"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ജൈവ പച്ചക്കറികൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജൈവ പച്ചക്കറികൃഷി'''
'''ജൈവ പച്ചക്കറികൃഷി'''

ജൈവകൃഷി ഇന്ന് സ്കൂളുകളിൽ അപരിചിതമായ പദമല്ല. പ്രകൃതിയോട് കുട്ടികളെ ചേർത്തു നിർത്തുന്ന കൃഷി സമ്പ്രദായമാണ് ഇത് .പ്രകൃതിയെയോ അതിലെ ആവാസവ്യവസ്ഥകളെയോ ഒട്ടുംതന്നെ അലോസരപ്പെടുത്താതെയാണ്‌ ജൈവകൃഷി നമ്മുടെ സ്കൂളിൽ ആരംഭിച്ചുവരുന്നത് . കുട്ടികളിൽ മണ്ണിന്റെ സംരക്ഷണം ദീർ ഘകാലാടിസ്ഥാനത്തിലാണെന്ന ബോധം വളർത്തിയെടുക്കാനും കഴിഞ്ഞു.ആധുനിക കൃഷിരീതി വിവിധയിനം പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മനസിലാക്കി സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി ബയോ ഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് ആ ഗ്യാസ് പാചകത്തിന് ഉപയോഗിക്കുന്നു. അതിലെ വേസ്റ്റ് പച്ചക്കറിത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നു. വിദ്യാർഥികൾ അത് ഉണക്കി പൊടിച്ച് കൃഷിക്ക് വളമായി ഉപയോഗിക്കുന്നു. ഒരു ഔഷധത്തോട്ടം നമുക്ക് സ്വന്തമായുണ്ട് .ഭൂമിയിലെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന ഒരു പൂന്തോട്ടവും നമുക്കുണ്ട്.
ജൈവകൃഷി ഇന്ന് സ്കൂളുകളിൽ അപരിചിതമായ പദമല്ല. പ്രകൃതിയോട് കുട്ടികളെ ചേർത്തു നിർത്തുന്ന കൃഷി സമ്പ്രദായമാണ് ഇത് .പ്രകൃതിയെയോ അതിലെ ആവാസവ്യവസ്ഥകളെയോ ഒട്ടുംതന്നെ അലോസരപ്പെടുത്താതെയാണ്‌ ജൈവകൃഷി നമ്മുടെ സ്കൂളിൽ ആരംഭിച്ചുവരുന്നത് . കുട്ടികളിൽ മണ്ണിന്റെ സംരക്ഷണം ദീർ ഘകാലാടിസ്ഥാനത്തിലാണെന്ന ബോധം വളർത്തിയെടുക്കാനും കഴിഞ്ഞു.ആധുനിക കൃഷിരീതി വിവിധയിനം പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മനസിലാക്കി സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി ബയോ ഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് ആ ഗ്യാസ് പാചകത്തിന് ഉപയോഗിക്കുന്നു. അതിലെ വേസ്റ്റ് പച്ചക്കറിത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നു. വിദ്യാർഥികൾ അത് ഉണക്കി പൊടിച്ച് കൃഷിക്ക് വളമായി ഉപയോഗിക്കുന്നു. ഒരു ഔഷധത്തോട്ടം നമുക്ക് സ്വന്തമായുണ്ട് .ഭൂമിയിലെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന ഒരു പൂന്തോട്ടവും നമുക്കുണ്ട്.<gallery>
പ്രമാണം:42019 padam2.jpeg| കൃഷിയിൽ ഏർപ്പെട്ട എസ് പി സി വിദ്യാർത്ഥികൾ
പ്രമാണം:42019 padam1.jpeg| വളം പാകത്തിനിടുന്ന വിദ്യാർത്ഥികൾ
പ്രമാണം:42019 padam11.jpeg| പയർ കൃഷി പരിപാലനം
പ്രമാണം:42019 padam9.jpeg| പച്ചക്കറിയുമായി വിദ്യാർത്ഥികൾ
പ്രമാണം:42019 padam10.jpeg| വിളവെടുപ്പിന്റെ നിറവിൽ
പ്രമാണം:42019 padam8.jpeg| പച്ചക്കറിയുമായി വിദ്യാർത്ഥികൾ
പ്രമാണം:42019 padam3.jpeg| വിളവെടുപ്പിന്റെ നിറവിൽ
പ്രമാണം:42019 padam5.jpeg| പാഠം ഒന്ന് പാടത്തേക്ക്
പ്രമാണം:42019 padam7.jpeg| നെൽപ്പാടം സന്ദർശിച്ച വിദ്യാർഥികൾ
പ്രമാണം:42019 padam4.jpeg| നെൽപ്പാടം സന്ദർശിച്ച വിദ്യാർഥികൾ അധ്യാപികക്കൊപ്പം
</gallery>

14:37, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൈവ പച്ചക്കറികൃഷി