"വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
10.ദിനാചരണങ്ങൾ | 10.ദിനാചരണങ്ങൾ | ||
11. കരാട്ടെ പരിശീലനം | |||
[[പ്രമാണം:47438-74.PNG|പകരം=|ഇടത്ത്|477x477ബിന്ദു|പ്രകൃതിയിലേക്കൊരു യാത്ര ]] | [[പ്രമാണം:47438-74.PNG|പകരം=|ഇടത്ത്|477x477ബിന്ദു|പ്രകൃതിയിലേക്കൊരു യാത്ര ]] | ||
[[പ്രമാണം:Bloggif 589d2099b92d0.gif|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|കരാട്ടെ പരിശീലനം ]] | |||
തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു | തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു |
15:11, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ ത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.
1.കലാ വിദ്യാഭ്യാസം
2.കായിക വിദ്യാഭ്യാസം
3.പ്രവൃത്തി പരിചയം
4.തനതു പ്രവർത്തനങ്ങൾ
5.പ്രകൃതി നടത്തം
6.പഠന യാത്രകൾ
7.വാർഷികങ്ങൾ
8.ബോധ വത്ക്കരണ ക്ളാസുകൾ
9.രക്ഷാകർതൃ ബോധവത്ക്കരണ ക്ളാസുകൾ
10.ദിനാചരണങ്ങൾ
11. കരാട്ടെ പരിശീലനം
തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു