"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19020-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
19020-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി | പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 1983 ലാണ് വിഎച്ച്എസ്ഇ വിഭാഗം ആരംഭിക്കുന്നത്. ആദ്യം എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ) കോഴ്സും പിന്നീട് തൊട്ടടുത്ത വർഷത്തിൽ സി പി എസ് എം (ക്രെഷ് ആൻഡ് പ്രീ-സ്കൂൾ മാനേജ്മെന്റ്)എന്ന കോഴ്സും ആരംഭിച്ചു. | ||
പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക് മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു. | പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക് മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു. | ||
വരി 8: | വരി 8: | ||
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളിൽ പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട നിരവധി ക്ലാസുകൾ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്. | കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളിൽ പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട നിരവധി ക്ലാസുകൾ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്. | ||
വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ | '''വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ''' | ||
<nowiki>*****************************************************************</nowiki> | <nowiki>*****************************************************************</nowiki> | ||
പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ പി ഡി[[പ്രമാണം:Screenshot 20220315-102235 Office.jpg|ലഘുചിത്രം|ജി വി എച് എസ എസ ബി പി അങ്ങാടി തിരുർ ]]ലാൻഡ് ഫോൺ നമ്പർ :0494 2427066 | പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ പി ഡി[[പ്രമാണം:Screenshot 20220315-102235 Office.jpg|ലഘുചിത്രം|ജി വി എച് എസ എസ ബി പി അങ്ങാടി തിരുർ ]]ലാൻഡ് ഫോൺ നമ്പർ :'''0494 2427066''' | ||
ഇ മെയിൽ വിലാസം : ggvhssbpag@yahoo.co.in | ഇ മെയിൽ വിലാസം : '''ggvhssbpag@yahoo.co.in''' | ||
മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം : 300 | മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം : 300 | ||
വരി 20: | വരി 20: | ||
നിലവിൽ ഉള്ള കോഴ്സുകൾ | നിലവിൽ ഉള്ള കോഴ്സുകൾ | ||
1) FHW - Frontline Health Worker | 1) '''FHW''' - Frontline Health Worker | ||
2) DTA - Diet Assistant | 2) '''DTA''' - Diet Assistant | ||
3) DPEO Dairy Processing | 3) '''DPEO''' - Dairy Processing Equipment Operator | ||
4) SPF - Small Poultry Farmer | 4) '''SPF''' - Small Poultry Farmer | ||
5) BCG - Baby Care Giver | 5) '''BCG''' - Baby Care Giver | ||
നാഷണൽ സർവീസ് സ്കീം യൂണിറ്റ് പ്രവർത്തനങ്ങൾ | '''നാഷണൽ സർവീസ് സ്കീം യൂണിറ്റ് പ്രവർത്തനങ്ങൾ''' | ||
<nowiki>************************************************************</nowiki> | <nowiki>************************************************************</nowiki> | ||
