"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പ്രമാണം:32020 school04.jpg|ഓഫീസ്
പ്രമാണം:32020 school04.jpg|ഓഫീസ്
പ്രമാണം:32020 ht03.jpg|ഹൈടെക് ക്ലാസ്സ്‌
പ്രമാണം:32020 ht03.jpg|ഹൈടെക് ക്ലാസ്സ്‌
പ്രമാണം:32020 lib01.jpg|ലൈബ്രറിയും
പ്രമാണം:32020 lib01.jpg|ലൈബ്രറി
പ്രമാണം:32020 ht01.jpg|ഹൈടെക് ക്ലാസ്സ്‌  
പ്രമാണം:32020 ht01.jpg|ഹൈടെക് ക്ലാസ്സ്‌
</gallery>[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
</gallery>[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

15:35, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സെന്റ് ഇഫ്രേംസ് എച്ച് എസ്

പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട്‌ സ്റ്റാഫ്‌ റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട്‌ ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ്‌ വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്.

കൂടുതൽചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക