"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ജൂനിയർ റെഡ് ക്രോസ് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് ) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ആശയങ്ങളും വരുന്ന തലമുറയ്ക്ക് പരിചിതമാക്കാൻ തുടങ്ങിയതാണ് ജെ ആർ സി എന്ന സന്നദ്ധ സംഘടന. 8,9.10 ക്ലാസ്സുകളിൽ പഠിക്കുന്ന ഏകദേശം 40 കുട്ടികൾ ഒരു ജെ ആർ സി ആണുള്ളത്.കോവിഡ് വ്യാപനം മൂലം നഷ്ട്ടമായ അധ്യയന വർഷം 2020-21 ലെ എ ലെവൽ, ബി ലെവൽ , പരീക്ഷകൾ ഈ വർഷം ജനുവരിയിൽ നടത്തുകയുണ്ടായി. ഈ വർഷത്തെ പ്രവർത്തനങ്ങൾ കോവിഡ് മൂലം പരിമിതപ്പെട്ടെങ്കിലും പരിസ്ഥിതി ദിനം വീടുകളിൽ ചെടികൾ നട്ടും, ആരോഗ്യരംഗത്തെ വിവിധ ഓൺലൈൻ പരിപാടികൾ കണ്ടും.ലൈവ് യൂട്യൂബ് യോഗയിൽ പങ്കെടുത്തുമൊക്കെ ജെ.ആർ.സി ഈ രംഗത്തുണ്ടായിരുന്നു . ഈ വർഷത്തെ C- ലെവൽ പരീക്ഷ ഓൺലൈൻ ആയി നടത്തി.റിസൾട്ട് ഇട്ടു കഴിഞ്ഞാൽ ഈ ജെ.ആർ.സി. കേഡറ്റുകൾ അടുത്ത വർഷത്തെ അഡ്‌മിനിഷനു വേണ്ടി ഉപകാരപ്പെടുന്നതാണ് . | റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ആശയങ്ങളും വരുന്ന തലമുറയ്ക്ക് പരിചിതമാക്കാൻ തുടങ്ങിയതാണ് ജെ ആർ സി എന്ന സന്നദ്ധ സംഘടന. 8,9.10 ക്ലാസ്സുകളിൽ പഠിക്കുന്ന ഏകദേശം 40 കുട്ടികൾ ഒരു ജെ ആർ സി ആണുള്ളത്.കോവിഡ് വ്യാപനം മൂലം നഷ്ട്ടമായ അധ്യയന വർഷം 2020-21 ലെ എ ലെവൽ, ബി ലെവൽ , പരീക്ഷകൾ ഈ വർഷം ജനുവരിയിൽ നടത്തുകയുണ്ടായി. ഈ വർഷത്തെ പ്രവർത്തനങ്ങൾ കോവിഡ് മൂലം പരിമിതപ്പെട്ടെങ്കിലും പരിസ്ഥിതി ദിനം വീടുകളിൽ ചെടികൾ നട്ടും, ആരോഗ്യരംഗത്തെ വിവിധ ഓൺലൈൻ പരിപാടികൾ കണ്ടും.ലൈവ് യൂട്യൂബ് യോഗയിൽ പങ്കെടുത്തുമൊക്കെ ജെ.ആർ.സി ഈ രംഗത്തുണ്ടായിരുന്നു . ഈ വർഷത്തെ C- ലെവൽ പരീക്ഷ ഓൺലൈൻ ആയി നടത്തി.റിസൾട്ട് ഇട്ടു കഴിഞ്ഞാൽ ഈ ജെ.ആർ.സി. കേഡറ്റുകൾ അടുത്ത വർഷത്തെ അഡ്‌മിനിഷനു വേണ്ടി ഉപകാരപ്പെടുന്നതാണ് . | ||
[[പ്രമാണം:Redcrossnew.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു]] |
15:49, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ്ങ് പ്രവർത്തിച്ചുവരുന്നു. വളരെ നല്ല വിധത്തിൽ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ജെ ആർ സി (ജൂനിയർ റെഡ് ക്രോസ് )
റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ആശയങ്ങളും വരുന്ന തലമുറയ്ക്ക് പരിചിതമാക്കാൻ തുടങ്ങിയതാണ് ജെ ആർ സി എന്ന സന്നദ്ധ സംഘടന. 8,9.10 ക്ലാസ്സുകളിൽ പഠിക്കുന്ന ഏകദേശം 40 കുട്ടികൾ ഒരു ജെ ആർ സി ആണുള്ളത്.കോവിഡ് വ്യാപനം മൂലം നഷ്ട്ടമായ അധ്യയന വർഷം 2020-21 ലെ എ ലെവൽ, ബി ലെവൽ , പരീക്ഷകൾ ഈ വർഷം ജനുവരിയിൽ നടത്തുകയുണ്ടായി. ഈ വർഷത്തെ പ്രവർത്തനങ്ങൾ കോവിഡ് മൂലം പരിമിതപ്പെട്ടെങ്കിലും പരിസ്ഥിതി ദിനം വീടുകളിൽ ചെടികൾ നട്ടും, ആരോഗ്യരംഗത്തെ വിവിധ ഓൺലൈൻ പരിപാടികൾ കണ്ടും.ലൈവ് യൂട്യൂബ് യോഗയിൽ പങ്കെടുത്തുമൊക്കെ ജെ.ആർ.സി ഈ രംഗത്തുണ്ടായിരുന്നു . ഈ വർഷത്തെ C- ലെവൽ പരീക്ഷ ഓൺലൈൻ ആയി നടത്തി.റിസൾട്ട് ഇട്ടു കഴിഞ്ഞാൽ ഈ ജെ.ആർ.സി. കേഡറ്റുകൾ അടുത്ത വർഷത്തെ അഡ്‌മിനിഷനു വേണ്ടി ഉപകാരപ്പെടുന്നതാണ് .