വരി 38: | വരി 38: | ||
ഏതാണ്ട് ഇരുപതുവര്ഷത്തോളമായി വി എച് എസ് ഇ വിഭാഗത്തിൽ എൻ എസ എസ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നുണ്ട് .ആദ്യകാലങ്ങളിൽ ഹൈസ്കൂൾ വിഭാഗമ്മ അധ്യാപകരാണ് പ്രോഗ്രാം ആഫീസര്മാരായി പ്രവർത്തിച്ചിരുന്നത് . പിന്നീട് മുതൽ വി എച് എസ് ഇ അധ്യാപകർ തന്നെയാണ് ഈ സ്ഥാനം വഹിക്കുന്നത്. | ഏതാണ്ട് ഇരുപതുവര്ഷത്തോളമായി വി എച് എസ് ഇ വിഭാഗത്തിൽ എൻ എസ എസ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നുണ്ട് .ആദ്യകാലങ്ങളിൽ ഹൈസ്കൂൾ വിഭാഗമ്മ അധ്യാപകരാണ് പ്രോഗ്രാം ആഫീസര്മാരായി പ്രവർത്തിച്ചിരുന്നത് . പിന്നീട് മുതൽ വി എച് എസ് ഇ അധ്യാപകർ തന്നെയാണ് ഈ സ്ഥാനം വഹിക്കുന്നത്. | ||
2020-21 വർഷത്തെ പ്രവർത്തനങ്ങൾ | '''2020-21 വർഷത്തെ പ്രവർത്തനങ്ങൾ''' | ||
<nowiki>*********************************************</nowiki> | <nowiki>*********************************************</nowiki> | ||
വരി 46: | വരി 46: | ||
വീട്ടിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും മാനസിക ഉല്ലാസത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തുകയുണ്ടായി | വീട്ടിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും മാനസിക ഉല്ലാസത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തുകയുണ്ടായി | ||
ഗൂഗിൾ മീറ്റ് വഴി എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുറെ സമയം സന്തോഷതിയോടെ ചിലവഴിക്കുകയും ചെയ്തു. | '''ഗൂഗിൾ മീറ്റ് വഴി എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും''' ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുറെ സമയം സന്തോഷതിയോടെ ചിലവഴിക്കുകയും ചെയ്തു. | ||
ചിത്രരചന/പെയിന്റിംഗ് മത്സരം | '''ചിത്രരചന/പെയിന്റിംഗ് മത്സരം''' | ||
<nowiki>************************************</nowiki> | <nowiki>************************************</nowiki> | ||
ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന പെൻസിൽ ഡ്രോയിങ് /പെയിന്റിംഗ് മൽത്സരം നടത്തി | ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന പെൻസിൽ ഡ്രോയിങ് /പെയിന്റിംഗ് മൽത്സരം നടത്തി | ||
[[പ്രമാണം:Screenshot 20220315-102241 Office.jpg|ലഘുചിത്രം|ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന പെൻസിൽ ദ്രവിങ്/പെയിന്റിംഗ് മൽത്സരം നടത്തി]] | [[പ്രമാണം:Screenshot 20220315-102241 Office.jpg|ലഘുചിത്രം|ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന പെൻസിൽ ദ്രവിങ്/പെയിന്റിംഗ് മൽത്സരം നടത്തി|പകരം=|ഇടത്ത്]] | ||
വരി 67: | വരി 67: | ||
'''Healthy Drinks Recipe Contest''' | |||
കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ ശീലങ്ങൾ മനസ്സിലാക്കുന്നതിനും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി Healthy Drinks Recipe Contest നടത്തി | കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ ശീലങ്ങൾ മനസ്സിലാക്കുന്നതിനും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി Healthy Drinks Recipe Contest നടത്തി | ||
