"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (small change)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}'''കേരള സർവ്വോദയ മണ്ഡല പുരസ്ക്കാരം'''
  {{PSchoolFrame/Pages}}                                                           '''കേരള സർവ്വോദയ മണ്ഡല പുരസ്ക്കാരം'''  


ഗാന്ധി-കസ്തൂർബ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സർവ്വോദയ മണ്ഡലത്തിന്റെ
ഗാന്ധി-കസ്തൂർബ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ ഉപന്യാസ രചനയിൽ യു.പി വിഭാഗത്തിൽ 1-ാം സ്ഥാനം '''ഫാത്തിമ അഷ്റഫ്''' നേടി.


ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ ഉപന്യാസ രചനയിൽ യു.പി വിഭാഗത്തിൽ 1-ാം സ്ഥാനം


ഫാത്തിമ അഷ്റഫ് നേടി.


'''ചിത്രരചനാ പുരസ്ക്കാരം'''
'''ചിത്രരചനാ പുരസ്ക്കാരം'''


കോവിഡ് മഹാമാരിയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ  
കോവിഡ് മഹാമാരിയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ '''ഐശ്വര്യ ഹരികുമാർ''' 1-ാം സ്ഥാനം നേടി. 
 
ആസാദി കാ അമൃത്മഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ '''ആരോമൽ''' 1-ാം സ്ഥാനം നേടി. <gallery mode="packed-overlay" heights="300" caption="'''ആസാദി കാ അമൃതമഹോത്സവ് ചിത്രരചന ജേതാവ്'''">
പ്രമാണം:AROMAL D NEW.jpg|ആരോമൽ ഡി
</gallery>


നടന്ന ചിത്രരചനാ മത്സരത്തിൽ ഐശ്വര്യ ഹരികുമാർ 1-ാം സ്ഥാനം നേടി.


ആസാദി കാ അമൃത്മഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന
[[പ്രമാണം:Aromaldrawing1.jpg|ലഘുചിത്രം|333x333px|പകരം=]]
ചിത്രരചനാ മത്സരത്തിൽ ആരോമൽ 1-ാം സ്ഥാനം നേടി.


'''പ്രസംഗ പുരസ്ക്കാരം'''
'''പ്രസംഗ പുരസ്ക്കാരം'''


ആസാദി കാ അമൃതമഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന
ആസാദി കാ അമൃതമഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ '''റൂബിൾ തോമസ് വർഗീസ്''' 1-ാം സ്ഥാനം നേടി.<gallery mode="packed-overlay" heights="300" caption="'''ആസാദി കാ അമൃതമഹോത്സവ് പ്രസംഗ മത്സര ജേതാവ്'''">
പ്രമാണം:Rubleelocution1.jpg|റൂബിൾ തോമസ് വർഗീസ്
</gallery>
 


പ്രസംഗ മത്സരത്തിൽ റൂബിൾ 1-ാം സ്ഥാനം നേടി.


'''ദേശഭക്തിഗാന പുരസ്ക്കാരം'''
'''ദേശഭക്തിഗാന പുരസ്ക്കാരം'''


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഉപജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാന
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഉപജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ '''അരുണിമ''' 1-ാം സ്ഥാനം നേടി.
 


മത്സരത്തിൽ അരുണിമ 1-ാം സ്ഥാനം നേടി.


'''പ്രശ്നോത്തരി പുരസ്ക്കാരം'''
'''പ്രശ്നോത്തരി പുരസ്ക്കാരം'''


ഉപജില്ലാ തലത്തിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തിൽ റൂബിൾ 1-ാം സ്ഥാനം നേടി.
ഉപജില്ലാ തലത്തിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തിൽ '''റൂബിൾ തോമസ് വർഗീസ്'''  1-ാം സ്ഥാനം നേടി.
 
 
 
'''കാലികം മെഗാക്വിസ് പുരസ്ക്കാരം'''
 
നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിൽ വച്ചു നടന്ന കാലികം മെഗാക്വിസ്സിൽ '''ആശിഷ്''' 3-ാം സ്ഥാനം കരസ്ഥമാക്കി.<gallery mode="packed-overlay" heights="300" caption="'''കാലികം 2021-22 മെഗാക്വിസ് ജേതാവ്'''">
പ്രമാണം:ASHISH QUIZ.jpeg|ആശിഷ്
</gallery>

16:17, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരള സർവ്വോദയ മണ്ഡല പുരസ്ക്കാരം

ഗാന്ധി-കസ്തൂർബ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ ഉപന്യാസ രചനയിൽ യു.പി വിഭാഗത്തിൽ 1-ാം സ്ഥാനം ഫാത്തിമ അഷ്റഫ് നേടി.


ചിത്രരചനാ പുരസ്ക്കാരം

കോവിഡ് മഹാമാരിയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ഐശ്വര്യ ഹരികുമാർ 1-ാം സ്ഥാനം നേടി.

ആസാദി കാ അമൃത്മഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആരോമൽ 1-ാം സ്ഥാനം നേടി.


പ്രസംഗ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ റൂബിൾ തോമസ് വർഗീസ് 1-ാം സ്ഥാനം നേടി.


ദേശഭക്തിഗാന പുരസ്ക്കാരം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഉപജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ അരുണിമ 1-ാം സ്ഥാനം നേടി.


പ്രശ്നോത്തരി പുരസ്ക്കാരം

ഉപജില്ലാ തലത്തിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തിൽ റൂബിൾ തോമസ് വർഗീസ് 1-ാം സ്ഥാനം നേടി.


കാലികം മെഗാക്വിസ് പുരസ്ക്കാരം

നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിൽ വച്ചു നടന്ന കാലികം മെഗാക്വിസ്സിൽ ആശിഷ് 3-ാം സ്ഥാനം കരസ്ഥമാക്കി.