"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രമാണം:44042 2 HELLO ENGLISH.jpg' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:44042 2 HELLO ENGLISH.jpg|ലഘുചിത്രം|Hello English]] | |||
[[പ്രമാണം:44042 2 HELLO ENGLISH.jpg | [[പ്രമാണം:44042 2 HELLO ENGLISH.jpg | ||
[[പ്രമാണം:44042 3 SATHYAMEVA JAYATHE.jpg|ലഘുചിത്രം|Sathyameva Jayathe Teachers Class]] | |||
[[പ്രമാണം:44042_3 SATHYA MEVAJAYATHE.jpg|കണ്ണി=Special:FilePath/44042_3_SATHYA_MEVAJAYATHE.jpg]] | |||
[[പ്രമാണം:44042 sslc-jillapanchayatpuraskkaram.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44042 sslc jillapanchayath puraskkaram.jpg|കണ്ണി=Special:FilePath/44042_sslc_jillapanchayath_puraskkaram.jpg]] | |||
'''ലഹരി വിരുദ്ധ ക്ലബ്ബു്-- ആധുനിക സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കു ന്ന ലഹരിയെന്ന വ൯ വിപത്തിനെതിരെ പോരാടാ൯ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണക്ലാസ്സ്,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.''' | |||
'''ഹെൽത്ത് ക്ലബ്ബു്---ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു.ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 9/3/2022 ന് അയണിന്റെ അഭാവം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും അയൺ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് നൽകി.''' |
15:15, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
[[പ്രമാണം:44042 2 HELLO ENGLISH.jpg
പ്രമാണം:44042 3 SATHYA MEVAJAYATHE.jpg
പ്രമാണം:44042 sslc jillapanchayath puraskkaram.jpg
ലഹരി വിരുദ്ധ ക്ലബ്ബു്-- ആധുനിക സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കു ന്ന ലഹരിയെന്ന വ൯ വിപത്തിനെതിരെ പോരാടാ൯ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണക്ലാസ്സ്,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
ഹെൽത്ത് ക്ലബ്ബു്---ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു.ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 9/3/2022 ന് അയണിന്റെ അഭാവം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും അയൺ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് നൽകി.