"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
'''സ്‌പോർട്ട്സ് ക്ലബ്ബ്''' - സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും  പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സൈർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻട്രാമുറൽ ഗെയിമുകളും അത്ലറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികൾ പങ്കെടുടുത്ത് വിജയികളായി .
'''സ്‌പോർട്ട്സ് ക്ലബ്ബ്''' - സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും  പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻഡോർ ഗെയിമുകളും അത് ലിറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികൾ പങ്കെടുടുത്ത് വിജയികളായി .


[[പ്രമാണം:SPORTS1.JPG|ലഘുചിത്രം|നടുവിൽ|SPORTS]]
[[പ്രമാണം:SPORTS1.JPG|ലഘുചിത്രം|നടുവിൽ|SPORTS]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌പോർട്ട്സ് ക്ലബ്ബ് - സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻഡോർ ഗെയിമുകളും അത് ലിറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികൾ പങ്കെടുടുത്ത് വിജയികളായി .

SPORTS