"എൽ.എഫ്.എൽ.പി.എസ് ചേലക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുസ്തകശാല)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== പുസ്തകശാല ===
 
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
====== <big>സ്മാർട്ട് ക്ലാസ്റൂം</big> ======
<big>വിദ്യാലയത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട് . സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള 5 പ്രൊജക്ടറുകൾ ഉപയോഗിച്ച്  5 സ്മാർട്ട് ക്ലാസ് റൂമുകളും  ഉണ്ട് . വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും കമ്പ്യൂട്ടറിൽ പരിജ്ഞാനം ഉള്ളതിനാൽ പാഠഭാഗങ്ങൾ രസകരമായി കമ്പ്യൂട്ടറിൻറെ  എൻറെ സഹായത്തോടെ വിദ്യാർഥികലേക്ക് എത്തിക്കുന്നു.</big> [[പ്രമാണം:സ്മാർട്ട് ക്ലാസ് റൂം1.png|ഇടത്ത്‌|ലഘുചിത്രം|സ്മാർട്ട് ക്ലാസ് റൂം]]
[[പ്രമാണം:WhatsApp Image 2022-03-15 at 12.58.18 PM.jpg|ലഘുചിത്രം]]
[[പ്രമാണം:സ്മാർട്ട് ക്ലാസ് റൂം2 .png|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് റൂം]]
====== <big>പുസ്തകശാല</big> ======
<big>ആയിരത്തിലേറെ പുസ്തകങ്ങളുള്ള ഉള്ള വലിയൊരു ഗ്രന്ഥശാല വിദ്യാലയത്തിലെ സമ്പത്താണ് .ബാലസാഹിത്യം ,ചെറുകഥകൾ ,ചരിത്രം , നോവലുകൾ , വിജ്ഞാനകോശങ്ങൾ തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഉണ്ട് . ആഴ്ചയിലൊരു ദിവസം വിദ്യാർഥികൾക്ക് ഗ്രന്ഥശാലയിൽ നിന്ന് പുസ്തകം എടുക്കുന്നതിനും വായിക്കുന്നതിനുള്ള സൗകര്യമുണ്ട്.</big>
[[പ്രമാണം:ഗ്രന്ഥശാല1.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|ഗ്രന്ഥശാല1]]
[[പ്രമാണം:ഗ്രന്ഥശാല2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
====== <big>വിശാലമായ  കളിസ്ഥലം</big> ======
[[പ്രമാണം:കളിസ്ഥലം 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-15 at 12.58.17 PM.jpg|നടുവിൽ|ലഘുചിത്രം]]
====== <big>ഗ്രൂപ്പ്  പ്രവർത്തനങ്ങൾ</big> ======
[[പ്രമാണം:ചാന്ദ്രദിനം 1.png|പകരം=|ഇടത്ത്‌|ലഘുചിത്രം|265x265px|ചാന്ദ്ര ദിന ആഘോഷം]]
[[പ്രമാണം:പഠനോത്സവം1.jpg|നടുവിൽ|ലഘുചിത്രം|500x500px|പകരം=|പഠനോത്സവം]]
====== <big>പോഷകാഹാരം</big> ======
[[പ്രമാണം:ഉച്ചഭക്ഷണം 1.jpg|ഇടത്ത്‌|ലഘുചിത്രം|ഉച്ചഭക്ഷണം 1]]
[[പ്രമാണം:ഉച്ചഭക്ഷണം 2.jpg|നടുവിൽ|ലഘുചിത്രം|ഉച്ചഭക്ഷണം 2]]

14:35, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്മാർട്ട് ക്ലാസ്റൂം

വിദ്യാലയത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട് . സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള 5 പ്രൊജക്ടറുകൾ ഉപയോഗിച്ച്  5 സ്മാർട്ട് ക്ലാസ് റൂമുകളും  ഉണ്ട് . വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും കമ്പ്യൂട്ടറിൽ പരിജ്ഞാനം ഉള്ളതിനാൽ പാഠഭാഗങ്ങൾ രസകരമായി കമ്പ്യൂട്ടറിൻറെ  എൻറെ സഹായത്തോടെ വിദ്യാർഥികലേക്ക് എത്തിക്കുന്നു.

സ്മാർട്ട് ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം





പുസ്തകശാല

ആയിരത്തിലേറെ പുസ്തകങ്ങളുള്ള ഉള്ള വലിയൊരു ഗ്രന്ഥശാല വിദ്യാലയത്തിലെ സമ്പത്താണ് .ബാലസാഹിത്യം ,ചെറുകഥകൾ ,ചരിത്രം , നോവലുകൾ , വിജ്ഞാനകോശങ്ങൾ തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഉണ്ട് . ആഴ്ചയിലൊരു ദിവസം വിദ്യാർഥികൾക്ക് ഗ്രന്ഥശാലയിൽ നിന്ന് പുസ്തകം എടുക്കുന്നതിനും വായിക്കുന്നതിനുള്ള സൗകര്യമുണ്ട്.

ഗ്രന്ഥശാല1


വിശാലമായ  കളിസ്ഥലം






ഗ്രൂപ്പ്  പ്രവർത്തനങ്ങൾ
ചാന്ദ്ര ദിന ആഘോഷം
പഠനോത്സവം



പോഷകാഹാരം
ഉച്ചഭക്ഷണം 1
ഉച്ചഭക്ഷണം 2