[[പ്രമാണം:Screenshot 20220315-102247 Office.jpg|ലഘുചിത്രം|Healthy Drinks Recipe Contest]] | [[പ്രമാണം:Screenshot 20220315-102247 Office.jpg|ലഘുചിത്രം|Healthy Drinks Recipe Contest|പകരം=|ഇടത്ത്]] | ||
വരി 80: | വരി 89: | ||
'''അടുക്കളതോട്ട നിർമാണം''' | |||
<nowiki>*******************************</nowiki> | |||
[[പ്രമാണം:Screenshot 20220315-102308 Office.jpg|ഇടത്ത്|ലഘുചിത്രം]] | |||
വരി 96: | വരി 104: | ||
വരി 112: | വരി 116: | ||
വരി 117: | വരി 122: | ||
'''മാസ്ക് നിർമാണവും BRC വഴിയുള്ള വിതരണവും''' | |||
<nowiki>*******************************************************</nowiki> | |||
<nowiki>*</nowiki>ലോക്ക് ഡൌണിനു ശേഷം പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്കുകൾ ഉണ്ടാക്കി വിതരണം ചെയ്തു[[പ്രമാണം:Screenshot 20220315-102323 Office.jpg|ലഘുചിത്രം|മാസ്ക് നിർമാണവും BRC വഴിയുള്ള വിതരണവും|പകരം=|ഇടത്ത്]] | |||
പരിസ്ഥിതി ദിനാചരണം | |||
'''പരിസ്ഥിതി ദിനാചരണം''' | |||
<nowiki>******************************</nowiki> | <nowiki>******************************</nowiki> | ||
പരിസ്ഥിതി ദിനത്തിൽ വീട്ടിലും പൊതുസ്ഥലങ്ങളിലും മരത്തൈകൾ നട്ടു | പരിസ്ഥിതി ദിനത്തിൽ വീട്ടിലും പൊതുസ്ഥലങ്ങളിലും മരത്തൈകൾ നട്ടു | ||
[[പ്രമാണം:Screenshot 20220315-102331 Office.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | [[പ്രമാണം:Screenshot 20220315-102331 Office.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം|പകരം=|ഇടത്ത്]] | ||
വരി 143: | വരി 169: | ||
വരി 149: | വരി 174: | ||
'''ബ്രേക് ദി ചെയിൻ ഡയറി വിതരണം''' | |||
'''************************************************''' | |||
[[പ്രമാണം:Screenshot 20220315-102341 Office.jpg|ലഘുചിത്രം|ബ്രേക് ദി ചെയിൻ ഡയറി വിതരണം |പകരം=|ഇടത്ത്]]കോവിഡ് രോഗ നിയന്ത്രണത്തിൽ മുഖ്യമാർഗമായിരുന്നു രോഗികളുടെ റൂട്ട് മാപ് തയ്യാറാക്കലും സമ്പർക്ക പട്ടിക കണ്ടെത്തലും.ഇതിനു സഹായകമായ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്നതിന് ബ്രേക് ദി ചെയിൻ ഡയറി കടകളിൽ വിതരണം ചെയ്തു | |||
[[പ്രമാണം:Screenshot 20220315-102434 Office.jpg|ലഘുചിത്രം|Health Arena Setting]] | |||
Health Arena Setting | '''Health Arena Setting''' | ||
<nowiki>****************************</nowiki> | <nowiki>****************************</nowiki> | ||
വരി 179: | വരി 204: | ||
ഭിന്നശേഷിദിനാചരണം | '''ഭിന്നശേഷിദിനാചരണം''' | ||
<nowiki>****************************</nowiki> | <nowiki>****************************</nowiki> | ||
ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് കുമാരി നൂർ ജലീലയുമായി സംവദിക്കാൻ എന്ന പേരിൽ ഒരു ഓൺലൈൻ പരിപാടി നടത്തി | ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് കുമാരി നൂർ ജലീലയുമായി സംവദിക്കാൻ എന്ന പേരിൽ ഒരു ഓൺലൈൻ പരിപാടി നടത്തി | ||
[[പ്രമാണം:Screenshot 20220315-102425 Office.jpg|ലഘുചിത്രം|ഭിന്നശേഷിദിനാചരണം ]] | [[പ്രമാണം:Screenshot 20220315-102425 Office.jpg|ലഘുചിത്രം|ഭിന്നശേഷിദിനാചരണം |പകരം=|ഇടത്ത്]] | ||
വരി 195: | വരി 222: | ||
സഹപാഠിക്കൊരു സ്‌നേഹവീട് | '''സഹപാഠിക്കൊരു സ്‌നേഹവീട്''' | ||
