"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== [[2021 22 വർഷത്തെ സ്കൂളിന്റെ  നേട്ടങ്ങൾ]] ==
== [[2021 22 വർഷത്തെ സ്കൂളിന്റെ  നേട്ടങ്ങൾ]] ==


* 2021 - 22 യു . എസ് . സ്കോളർഷിപ്പ് പരീക്ഷയിൽ '''21 കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹത നേടി''' .26 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്.
ഇതിൽ '''6 കുട്ടികൾക്ക് 'ഗിഫ്റ്റ്റ്റഡ് ചൈൽഡ്'''' അംഗീകാരവും ലഭിച്ചു<gallery>
പ്രമാണം:14002 USS.jpeg
</gallery>
* 2021-22  വർഷത്തെ ഇൻസ്പയർ അവാർഡിന് മൂന്നു കുട്ടികൾ അർഹത നേടി<gallery>
* 2021-22  വർഷത്തെ ഇൻസ്പയർ അവാർഡിന് മൂന്നു കുട്ടികൾ അർഹത നേടി<gallery>
പ്രമാണം:14002 adithi.jpeg|അതിഥി പി ലാൽ
പ്രമാണം:14002 adithi.jpeg|അതിഥി പി ലാൽ
വരി 8: വരി 12:
പ്രമാണം:14002 sc2.jpeg|അനുഗ്രഹ ശ്യാം
പ്രമാണം:14002 sc2.jpeg|അനുഗ്രഹ ശ്യാം
</gallery>
</gallery>
* ആസാദിഖ  കാ അമൃത് മഹോത്സവം ഊർജ്ജസംരക്ഷണ വുമായി ബന്ധപ്പെട്ട നടത്തിയ സംസ്ഥാന ദേശീയ ചിത്രരചനാമത്സരം 2021 സംസ്ഥാനതലത്തിൽ കുമാരി ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
* ആസാദി കാ അമൃത് മഹോത്സവം ഊർജ്ജസംരക്ഷണ വുമായി ബന്ധപ്പെട്ട നടത്തിയ സംസ്ഥാന ദേശീയ ചിത്രരചനാമത്സരം 2021 സംസ്ഥാനതലത്തിൽ കുമാരി ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി<gallery>
* 2019 20 അധ്യായന വർഷത്തിൽ മികച്ച ഓൺലൈൻ പ്രവർത്തനങ്ങളും പഠന പിന്തുണയും നൽകുന്ന തലശ്ശേരി സൗത്തിലെ മികച്ച വിദ്യാലയമായി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ സെലക്ട് ചെയ്തു
പ്രമാണം:14002 sra.jpeg|കുമാരി ശ്രദ്ധ പ്രകാശ്
പ്രമാണം:14002 9.jpeg|കുമാരി ശ്രദ്ധ പ്രകാശ് ആവാർഡ് സ്വീകര്ക്കുന്നു
</gallery>
* 2019 20 അധ്യായന വർഷത്തിൽ മികച്ച ഓൺലൈൻ പ്രവർത്തനങ്ങളും പഠനപിന്തുണയും നൽകുന്ന തലശ്ശേരി സൗത്തിലെ മികച്ച വിദ്യാലയമായി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ സെലക്ട് ചെയ്തു
<gallery>
<gallery>
പ്രമാണം:14002-best.jpg|മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള ബെസ്റ്റ് സ്കൂൾ അവാർഡ് സ്വീകരിക്കുന്നു  
പ്രമാണം:14002-best.jpg|മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള ബെസ്റ്റ് സ്കൂൾ അവാർഡ് സ്വീകരിക്കുന്നു
</gallery>
</gallery>
=='''സ്‍ക്ക‍ൂളിന്റെ നേട്ടങ്ങൾ'''==
2020-21  വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി.


124 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. കൂടുതൽ അറിയാൻ<gallery>
* 2020-21  വർഷം എസ് എസ് എൽ സി പരീക്ഷയിൽ '''100% വിജയം''' നേടി.
 
'''124 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+''' നേടി. കൂടുതൽ അറിയാൻ<gallery>
പ്രമാണം:14002 100.jpeg
പ്രമാണം:14002 100.jpeg
</gallery>
പ്രമാണം:WhatsApp Image 2022-02-10 at 12.00.35 AM(5).jpeg
 
