഈ വിദ്യാലയത്തിന്റെ യഥാർഥ സമ്പത്ത്.<gallery widths=" | 98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന ചാക്കോ മാഷിന്റെ ചിന്തയിൽ നിന്നാണ് ഈ വിദ്യാലയം പിറവിയെടുക്കുനത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചാക്കോ മാഷിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന കാലത്ത് പൂഴിമണ്ണിൽ എഴുതിയായിരുന്നു കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പഠനമായിരുന്നു വിദ്യാലയം പിന്തുടർന്നിരുന്നത്. യൂണിഫോം ഇല്ലാതിരുന്ന ആ കാലത്ത് തോർത്തുമുണ്ട് ധരിച്ചായിരുന്നു കുട്ടികൾ വിദ്യാലയത്തിലെത്തിയിരുന്നത്. നാനാജാതിമതസ്ഥരായ വിദ്യാർഥികൾ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിച്ച് അറിവ് നേടിയ വിദ്യാലയമാണ് സെന്റ് ജെയിംസ്. ആ കാലഘട്ടത്തിൽ കരുവാറ്റയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന ഏക വിദ്യാലയവും സെന്റ് ജെയിംസായിരുന്നു. സ്കൂളിന്റെ സ്ഥാപകനായ ശ്രീ ഇടിക്കുള ചാക്കോ തന്നെയായിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകനും. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. അക്കാദമിക നിലവാരം മികവുറ്റതാക്കി നിലനിർത്തിക്കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തി അധ്യാപകരുടെ ഐക്യവും കഠിനാധ്വനവുമാണ്. അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന വിദ്യാർഥികളും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കളുമാണ് ഈ വിദ്യാലയത്തിന്റെ യഥാർഥ സമ്പത്ത്.<gallery widths="125" heights="300" mode="packed-overlay" caption="സ്കൂൾ ചിത്രങ്ങൾ"> | ||
പ്രമാണം:Schoolbuilding1.jpg|'''സ്കൂൾ കെട്ടിടം''' | പ്രമാണം:Schoolbuilding1.jpg|'''സ്കൂൾ കെട്ടിടം''' | ||
പ്രമാണം:Nameboard.jpg|'''സ്കൂൾ നാമ ഫലകം''' | പ്രമാണം:Nameboard.jpg|'''സ്കൂൾ നാമ ഫലകം''' | ||
പ്രമാണം:Schoolgroundsjs.jpg|'''സ്കൂൾ മൈതാനം''' | പ്രമാണം:Schoolgroundsjs.jpg|'''സ്കൂൾ മൈതാനം''' | ||
പ്രമാണം:Schoolgate1.jpg|'''പ്രവേശന കവാടം''' | പ്രമാണം:Schoolgate1.jpg|'''പ്രവേശന കവാടം''' | ||
</gallery> | </gallery> |
19:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന ചാക്കോ മാഷിന്റെ ചിന്തയിൽ നിന്നാണ് ഈ വിദ്യാലയം പിറവിയെടുക്കുനത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചാക്കോ മാഷിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന കാലത്ത് പൂഴിമണ്ണിൽ എഴുതിയായിരുന്നു കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പഠനമായിരുന്നു വിദ്യാലയം പിന്തുടർന്നിരുന്നത്. യൂണിഫോം ഇല്ലാതിരുന്ന ആ കാലത്ത് തോർത്തുമുണ്ട് ധരിച്ചായിരുന്നു കുട്ടികൾ വിദ്യാലയത്തിലെത്തിയിരുന്നത്. നാനാജാതിമതസ്ഥരായ വിദ്യാർഥികൾ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിച്ച് അറിവ് നേടിയ വിദ്യാലയമാണ് സെന്റ് ജെയിംസ്. ആ കാലഘട്ടത്തിൽ കരുവാറ്റയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന ഏക വിദ്യാലയവും സെന്റ് ജെയിംസായിരുന്നു. സ്കൂളിന്റെ സ്ഥാപകനായ ശ്രീ ഇടിക്കുള ചാക്കോ തന്നെയായിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകനും. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. അക്കാദമിക നിലവാരം മികവുറ്റതാക്കി നിലനിർത്തിക്കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തി അധ്യാപകരുടെ ഐക്യവും കഠിനാധ്വനവുമാണ്. അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന വിദ്യാർഥികളും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കളുമാണ് ഈ വിദ്യാലയത്തിന്റെ യഥാർഥ സമ്പത്ത്.