"ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 10: വരി 10:


വായനാവാരത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈനായി അക്ഷരസദ്യ സംഘടിപ്പിച്ചു.]]
വായനാവാരത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈനായി അക്ഷരസദ്യ സംഘടിപ്പിച്ചു.]]
[[പ്രമാണം:17451 vidya 2.jpg|ലഘുചിത്രം]]
[[പ്രമാണം:17451 vidya 2.jpg|ലഘുചിത്രം|'''കാവ്യാലാപനം'''
 
പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ജൻമദിനത്തിൽ സുഗതകുമാരി കവിതകൾ ഉൾപ്പെടുത്തി കാവ്യാലാപനം സംഘടിപ്പിച്ചു.]]
[[പ്രമാണം:17451 vidya.jpg|ലഘുചിത്രം]]
[[പ്രമാണം:17451 vidya.jpg|ലഘുചിത്രം]]

15:49, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്

കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഓൺലൈനായി സർഗ വേള സംഘടിപ്പിച്ചു. ശ്രീ. ബിജു കാവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മികച്ച നിലവാരം പുലർത്തി.

ശലഭോത്സവം ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ കലാമേള നടത്തി. നവംബർ 14 മുതൽ 17 വരെ നടന്ന പരിപാടി ശ്രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു കലാമേള വിജയികളെ കുട്ടികൾക്ക് തന്നെ ഗൂഗിൾ ഫോം വഴി വോട്ട് ചെയ്ത് തെരഞ്ഞെടുത്തു.
അക്ഷര സദ്യ വായനാവാരത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈനായി അക്ഷരസദ്യ സംഘടിപ്പിച്ചു.
കാവ്യാലാപനം പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ജൻമദിനത്തിൽ സുഗതകുമാരി കവിതകൾ ഉൾപ്പെടുത്തി കാവ്യാലാപനം സംഘടിപ്പിച്ചു.