"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}                                                            '''കേരള സർവ്വോദയ മണ്ഡല പുരസ്ക്കാരം'''  
  {{PSchoolFrame/Pages}}                                                            '''കേരള സർവ്വോദയ മണ്ഡല പുരസ്ക്കാരം'''  


ഗാന്ധി-കസ്തൂർബ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ ഉപന്യാസ രചനയിൽ  
ഗാന്ധി-കസ്തൂർബ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ ഉപന്യാസ രചനയിൽ യു.പി വിഭാഗത്തിൽ 1-ാം സ്ഥാനം '''ഫാത്തിമ അഷ്റഫ്''' നേടി.  
 
യു.പി വിഭാഗത്തിൽ 1-ാം സ്ഥാനം ഫാത്തിമ അഷ്റഫ് നേടി.




വരി 9: വരി 7:
'''ചിത്രരചനാ പുരസ്ക്കാരം'''
'''ചിത്രരചനാ പുരസ്ക്കാരം'''


കോവിഡ് മഹാമാരിയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ഐശ്വര്യ ഹരികുമാർ 1-ാം സ്ഥാനം നേടി. ആസാദി കാ അമൃത്മഹോത്സവുമായി
കോവിഡ് മഹാമാരിയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ '''ഐശ്വര്യ ഹരികുമാർ''' 1-ാം സ്ഥാനം നേടി.


ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആരോമൽ 1-ാം സ്ഥാനം നേടി.
ആസാദി കാ അമൃത്മഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ '''ആരോമൽ''' 1-ാം സ്ഥാനം നേടി. <gallery mode="packed-overlay" heights="300" caption="'''ആസാദി കാ അമൃതമഹോത്സവ് ചിത്രരചന ജേതാവ്'''">
പ്രമാണം:AROMAL D NEW.jpg|ആരോമൽ ഡി
</gallery>




വരി 17: വരി 17:
'''പ്രസംഗ പുരസ്ക്കാരം'''
'''പ്രസംഗ പുരസ്ക്കാരം'''


ആസാദി കാ അമൃതമഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ റൂബിൾ 1-ാം സ്ഥാനം നേടി.
ആസാദി കാ അമൃതമഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ '''റൂബിൾ തോമസ് വർഗീസ്''' 1-ാം സ്ഥാനം നേടി.<gallery mode="packed-overlay" heights="300" caption="'''ആസാദി കാ അമൃതമഹോത്സവ് പ്രസംഗ മത്സര ജേതാവ്'''">
പ്രമാണം:Rubleelocution1.jpg|റൂബിൾ തോമസ് വർഗീസ്
</gallery>




വരി 23: വരി 25:
'''ദേശഭക്തിഗാന പുരസ്ക്കാരം'''
'''ദേശഭക്തിഗാന പുരസ്ക്കാരം'''


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഉപജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ അരുണിമ 1-ാം സ്ഥാനം നേടി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഉപജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ '''അരുണിമ''' 1-ാം സ്ഥാനം നേടി.
 
 


'''പ്രശ്നോത്തരി പുരസ്ക്കാരം'''
'''പ്രശ്നോത്തരി പുരസ്ക്കാരം'''


ഉപജില്ലാ തലത്തിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തിൽ റൂബിൾ 1-ാം സ്ഥാനം നേടി.<gallery mode="packed-overlay" heights="300" caption="'''പുരസ്ക്കാര ജേതാക്കൾ'''">
ഉപജില്ലാ തലത്തിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തിൽ '''റൂബിൾ തോമസ് വർഗീസ്'''  1-ാം സ്ഥാനം നേടി.
പ്രമാണം:Rubleelocution1.jpg|റൂബിൾ തോമസ് വർഗീസ്
 
പ്രമാണം:Aromaldrawing1.jpg|ആരോമൽ ഡി
 
 
'''കാലികം മെഗാക്വിസ് പുരസ്ക്കാരം'''
 
നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിൽ വച്ചു നടന്ന കാലികം മെഗാക്വിസ്സിൽ '''ആശിഷ്''' 3-ാം സ്ഥാനം കരസ്ഥമാക്കി.<gallery mode="packed-overlay" heights="300" caption="'''കാലികം 2021-22 മെഗാക്വിസ് ജേതാവ്'''">
പ്രമാണം:ASHISH QUIZ.jpeg|ആശിഷ്
</gallery>
</gallery>

16:17, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരള സർവ്വോദയ മണ്ഡല പുരസ്ക്കാരം

ഗാന്ധി-കസ്തൂർബ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ ഉപന്യാസ രചനയിൽ യു.പി വിഭാഗത്തിൽ 1-ാം സ്ഥാനം ഫാത്തിമ അഷ്റഫ് നേടി.


ചിത്രരചനാ പുരസ്ക്കാരം

കോവിഡ് മഹാമാരിയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ഐശ്വര്യ ഹരികുമാർ 1-ാം സ്ഥാനം നേടി.

ആസാദി കാ അമൃത്മഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആരോമൽ 1-ാം സ്ഥാനം നേടി.


പ്രസംഗ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവുമായി ബന്ധപ്പെട്ട് കരുവാറ്റ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ റൂബിൾ തോമസ് വർഗീസ് 1-ാം സ്ഥാനം നേടി.


ദേശഭക്തിഗാന പുരസ്ക്കാരം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഉപജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ അരുണിമ 1-ാം സ്ഥാനം നേടി.


പ്രശ്നോത്തരി പുരസ്ക്കാരം

ഉപജില്ലാ തലത്തിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തിൽ റൂബിൾ തോമസ് വർഗീസ് 1-ാം സ്ഥാനം നേടി.


കാലികം മെഗാക്വിസ് പുരസ്ക്കാരം

നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിൽ വച്ചു നടന്ന കാലികം മെഗാക്വിസ്സിൽ ആശിഷ് 3-ാം സ്ഥാനം കരസ്ഥമാക്കി.