"ഒ.എ.എൽ.പി.എസ് വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''മാമാങ്കം'''


2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ
{{prettyurl|O.A.L.P.S.Wandoor}}


പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''[[O.A.L.P.S.Wandoor]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>


2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്. അന്നു നട്ടുവളർത്തിയ മരങ്ങൾ ഇന്ന് പലപ്പോഴും നടക്കുമ്പോൾ അവിടത്തുകാർ ചൂണ്ടിക്കാണിക്കുന്നത് തന്നെ ആ പ്രവർത്തനത്തിന് പ്രസക്തി എത്രമേൽ വലുതായിരുന്നു എന്ന് അഭിമാനത്തോടെ പറയാനാവും.
<div class="NavContent" align="right" style="background:#eae9e9; width:auto"> [[O.A.L.P.S.Wandoor|https://schoolwiki.in/O.A.L.P.S.Wandoor]]</div></div><span></span>


അവിടുന്നിങ്ങോട്ട് നാം ഒരു വർഷവും മുടങ്ങാതെ വാർഷികം ആഘോഷിച്ച ചരിത്രമാണ് കോവിഡ ആരംഭിക്കും വരെ പറയാനുള്ളത് തുടർച്ചയായ 18 മാമാങ്കങ്ങൾ. 12 വർഷത്തിലൊരിക്കൽ നിള നദി കരയിൽ നടക്കുന്നത് ഒഴിവാക്കി വർഷംതോറും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ അല്ലല്ല വണ്ടൂരിന്റെ തന്നെ അന്തസ്സും അഭിമാനവും ആയി മാറിയ ആഘോഷം. വർണ്ണാഭമായ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും അവാർഡ് ദാനങ്ങളും മാമാങ്കത്തെ ഒരു സ്കൂൾ വാർഷികത്തിന് അപ്പുറത്തേക്ക് ഉയർത്തിക്കാട്ടുന്നു.
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;">
{{OalpSchoolFrame/Header}}


സാധാരണ സ്കൂൾ വാർഷിക ങ്ങളിൽ കഴിവുള്ള കുട്ടികളും പണമുള്ള രക്ഷിതാക്കളും ആഘോഷങ്ങളിൽ ഒഴുകുമ്പോൾ ഇതൊന്നും ഞങ്ങൾക്കുള്ളത് അല്ല എന്ന തോന്നലിൽ ബഹുഭൂരിഭാഗവും വേദിയിലേക്ക് പോലും വരാതിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സ്കൂളിലെ ഓരോ കുട്ടിയേയും തന്റെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരമായി മാമാങ്കങ്ങൾ മാറാറുണ്ട് എന്നത് ഏറെ ഹൃദയ സന്തോഷം ഉളവാക്കുന്നു.


എല്ലാം നിലച്ചുപോയ കോവിഡ കാലത്തും ഓൺലൈൻ മാമാങ്കം നടത്തി ശ്രദ്ധേയം ആവാനും നമുക്ക് കഴിഞ്ഞു എന്ന് പ്രത്യേകം സ്മരിക്കട്ടെ.
<font size=6><center> ചരിത്രം </center></font size>അനാഥകളും അഗതികളും ആയ കുട്ടികളുടെ സംരക്ഷണത്തിനായി 1965 മുതൽ വണ്ടൂര് ഒരു യത്തീംഖാന സ്ഥാപിച്ചു പ്രവർത്തനമാരംഭിച്ചു. ബാപ്പുഹാജി, കുഞ്ഞാലിക്കുട്ടി മാസ്റ്റർ, മദാരി അബ്ദുള്ള തുടങ്ങിയ ക്രാന്തദർശി കളുടെ മേൽനോട്ടത്തിലും നേതൃത്വത്തിലും യത്തീംഖാന സ്വന്തം കെട്ടിടത്തിലേക്ക് കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകി സൗകര്യങ്ങളൊരുക്കി മുന്നോട്ടു ഗമിക്കവേ കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ഒരു സ്കൂൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തയിലേക്കും തുടർന്ന് അതിനുവേണ്ട നടപടികളിലേക്കു മായി കടന്നു.  