</gallery>'''സ്പോർട്സ്'''
======'''സ്പോർട്സ്'''======
*കണ്ണ‍ൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം (14 to 18) വ‍‍ടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
*കണ്ണ‍ൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം (14 to 18) വ‍‍ടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
*ഏറണാക‍ുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജ‍ൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
*ഏറണാക‍ുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജ‍ൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
വരി 26: വരി 32:
*കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
*കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
*തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
*തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
==സ്ക്കൂളിന്റെ മറ്റുു നേട്ടങ്ങൾ==
==സ്ക്കൂളിന്റെ ചില പഴയകാല നേട്ടങ്ങൾ==
*'''സിസ്റ്റർ തിയഡോഷ്യ'''- ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു
*'''സിസ്റ്റർ തിയഡോഷ്യ''' - ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു
*സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണിറ്റിന്റെ നേതൃസ്ഥാനത്ത് 1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ടിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി എ ത്രേസ്യാമ്മടീച്ചറുടെ ഗൈഡ്സ് യൂണിറ്റിന്റെ മികച്ചഅ ധ്യാപികയ്‌ക്കുള്ള നിരവധി അവാർഡുകൾ
*സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണിറ്റിന്റെ നേതൃസ്ഥാനത്ത് 1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ടിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി എ ത്രേസ്യാമ്മടീച്ചറുടെ ഗൈഡ്സ് യൂണിറ്റിന്റെ മികച്ചഅ ധ്യാപികയ്‌ക്കുള്ള നിരവധി അവാർഡുകൾ
*മികച്ച അധ്യാപകയ്ക്കുള്ള 2009 ലെ സംസ്ഥാന അവാർഡ്-'''സി എ ത്രേസ്യാമ്മടീച്ചർ'''
*മികച്ച അധ്യാപകയ്ക്കുള്ള 2009 ലെ സംസ്ഥാന അവാർഡ്-'''സി എ ത്രേസ്യാമ്മടീച്ചർ'''
<gallery>
<gallery>
image:thre.png|സി എ ത്രേസ്യാമ്മടീച്ചർ'
image:thre.png|സി എ ത്രേസ്യാമ്മടീച്ചർ'
</gallery>2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം == കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു.
</gallery>2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു.
======ഹലോ ഇംഗ്ളീഷ്======
'''സേക്രഡ് ഹാർട്ട് ഗേൾസ്''' ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യനവർഷത്തെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25.6.2018 ൽ മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മോനിഷ എം പി നിർവഹിച്ചു. സിസ്റ്റർ റെസി അലക്സ് ഏവരെയും സ്വാഗതം ചെയ്തു. ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ മരിയ സെലിൻ, ശ്രീമതി സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ അവർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ടിപ്പുകളും പങ്കുവച്ചു. Listen up now എന്ന ഗാനം കുട്ടികൾ ആസ്വദിച്ചു. ശ്രീമതി ലതാ ഗോവിന്ദൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഹലോ ഇംഗ്ലീഷ് പദ്ധതി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച ഒരു പദ്ധതിയാണ്. എസ്. ആർ. ജി തലത്തിൽ ഇതിന്റെ ആസൂത്രണം ജൂൺ 19-20 തീയതികളിൽ നടന്നു. യുപി തലത്തിലെ ഇംഗ്ലീഷ് പിരീഡ് ഹലോ ഇംഗ്ലീഷ് നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഇതിനായി പത്തുമണിക്കൂർ നീക്കി വച്ചു. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കുവാനും പഠിപ്പിക്കുവാനും ഗുണകരമാണ്.

16:14, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 22 വർഷത്തെ സ്കൂളിന്റെ  നേട്ടങ്ങൾ

  • 2021 - 22 യു . എസ് . സ്കോളർഷിപ്പ് പരീക്ഷയിൽ 21 കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹത നേടി .26 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്.

ഇതിൽ 6 കുട്ടികൾക്ക് 'ഗിഫ്റ്റ്റ്റഡ് ചൈൽഡ്' അംഗീകാരവും ലഭിച്ചു

  • 2021-22 വർഷത്തെ ഇൻസ്പയർ അവാർഡിന് മൂന്നു കുട്ടികൾ അർഹത നേടി
  • അതിഥി പി ലാൽ

    അതിഥി പി ലാൽ

  • ആദ്യാ രാജ്

    ആദ്യാ രാജ്

  • അനുഗ്രഹ ശ്യാം

    അനുഗ്രഹ ശ്യാം

  • ആസാദി കാ അമൃത് മഹോത്സവം ഊർജ്ജസംരക്ഷണ വുമായി ബന്ധപ്പെട്ട നടത്തിയ സംസ്ഥാന ദേശീയ ചിത്രരചനാമത്സരം 2021 സംസ്ഥാനതലത്തിൽ കുമാരി ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • കുമാരി ശ്രദ്ധ പ്രകാശ്

    കുമാരി ശ്രദ്ധ പ്രകാശ്

  • കുമാരി ശ്രദ്ധ പ്രകാശ് ആവാർഡ് സ്വീകര്ക്കുന്നു

    കുമാരി ശ്രദ്ധ പ്രകാശ് ആവാർഡ് സ്വീകര്ക്കുന്നു

  • 2019 20 അധ്യായന വർഷത്തിൽ മികച്ച ഓൺലൈൻ പ്രവർത്തനങ്ങളും പഠനപിന്തുണയും നൽകുന്ന തലശ്ശേരി സൗത്തിലെ മികച്ച വിദ്യാലയമായി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ സെലക്ട് ചെയ്തു
  • 2020-21 വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി.

124 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. കൂടുതൽ അറിയാൻ

സ്പോർട്സ്

  • കണ്ണ‍ൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം (14 to 18) വ‍‍ടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
  • ഏറണാക‍ുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജ‍ൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
  • കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
  • കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
  • തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം

സ്ക്കൂളിന്റെ ചില പഴയകാല നേട്ടങ്ങൾ

  • സിസ്റ്റർ തിയഡോഷ്യ - ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു
  • സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണിറ്റിന്റെ നേതൃസ്ഥാനത്ത് 1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ടിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി എ ത്രേസ്യാമ്മടീച്ചറുടെ ഗൈഡ്സ് യൂണിറ്റിന്റെ മികച്ചഅ ധ്യാപികയ്‌ക്കുള്ള നിരവധി അവാർഡുകൾ
  • മികച്ച അധ്യാപകയ്ക്കുള്ള 2009 ലെ സംസ്ഥാന അവാർഡ്-സി എ ത്രേസ്യാമ്മടീച്ചർ

2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു.