"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൗട്ട് ആൻഡ് ഗൈഡ് ==
== ജൂനിയർ റെഡ് ക്രോസ് [J R C] ==
<p align="justify">സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന  സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ യൂണിറ്റ് 2020-21 വർഷം നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി.
<p align="justify">സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന  JRC  പ്രസ്ഥാനത്തിന്റെ യൂണിറ്റ് 2020-21 വർഷം നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി.
[[പ്രമാണം:47045 Scout.jpg|വലത്ത്‌|ചട്ടരഹിതം|226x226ബിന്ദു]]
[[പ്രമാണം:26009red-cross.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|226x226ബിന്ദു|jrc]]
  സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അധ്യാപകർക്കുള്ള ഏഴുദിവസത്തെ ബേസിക് കോഴ്സിൽ ഇതിന്റെ ചാർജുള്ള സിന്ധു ടീച്ചർ , ജലീൽ സർ എന്നിവർ പങ്കെടുത്തു. സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കാൻ ഉതകുന്ന രീതിയിൽ രാജ്യസ്നേഹവും സഹജീവിസ്നേഹവും വളർത്തിയെടുത്ത് നമ്മുടെ കുട്ടികളെ  ഉത്തമ പൗരന്മാരാക്കി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ കുട്ടികളെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ ഭാഗമാകുവാൻ തീരുമാനിച്ചു .ഏതു പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തരാക്കുന്ന രീതിയിൽ ജാതി മത വർഗ ചിന്തകൾക്കതീതമായി ഒരു കുട്ടിയുടെ സമ്പൂർണ്ണവ്യക്തിത്വ വികസനം ഇതിലൂടെ സാധ്യമാക്കാം. സമൂഹത്തിനു പ്രയോജനപ്പെടുന്നതോടൊപ്പം അർപ്പണമനോഭാവത്തോട്കൂടി പ്രവർത്തിക്കാൻ സജ്ജമാക്കുന്ന രീതിയിൽ കുട്ടികളെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. അതോടൊപ്പം ദേശീയവും അന്തർദേശീയവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തക്ക രീതിയിൽ അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായിട്ടുള്ള മേഖലകളെ ഇതിലൂടെ വികസിപ്പിക്കാൻ സാധിക്കുന്നു</p>
 
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് '''റെഡ്ക്രോസ്'''. സ്വിറ്റ്സർലണ്ടുകാരനായ  ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.'''ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ്''' എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, '''റെഡ്ക്രെസൻറ്''' എന്നാണ് അറിയപ്പെടുന്നത്.ഹൈസ്കൂൾ വിഭാഗം അധ്യാപിക സൂസമ്മ വർഗീസ് ടീച്ചർക്കാണ്  ജെ ആർ സി യുടെ ചുമതല</p>

16:54, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ് [J R C]

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന  JRC പ്രസ്ഥാനത്തിന്റെ യൂണിറ്റ് 2020-21 വർഷം നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി.

jrc

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.ഹൈസ്കൂൾ വിഭാഗം അധ്യാപിക സൂസമ്മ വർഗീസ് ടീച്ചർക്കാണ്  ജെ ആർ സി യുടെ ചുമതല