"ജി.എൽ.പി.എസ്. മുളവന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കുണ്ടറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കൊല്ലം - കല്ലട റോഡ് സൈഡിൽ മുളവന എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുളവന ഗവ. എൽ പി സ്കൂൾ 107 വർഷം | {{PSchoolFrame/Pages}}കുണ്ടറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കൊല്ലം - കല്ലട റോഡ് സൈഡിൽ മുളവന എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുളവന ഗവ. എൽ പി സ്കൂൾ 107 വർഷം പഴക്കമുള്ളതാണ്. | ||
ക്രിസ്തു വർഷം 1915 ൽ സ്ഥാപിതമായ പേരും പെരുമയും ആർജിച്ച മുളവന കടയാറ്റ് കുടുംബം സംഭാവന ചെയ്ത 43 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ ഉണ്ടായിരുന്ന ആ കാലഘട്ടത്തിൽ ഏവർക്കും വിദ്യ അഭ്യസിക്കാൻ വേണ്ടി ഈ സ്കൂൾ ഗവണ്മെന്റിന് ദാനമായി നൽകി. ഈ പാഠശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ അനേകായിരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്. | ക്രിസ്തു വർഷം 1915 ൽ സ്ഥാപിതമായ പേരും പെരുമയും ആർജിച്ച മുളവന കടയാറ്റ് കുടുംബം സംഭാവന ചെയ്ത 43 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ ഉണ്ടായിരുന്ന ആ കാലഘട്ടത്തിൽ ഏവർക്കും വിദ്യ അഭ്യസിക്കാൻ വേണ്ടി ഈ സ്കൂൾ ഗവണ്മെന്റിന് ദാനമായി നൽകി. ഈ പാഠശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ അനേകായിരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്. |
14:03, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുണ്ടറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കൊല്ലം - കല്ലട റോഡ് സൈഡിൽ മുളവന എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുളവന ഗവ. എൽ പി സ്കൂൾ 107 വർഷം പഴക്കമുള്ളതാണ്.
ക്രിസ്തു വർഷം 1915 ൽ സ്ഥാപിതമായ പേരും പെരുമയും ആർജിച്ച മുളവന കടയാറ്റ് കുടുംബം സംഭാവന ചെയ്ത 43 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ ഉണ്ടായിരുന്ന ആ കാലഘട്ടത്തിൽ ഏവർക്കും വിദ്യ അഭ്യസിക്കാൻ വേണ്ടി ഈ സ്കൂൾ ഗവണ്മെന്റിന് ദാനമായി നൽകി. ഈ പാഠശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ അനേകായിരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.
്.