"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ജൂനിയർ റെഡ് ക്രോസ് [J R C] == | == ജൂനിയർ റെഡ് ക്രോസ് [J R C] == | ||
<p align="justify">സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന | <p align="justify">സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന JRC പ്രസ്ഥാനത്തിന്റെ യൂണിറ്റ് 2020-21 വർഷം നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി. | ||
[[പ്രമാണം:26009red-cross.jpg|പകരം=|വലത്ത്|ചട്ടരഹിതം|226x226ബിന്ദു|jrc]] | [[പ്രമാണം:26009red-cross.jpg|പകരം=|വലത്ത്|ചട്ടരഹിതം|226x226ബിന്ദു|jrc]] | ||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് '''റെഡ്ക്രോസ്'''. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.'''ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ്''' എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, '''റെഡ്ക്രെസൻറ്''' എന്നാണ് അറിയപ്പെടുന്നത്.ഹൈസ്കൂൾ വിഭാഗം അധ്യാപിക സൂസമ്മ വർഗീസ് ടീച്ചർക്കാണ് ജെ ആർ സി യുടെ ചുമതല</p> |
16:54, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ് ക്രോസ് [J R C]
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന JRC പ്രസ്ഥാനത്തിന്റെ യൂണിറ്റ് 2020-21 വർഷം നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി.
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.ഹൈസ്കൂൾ വിഭാഗം അധ്യാപിക സൂസമ്മ വർഗീസ് ടീച്ചർക്കാണ് ജെ ആർ സി യുടെ ചുമതല