വരുംതലമുറ എന്നെങ്കിലും വണ്ടൂരിലെ ചരിത്രമെഴുതുന്ന ഒരു പ്രോജക്ട് ചെയ്യുന്നുവെങ്കിൽ തീർച്ചയായും നിറമുള്ള ഒരു അധ്യായമായി മാമാങ്കം അതിൽ ഇടം പിടിക്കും തീർച്ച.
സർക്കാരിൽ നിന്ന് അനുമതി വാങ്ങി യത്തീംഖാന യുടെ കീഴിൽ ഒരു എൽ പി സ്കൂൾ  1976ൽ സ്ഥാപിതമായി. വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സി എച്ച് മുഹമ്മദ് കോയ സാഹിബും നേരിട്ടെത്തി ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ച ആണ് നമ്മുടെ സ്കൂൾ ആരംഭിച്ചത്. 46 വയസ്സിൽ എത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് എത്തി പിടിച്ച നേട്ടങ്ങൾ അനവധിയാണ് വണ്ടൂരിൽ വിദ്യാഭ്യാസ ചരിത്രത്തിൽ തനതു വ്യക്തിത്വം പുലർത്തിപ്പോരുന്ന നമ്മുടെ സ്ഥാപനം എൽകെജി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു വലിയ കലാലയം ആയി മാറിയിരിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ താണ്ടാൻ കൊതിക്കുന്ന ഈ കലാലയം അക്ഷരലോകം ഉള്ളിടത്തോളം കാലം വണ്ടൂരിൽ നിറച്ചാർത്താവട്ടെ  എന്ന പ്രാർത്ഥനയോടെ
<center>
<gallery widths="190" heights="190">
പ്രമാണം:48544 bappu haji.png|ബാപ്പുഹാജി
പ്രമാണം:48544 madari.png|മദാരി അബ്ദുള്ള
പ്രമാണം:48544 kunjalikutty.png|കുഞ്ഞാലിക്കുട്ടി മാസ്റ്റർ
</gallery>
</center>

15:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം


സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ



ചരിത്രം
അനാഥകളും അഗതികളും ആയ കുട്ടികളുടെ സംരക്ഷണത്തിനായി 1965 മുതൽ വണ്ടൂര് ഒരു യത്തീംഖാന സ്ഥാപിച്ചു പ്രവർത്തനമാരംഭിച്ചു. ബാപ്പുഹാജി, കുഞ്ഞാലിക്കുട്ടി മാസ്റ്റർ, മദാരി അബ്ദുള്ള തുടങ്ങിയ ക്രാന്തദർശി കളുടെ മേൽനോട്ടത്തിലും നേതൃത്വത്തിലും യത്തീംഖാന സ്വന്തം കെട്ടിടത്തിലേക്ക് കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകി സൗകര്യങ്ങളൊരുക്കി മുന്നോട്ടു ഗമിക്കവേ കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ഒരു സ്കൂൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തയിലേക്കും തുടർന്ന് അതിനുവേണ്ട നടപടികളിലേക്കു മായി കടന്നു.

സർക്കാരിൽ നിന്ന് അനുമതി വാങ്ങി യത്തീംഖാന യുടെ കീഴിൽ ഒരു എൽ പി സ്കൂൾ  1976ൽ സ്ഥാപിതമായി. വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സി എച്ച് മുഹമ്മദ് കോയ സാഹിബും നേരിട്ടെത്തി ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ച ആണ് നമ്മുടെ സ്കൂൾ ആരംഭിച്ചത്. 46 വയസ്സിൽ എത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് എത്തി പിടിച്ച നേട്ടങ്ങൾ അനവധിയാണ് വണ്ടൂരിൽ വിദ്യാഭ്യാസ ചരിത്രത്തിൽ തനതു വ്യക്തിത്വം പുലർത്തിപ്പോരുന്ന നമ്മുടെ സ്ഥാപനം എൽകെജി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു വലിയ കലാലയം ആയി മാറിയിരിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ താണ്ടാൻ കൊതിക്കുന്ന ഈ കലാലയം അക്ഷരലോകം ഉള്ളിടത്തോളം കാലം വണ്ടൂരിൽ നിറച്ചാർത്താവട്ടെ  എന്ന പ്രാർത്ഥനയോടെ