<nowiki>************************************</nowiki> | <nowiki>************************************</nowiki> | ||
എൻ എസ് എസ് വോളണ്ടിയറായ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് വീട് വെച്ച് നൽകുവാനുള്ള "സഹപാഠിക്കൊരു സ്‌നേഹവീട്" എന്ന പദ്ധതിക്കു പ്രാരംഭം കുറിച്ചു | എൻ എസ് എസ് വോളണ്ടിയറായ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് വീട് വെച്ച് നൽകുവാനുള്ള "സഹപാഠിക്കൊരു സ്‌നേഹവീട്" എന്ന പദ്ധതിക്കു 2020- 2021ൽ പ്രാരംഭം കുറിച്ചു.വിദ്യാർത്ഥികൾ,അധ്യാപക- അനധ്യാപക ജീവനക്കാർ നാട്ടുകാർ സന്നദ്ധ സംഘടനകൾ തുടങ്ങി നാനാവിഭാഗത്തിൽ പെട്ടവരുടെയും സഹകരണത്തോടെ പണി പൂർത്തിയാക്കിയ വീട് ഈ മാസം ആ വിദ്യാർഥിനിക്കും കുടുംബത്തിനും സമർപ്പിക്കുകയാണ്. | ||
[[പ്രമാണം:സഹപാഠിക്കൊരു സ്‌നേഹവീട് .jpg|നടുവിൽ|ലഘുചിത്രം|സഹപാഠിക്കൊരു സ്‌നേഹവീട് ]] | |||
[[പ്രമാണം:Capture 1.png|ഇടത്ത്|ലഘുചിത്രം|സഹപാഠിക്കൊരു സ്‌നേഹവീട് ]] | |||
[[പ്രമാണം:Capture 2.png|നടുവിൽ|ലഘുചിത്രം|സഹപാഠിക്കൊരു സ്‌നേഹവീട് ]] | |||
[[പ്രമാണം:Capture 3.png|നടുവിൽ|ലഘുചിത്രം|സഹപാഠിക്കൊരു സ്‌നേഹവീട് ]] |
17:06, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 1983 ലാണ് വിഎച്ച്എസ്ഇ വിഭാഗം ആരംഭിക്കുന്നത്. ആദ്യം എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ) കോഴ്സും പിന്നീട് തൊട്ടടുത്ത വർഷത്തിൽ സി പി എസ് എം (ക്രെഷ് ആൻഡ് പ്രീ-സ്കൂൾ മാനേജ്മെന്റ്)എന്ന കോഴ്സും ആരംഭിച്ചു. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക് മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു.
കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾ പ്ലസ് ടു വിദ്യാർത്ഥികളെ പോലെ തന്നെ തുടർപഠനം നേടുകയോ പഠിച്ച തൊഴിൽ ചെയ്യുന്നവരായി മാറുകയോ ചെയ്തു.
2020 ടെ വിഎച്ച്എസ്ഇ വിഭാഗം NSQF അഥവാ ദേശീയ തൊഴിൽ നൈപുണി പദ്ധതിയുടെ ഭാഗമായി മാറുകയും കോഴ്സുകളുടെ സിലബസ്സും പേരും പരിഷ്കരിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളിൽ പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട നിരവധി ക്ലാസുകൾ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്.
വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ
*****************************************************************
പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ പി ഡി
ലാൻഡ് ഫോൺ നമ്പർ :0494 2427066
ഇ മെയിൽ വിലാസം : ggvhssbpag@yahoo.co.in
മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം : 300
നിലവിൽ ഉള്ള കോഴ്സുകൾ
1) FHW - Frontline Health Worker
2) DTA - Diet Assistant
3) DPEO - Dairy Processing Equipment Operator
4) SPF - Small Poultry Farmer
5) BCG - Baby Care Giver
നാഷണൽ സർവീസ് സ്കീം യൂണിറ്റ് പ്രവർത്തനങ്ങൾ
************************************************************
ഏതാണ്ട് ഇരുപതുവര്ഷത്തോളമായി വി എച് എസ് ഇ വിഭാഗത്തിൽ എൻ എസ എസ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നുണ്ട് .ആദ്യകാലങ്ങളിൽ ഹൈസ്കൂൾ വിഭാഗമ്മ അധ്യാപകരാണ് പ്രോഗ്രാം ആഫീസര്മാരായി പ്രവർത്തിച്ചിരുന്നത് . പിന്നീട് മുതൽ വി എച് എസ് ഇ അധ്യാപകർ തന്നെയാണ് ഈ സ്ഥാനം വഹിക്കുന്നത്.
2020-21 വർഷത്തെ പ്രവർത്തനങ്ങൾ
*********************************************
കോവിഡ് കാലമായതിനാൽ പ്രവർത്തനങ്ങൾക്ക് വളരെയധികം പരിമിതികൾ ഉള്ള സമയമായിരുന്നെങ്കിലും പരിതഃസ്ഥിതികൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത നടപ്പാക്കുന്നതിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കയാണുണ്ടായത്.
വീട്ടിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും മാനസിക ഉല്ലാസത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തുകയുണ്ടായി
ഗൂഗിൾ മീറ്റ് വഴി എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുറെ സമയം സന്തോഷതിയോടെ ചിലവഴിക്കുകയും ചെയ്തു.
ചിത്രരചന/പെയിന്റിംഗ് മത്സരം
************************************
ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന പെൻസിൽ ഡ്രോയിങ് /പെയിന്റിംഗ് മൽത്സരം നടത്തി
Healthy Drinks Recipe Contest
കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ ശീലങ്ങൾ മനസ്സിലാക്കുന്നതിനും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി Healthy Drinks Recipe Contest നടത്തി
അടുക്കളതോട്ട നിർമാണം
*******************************
മാസ്ക് നിർമാണവും BRC വഴിയുള്ള വിതരണവും
*******************************************************
*ലോക്ക് ഡൌണിനു ശേഷം പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്കുകൾ ഉണ്ടാക്കി വിതരണം ചെയ്തു
പരിസ്ഥിതി ദിനാചരണം
******************************
പരിസ്ഥിതി ദിനത്തിൽ വീട്ടിലും പൊതുസ്ഥലങ്ങളിലും മരത്തൈകൾ നട്ടു
ബ്രേക് ദി ചെയിൻ ഡയറി വിതരണം
************************************************
കോവിഡ് രോഗ നിയന്ത്രണത്തിൽ മുഖ്യമാർഗമായിരുന്നു രോഗികളുടെ റൂട്ട് മാപ് തയ്യാറാക്കലും സമ്പർക്ക പട്ടിക കണ്ടെത്തലും.ഇതിനു സഹായകമായ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്നതിന് ബ്രേക് ദി ചെയിൻ ഡയറി കടകളിൽ വിതരണം ചെയ്തു
Health Arena Setting
****************************
വിദ്യാർത്ഥിനികളുടെ ഉയരം ഭാരം എന്നിവ രേഖപ്പെടുത്തുന്നതിനും ശാരീരികക്ഷമത കണക്കാക്കുന്നതിനും Health Arena സ്ഥാപിച്ചു
ഭിന്നശേഷിദിനാചരണം
****************************
ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് കുമാരി നൂർ ജലീലയുമായി സംവദിക്കാൻ എന്ന പേരിൽ ഒരു ഓൺലൈൻ പരിപാടി നടത്തി
സഹപാഠിക്കൊരു സ്‌നേഹവീട്
************************************
എൻ എസ് എസ് വോളണ്ടിയറായ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് വീട് വെച്ച് നൽകുവാനുള്ള "സഹപാഠിക്കൊരു സ്‌നേഹവീട്" എന്ന പദ്ധതിക്കു 2020- 2021ൽ പ്രാരംഭം കുറിച്ചു.വിദ്യാർത്ഥികൾ,അധ്യാപക- അനധ്യാപക ജീവനക്കാർ നാട്ടുകാർ സന്നദ്ധ സംഘടനകൾ തുടങ്ങി നാനാവിഭാഗത്തിൽ പെട്ടവരുടെയും സഹകരണത്തോടെ പണി പൂർത്തിയാക്കിയ വീട് ഈ മാസം ആ വിദ്യാർഥിനിക്കും കുടുംബത്തിനും സമർപ്പിക്കുകയാണ്.