"കെ. മൊയ്തീൻ കുട്ടി - Wikiwand https://www.wikiwand.com" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gbhsstirur (സംവാദം | സംഭാവനകൾ) ('ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നാലാം കേരള നിയമസഭയിലെ സ്പീക്കറുമായിരുന്നു '''കെ. മൊയ്തീൻ കുട്ടി ഹാജി''' (ജീവിതകാലം:1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. | ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നാലാം കേരള നിയമസഭയിലെ സ്പീക്കറുമായിരുന്നു '''കെ. മൊയ്തീൻ കുട്ടി ഹാജി''' (ജീവിതകാലം:1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീം ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീം ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു. | ||
കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീം ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീം ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു. |
16:01, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നാലാം കേരള നിയമസഭയിലെ സ്പീക്കറുമായിരുന്നു കെ. മൊയ്തീൻ കുട്ടി ഹാജി (ജീവിതകാലം:1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീം ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീം ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു.