"ഗവ. യു പി സ്കൂൾ, തെക്കേക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

==== കൊയ്പ്പള്ളി കാരാണ്മ - അടിസ്ഥാനവിവരം ====
==== കൊയ്പ്പള്ളി കാരാണ്മ - അടിസ്ഥാനവിവരം ====
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമം ഉള്ളത്.  കായംകുളത്തുനിന്നും ഈരേഴ വഴി കണ്ടിയൂരിനു പോകുന്ന റോഡിൽ കായംകുളത്തുനിന്നും അഞ്ച് കിലോമീറ്റർ വടക്കും , കണ്ടിയൂരിൽ നിന്നും 4കി.മീ തെക്കോട്ട് വന്നാൽ കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമത്തിൽ എത്താം മാവേലിക്കര കുറ്റിത്തെരുവ് റോഡിൽ ഓലകെട്ടിയമ്പലം കളത്തട്ട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് വന്നാലും കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിലെത്താം.  
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമം ഉള്ളത്.  കായംകുളത്തുനിന്നും ഈരേഴ വഴി കണ്ടിയൂരിനു പോകുന്ന റോഡിൽ കായംകുളത്തുനിന്നും അഞ്ച് കിലോമീറ്റർ വടക്കും , കണ്ടിയൂരിൽ നിന്നും 4കി.മീ തെക്കോട്ടും വന്നാൽ കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമത്തിൽ എത്താം. മാവേലിക്കര കുറ്റിത്തെരുവ് റോഡിൽ ഓലകെട്ടിയമ്പലം കളത്തട്ട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് വന്നാലും കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിലെത്താം.  

==== സ്ഥലനാമ ഉൽപ്പത്തി ====
==== സ്ഥലനാമ ഉൽപ്പത്തി ====
പള്ളി ചേർന്ന ഏതാനും സ്ഥലനാമം കണ്ടിയൂർ മറ്റം  പടപ്പാട്ടിൽ  കൊടുത്തിട്ടുണ്ട് മേപ്പള്ളി സ്റ്റോപ്പ് കൊയ്പ്പള്ളികാരാണ്മ പള്ളിക്കൽ എന്നീ സ്ഥലനാമങ്ങൾ ഇൽ ബുദ്ധവിഹാരം ത്തിൻറെ സാന്നിധ്യം സൂചിപ്പിക്കുന്നു കൊയ്പ്പള്ളികാരാണ്മ എന്ന സ്ഥലനാമം ആദ്യം പുൽപ്പള്ളി കാരാണ്മ എന്നറിയപ്പെട്ടിരുന്നു എന്ന് കണ്ടിയൂർ മറ്റം പടപ്പാട്ട് ഇൽ നിന്ന് മനസ്സിലാക്കാം( തപ്പില്ലാ നായർ  പുൽപ്പള്ളി കാരാണ്മ യും)   പോയി അടിച്ചു ഹൈന്ദവ ക്ഷേത്രം ബൗദ്ധ ക്ഷേത്രത്തിൻറെ സ്ഥാനത്ത് വന്നശേഷം ആയിരിക്കണം പോയി പള്ളിയും പിന്നീട് കോഴി പള്ളിയും ആയത് എന്നും പറയിൽ
പള്ളി ചേർന്ന ഏതാനും സ്ഥലനാമങ്ങൾ കണ്ടിയൂർ മറ്റം  പടപ്പാട്ടിൽ  കൊടുത്തിട്ടുണ്ട് . മേനാമ്പള്ളി, കൊയ്പ്പള്ളികാരാണ്മ, പള്ളിക്കൽ എന്നീ സ്ഥലനാമങ്ങളിൽ ബുദ്ധവിഹാരത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. കൊയ്പ്പള്ളികാരാണ്മ എന്ന സ്ഥലനാമം ആദ്യം പുൽപ്പള്ളി കാരാണ്മ എന്നറിയപ്പെട്ടിരുന്നുവെന്ന് കണ്ടിയൂർ മറ്റം പടപ്പാട്ടിൽ നിന്ന് മനസ്സിലാക്കാം( "തപ്പില്ലാ നായർ  പൊൽപ്പള്ളി കാരാണ്മയും"). കോയിൽ (ഹൈന്ദവ ക്ഷേത്രം) ബൗദ്ധ ക്ഷേത്രത്തിൻറെ സ്ഥാനത്ത് വന്നശേഷം ആയിരിക്കണം കോയിൽപള്ളിയും പിന്നീട് കൊയ് പ്പള്ളിയും ആയത് എന്നു പറയുന്നു.

  ദാ ധാരാളം നിലങ്ങളും വസ്തുവകകളും ഉള്ള ക്ഷേത്രമായിരുന്നു ഇവിടെയുള്ളത് നിലങ്ങളിലെ യും വസ്തുതകളുടെയും കണക്ക് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ അമ്മ ക്കാര് നിയമിച്ചിരുന്നു അങ്ങനെയാണ് ഈ സ്ഥലത്തിന് കൊയ്പ്പള്ളികാരാണ്മ എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു.
 ധാരാളം നിലങ്ങളും വസ്തുവകകളും ഉള്ള ക്ഷേത്രമായിരുന്നു ഇവിടെയുള്ളത്. നിലങ്ങളിലെയും വസ്തുവകകളുടെയും കണക്ക് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ കാരാണ്മക്കാരെയും നിയമിച്ചിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് കൊയ്പ്പള്ളി-കാരാണ്മ എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു.

==== മേജർ കൊയ്പ്പള്ളികാരാണ്മ ക്ഷേത്രം ====
==== മേജർ കൊയ്പ്പള്ളികാരാണ്മ ക്ഷേത്രം ====
1500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമാണ് ഇവിടെയുള്ളത് .  ഓടനാട് രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത് ഇന്ന് മേജർ കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രം എന്ന  അറിയപ്പെടുന്നുഇതിനോട് ചേർന്ന്  കൈലാസപുരം ശിവക്ഷേത്രവും ഉണ്ട് മീനമാസത്തിലെ രേവതി ഉത്സവവും ശിവരാത്രിയും പ്രധാന ഉത്സവങ്ങളാണ് രേവതിക്ക് കെട്ടുകാഴ്ചകളും ശിവരാത്രിക്ക് നന്ദികേശ്വരൻ മാരെയും ഒരുക്കി ക്ഷേത്രത്തിൽ കൊണ്ടുവരും കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം പണ്ട് ലി ക്ഷേത്രം ഓലമേഞ്ഞ ആയിരുന്നു ദേവസ്വം ബോർഡ് ഏറ്റെടുത്തു അറ്റകുറ്റപ്പണികൾ ചെയ്തു മേജർ ക്ഷേത്രമാക്കി ഇന്ന് താരക ചേർന്നാണ് ഉത്സവം നടത്തുന്നത്.
1500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമാണ് ഇവിടെയുള്ളത് .  ഓടനാട് രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇന്ന് ഈ ക്ഷേത്രം മേജർ കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രം എന്ന്  അറിയപ്പെടുന്നു. ഇതിനോട് ചേർന്ന്  കൈലാസപുരം ശിവക്ഷേത്രവും ഉണ്ട് മീനമാസത്തിലെ രേവതി ഉത്സവവും ശിവരാത്രിയും പ്രധാന ഉത്സവങ്ങളാണ്. രേവതിക്ക് കെട്ടുകാഴ്ചകളും ശിവരാത്രിക്ക് നന്ദികേശന്മാരെയും ഒരുക്കി ക്ഷേത്രത്തിൽ കൊണ്ടുവരും. കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം .പണ്ട് ക്ഷേത്രം ഓലമേഞ്ഞത് ആയിരുന്നു. ദേവസ്വം ബോർഡ് ഏറ്റെടുത്തു അറ്റകുറ്റപ്പണികൾ ചെയ്തു മേജർ ക്ഷേത്രമാക്കി. ഇന്ന് കരക്കാർ ചേർന്നാണ് ഉത്സവം നടത്തുന്നത്.

==== അധികാര രൂപം ====
==== അധികാര രൂപം ====
കൊല്ലത്തിന് വടക്കുവശത്ത് കരുനാഗപ്പള്ളി മാവേലിക്കര കാർത്തികപ്പള്ളി ചെങ്ങന്നൂർ എന്നീ താലൂക്ക് ചേർത്താണ് ഓട് രാജ്യം.  കായംകുളത്തിന് ആദ്യത്തെ പേര് ഓണ നടനായിരുന്നു വിവിധ നഗരങ്ങളിലായി ഓടനാട് പഠിച്ചിരുന്നത്.   രാമൻ ഗോദവർമ്മ, രാമൻ ആദിത്യവർമ്മ , രവിവർമ്മ തുടങ്ങിയ രാജാക്കന്മാരായിരുന്നു. 15 ശതകത്തിൽ ഓട് നാടിൻറെ തലസ്ഥാനം കായംകുളത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്ന് തുടങ്ങിയത്. ഓടനാട് എന്ന പേര് ക്രമേണ ഓണാട്ടുകര അറിയപ്പെടാൻ തുടങ്ങി കരയിലാണ് കർമ്മ ഗ്രാമം ഉള്ളത്.
കൊല്ലത്തിന് വടക്കുവശത്ത് കരുനാഗപ്പള്ളി, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകൾ ചേർന്നതാണ് പണ്ടത്തെ ഓടനാട് രാജ്യം.  കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധ കാലങ്ങളിലായി ഓടനാട് ഭരിച്ചിരുന്നത്  രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ , രവിവർമ്മ തുടങ്ങിയ രാജാക്കന്മാരായിരുന്നു. 15ം ശതകത്തിൽ ഓടനാടിൻറെ തലസ്ഥാനം കായംകുളത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്ന് അറിയാൻ തുടങ്ങിയത്. ഓടനാട് എന്ന പേര് ക്രമേണ ഓണാട്ടുകര എന്ന് അറിയപ്പെടാൻ തുടങ്ങി . ഓണാട്ടുകരയിലാണ്  കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമം ഉള്ളത്.

==== കൃഷി ====
==== കൃഷി ====
പണ്ട് ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷി ആയിരുന്നു മിക്ക ജനങ്ങളും ഭൂരഹിതരായി ഇരുന്നു ഭൂമിയുടെ അവകാശം സമൂഹത്തിൻറെ മുകൾതട്ടിൽ ഉള്ളവർക്കായിരുന്നു രാജഭരണ കാലത്തിനുശേഷമാണ് ഭൂമി എല്ലാവർക്കും പതിച്ചു കിട്ടിയത് നെൽകൃഷിയും വെള്ള കൃഷിയും ആയിരുന്നു പ്രധാന വരുമാനമാർഗം. ധാരാളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തും കൂട്ടുകുടുംബം പോലെ ആയിരുന്നു ജീവിച്ചിരുന്നത് ഗ്രാമത്തിലെ എല്ലാ കാര്യങ്ങൾക്കും ഒത്തുകൂടിയിരുന്നു ഗ്രാമമുഖ്യൻ കാര്യങ്ങൾ എന്ന് അവർ മത്സരിച്ചിരുന്നു
പണ്ട് ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷി ആയിരുന്നു. മിക്ക ജനങ്ങളും ഭൂരഹിതരായിരുന്നു.  ഭൂമിയുടെ അവകാശം സമൂഹത്തിൻറെ മുകൾതട്ടിൽ ഉള്ളവർക്കായിരുന്നു. രാജഭരണ കാലത്തിനുശേഷമാണ് ഭൂമി എല്ലാവർക്കും പതിച്ചു കിട്ടിയത്. നെൽകൃഷിയും എള്ള് കൃഷിയും ആയിരുന്നു പ്രധാന വരുമാനമാർഗം. ഗ്രാമത്തിലെ എല്ലാ കാര്യങ്ങൾക്കും എല്ലാവരും ഒത്തുകൂടിയിരുന്നു ഗ്രാമമുഖ്യൻ പറയുന്ന കാര്യങ്ങൾ എല്ലാവരും അനുസരിച്ചിരുന്നു.

==== ആചാരനുഷ്ഠാനങ്ങൾ-- ഗതാഗതം സംസ്കാരം- വിദ്യാഭ്യാസം ====
==== ആചാരനുഷ്ഠാനങ്ങൾ-- ഗതാഗതം സംസ്കാരം- വിദ്യാഭ്യാസം ====
പണ്ട് കായംകുളം രാജാവിനെ ഭരണത്തിൻ കീഴിലായിരുന്നു ഈ ഗ്രാമം ബുദ്ധമത കേന്ദ്രമായിരുന്നു ഓടനാട് കായംകുളം. ഭരണകാലത്തു നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും സംസ്കാരങ്ങളും ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട് പണ്ട് രാജാവിൻറെ അധീനതയിലായിരുന്നു എങ്കിലും ഇന്നത്തെ തലമുറ ഒത്തുചേർന്നാണ് നടത്തുന്നത് ഇവിടുത്തെ ആചാരനുഷ്ഠാനങ്ങൾ ആണ് ഉത്സവങ്ങൾ പെരുന്നാളുകൾ കെട്ടുകാഴ്ച കൃഷിയിൽ ഊന്നിയുള്ള സംസ്കാരമാണ് ഇവിടെയുള്ളത് കൃഷിയിലൂടെ ആണ് ഈ ഗ്രാമം മെച്ചപ്പെട്ടത്
പണ്ട് കായംകുളം രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ ഗ്രാമം. അന്ന് ബുദ്ധമത കേന്ദ്രമായിരുന്നു ഓടനാട്(കായംകുളം). രാജഭരണകാലത്തു നിലനിന്നിരുന്ന പല ആചാരാനുഷ്ഠാനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്.  എല്ലാവരും ഒരുമനസ്സോടെയാണ് ഈ നാട്ടിലെ ഉത്സവാഘോഷങ്ങൾ  നടത്തുന്നത്ഉത്സവങ്ങൾ, പെരുന്നാളുകൾ ,കെട്ടുകാഴ്ചകൾ, ആറാട്ട്  തുടങ്ങിയവയെല്ലാം ഇവിടുത്തെ സംസ്കരാത്തിന്റെ ഭാഗമാണ്.  കൃഷിയിൽ ഊന്നിയുള്ള സംസ്കാരമാണ് ഇവിടെയുള്ളത്. കൃഷിയിലൂടെ ആണ് ഈ ഗ്രാമം മെച്ചപ്പെട്ടത്.

ആണോ  തോടുകളും വയലുകളും ധാരാളമുണ്ടായിരുന്നു ജനങ്ങൾ യാത്രയ്ക്ക് കൂടുതലായും ഉപയോഗിച്ചത് വളങ്ങൾ ആയിരുന്നു ഇമ്മ ഗതാഗതമാർഗങ്ങൾ മെച്ചപ്പെട്ടത് കൃഷി ലൂമിയ വ്യാപാരം ആയിരുന്നു നടന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്നെങ്കിലും ഭ്രാന്ത് കളരി ഉണ്ടായിരുന്നു ഈ കളരിയിൽ യുദ്ധമുറ അഭ്യസിപ്പിച്ച അതിനുശേഷം രാജാവിൻറെ മകൻ നാരായൺ നിയമിക്കുകയും തിരൂർ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാനുള്ള സ്കൂളുകൾ ഇവിടെയുണ്ട്.
തോടുകളും വയലുകളും ധാരാളമുണ്ടായിരുന്ന നാട്ടിൽ ജനങ്ങൾ യാത്രയ്ക്ക് കൂടുതലായും ഉപയോഗിച്ചത് വള്ളങ്ങൾ ആയിരുന്നു, ഇന്നാണ് ഗതാഗതമാർഗങ്ങൾ മെച്ചപ്പെട്ടത്. കൃഷിയിലൂന്നിയ വ്യാപാരം ആയിരുന്നു ഇവിടെ നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്നെങ്കിലും കളരി ഉണ്ടായിരുന്നു ഈ കളരിയിൽ യുദ്ധമുറ അഭ്യസിപ്പിച്ചതിനുശേഷം രാജാവിന്റെ ഭടന്മായി നിയമിക്കുകയും ചെയ്തിരുന്നു. ഇന്ന് എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാനുള്ള സ്കൂളുകൾ ഇവിടെയുണ്ട്.

==== വാർത്താവിനിമയം- ആരോഗ്യം ====
==== വാർത്താവിനിമയം- ആരോഗ്യം ====
പെരുമ്പറ പൊട്ടിയും ആനപ്പുറത്ത് പോയി മായിരുന്നു വിവരങ്ങൾ അറിയിച്ചിരുന്നത്. വിവരങ്ങൾ കൈമാറാൻ ആഴ്ചകളോളം സഞ്ചരിക്കുകയായിരുന്നു നാട്ടുചികിത്സ യായിരുന്നു കൂടുതലുള്ള വൈദ്യന്മാർ എന്ന പേരിലാണ് ചികിത്സിക്കുന്ന അറിയപ്പെട്ടത് .  ശാസ്ത്രം വളർന്നു അതിനോടൊപ്പം തന്നെ ഗ്രാമത്തിലെ സൗകര്യങ്ങളും വർദ്ധിച്ചിട്ടുണ്ട് ചെറിയ ആശുപത്രികൾ പോസ്റ്റ് ഓഫീസർ വിദ്യാലയങ്ങൾ ആരോഗ്യശീലങ്ങൾ നിലനിർത്താനുള്ള സ്ഥാപനങ്ങൾ ഞവരി ഗ്രാമത്തിലുണ്ട്
പെരുമ്പറ കൊട്ടിയും ആനപ്പുറത്ത് പോയുംമായിരുന്നു വിവരങ്ങൾ അറിയിച്ചിരുന്നത്. വിവരങ്ങൾ കൈമാറാൻ ആഴ്ചകളോളം സഞ്ചരിക്കുകയായിരുന്നു. നാട്ടുചികിത്സയായിരുന്നു കൂടുതലുണ്ടായിരുന്നത്. വൈദ്യന്മാർ എന്ന പേരിലാണ് ചികിത്സിക്കുന്നവർ അറിയപ്പെട്ടത് .  ശാസ്ത്രം വളർന്നു അതിനോടൊപ്പം തന്നെ ഗ്രാമത്തിലെ സൗകര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്. ചെറിയ ആശുപത്രികൾപോസ്റ്റ് ഓഫീസുകൾ , വിദ്യാലയങ്ങൾ, ആരോഗ്യശീലങ്ങൾ നിലനിർത്താനുള്ള സ്ഥാപനങ്ങൾ തുടങിയവ ഇന്നീ ഗ്രാമത്തിലുണ്ട്.

==== ചരിത്ര അവശേഷിപ്പുകൾ ====
==== ചരിത്ര അവശേഷിപ്പുകൾ ====
പഴയകാലത്തെ ചരിത്ര അവശേഷിപ്പുകൾ ഈ ഗ്രാമത്തിലുണ്ട് തെക്കേക്കര യുപി സ്കൂളിനടുത്ത് ആയുള്ള ചുമടുതാങ്ങിയും ആറാട്ടു കുളവും എടുത്തുപറയേണ്ടതാണ് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കാൽനടയായി വരുന്നവർക്കും സാധനങ്ങൾ ഇറക്കി വിശ്രമിക്കാനും എല്ലാവർക്കും കുളിക്കാനും അലക്കാനും ആയിരുന്നു ആറാട്ടുകുളം ചുവടുതാങ്ങി പണ്ടും ഇന്നും നാമത്തിലുള്ള സംരക്ഷിച്ചു പോയത്.
പഴയകാലത്തെ ചരിത്ര അവശേഷിപ്പുകൾ ഈ ഗ്രാമത്തിലുണ്ട്തെക്കേക്കര യു പി സ്കൂളിനടുത്തുള്ള ചുമടുതാങ്ങിയും ആറാട്ടുകുളവും എടുത്തുപറയേണ്ടതാണ്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കാൽനടയായി വരുന്നവർക്ക് സാധനങ്ങൾ ഇറക്കി വിശ്രമിക്കാനുള്ള ചുമടുതാങ്ങിയും എല്ലാവർക്കും കുളിക്കാനും അലക്കാനും ആയുള്ള ആറാട്ടുകുളവും  ഇന്നും ഗ്രാമത്തിലുള്ളവർ സംരക്ഷിച്ചു പോരുന്നു.

പള്ളി കാരായ്മ ഗ്രാമത്തിൻറെ പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന പ്രമുഖ വ്യക്തികളാണ് എൻ വി കൃഷ്ണപിള്ള കുട്ടപ്പൻ സഖാവ് തെക്കേക്കര സ്കൂൾ യു പി സ്കൂളിൽ പഠിച്ച ഐഎഎസ് നേടിയ  ജേക്കബ് തോമസ്. എൻറെ കൃഷ്ണപിള്ള രാഷ്ട്രീയനേതാവ് സാമൂഹിക നേതാവുമായിരുന്നു. ഇന്നും ഈ സ്ഥലം എൻ വി കൃഷ്ണ നാഥനും അറിയപ്പെടും കുട്ടി സഖാവിനെ സ്മാരക ഇപ്പോഴുമുണ്ട്.
കൊയ്പ്പള്ളികാരായ്മ ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന പ്രമുഖ വ്യക്തികളാണ് എം. ബി. കൃഷ്ണപിള്ള, കുട്ടപ്പൻ സഖാവ് ,തെക്കേക്കര സ്കൂൾ യു പി സ്കൂളിൽ പഠിച്ച ഐഎഎസ് നേടിയ  ജേക്കബ് തോമസ് എന്നിവർ. എം. ബി. കൃഷ്ണപിള്ള രാഷ്ട്രീയപ്രവർത്തകനും സാമൂഹിക നേതാവുമായിരുന്നു. ഇന്നും ഈ സ്ഥലം എം. ബി. കൃഷ്ണപിള്ള നഗർ എന്ന് അറിയപ്പെടുന്നു. കുട്ടപ്പൻസഖാവിന്റെ സ്മാരകം  ഇപ്പോഴുമുണ്ട്.

തെക്കേ കര  ഗവൺമെൻറ് യുപി സ്കൂൾ  അഞ്ചാം ക്ലാസ് വിദ്യാർഥിയായ  അഭിനവ് കൃഷ്ണ  തയ്യാറാക്കിയ പ്രാദേശിക ചരിത്ര രചനയിൽ നിന്നും)
==== ഗ്രന്ഥസൂചി ====
<nowiki>*</nowiki>  കെ. വിമല സേനൻ., കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രം ഐതീഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും.
 
തെക്കേകര  ഗവൺമെൻറ് യുപി സ്കൂൾ  അഞ്ചാം ക്ലാസ് വിദ്യാർഥിയായ  അഭിനവ് കൃഷ്ണ  തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിൽ നിന്നും)

14:02, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊയ്പ്പള്ളി കാരാണ്മ

കൊയ്പ്പള്ളി കാരാണ്മ - അടിസ്ഥാനവിവരം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമം ഉള്ളത്.  കായംകുളത്തുനിന്നും ഈരേഴ വഴി കണ്ടിയൂരിനു പോകുന്ന റോഡിൽ കായംകുളത്തുനിന്നും അഞ്ച് കിലോമീറ്റർ വടക്കും , കണ്ടിയൂരിൽ നിന്നും 4കി.മീ തെക്കോട്ടും വന്നാൽ കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമത്തിൽ എത്താം. മാവേലിക്കര കുറ്റിത്തെരുവ് റോഡിൽ ഓലകെട്ടിയമ്പലം കളത്തട്ട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് വന്നാലും കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിലെത്താം.

സ്ഥലനാമ ഉൽപ്പത്തി

പള്ളി ചേർന്ന ഏതാനും സ്ഥലനാമങ്ങൾ കണ്ടിയൂർ മറ്റം  പടപ്പാട്ടിൽ  കൊടുത്തിട്ടുണ്ട് . മേനാമ്പള്ളി, കൊയ്പ്പള്ളികാരാണ്മ, പള്ളിക്കൽ എന്നീ സ്ഥലനാമങ്ങളിൽ ബുദ്ധവിഹാരത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. കൊയ്പ്പള്ളികാരാണ്മ എന്ന സ്ഥലനാമം ആദ്യം പുൽപ്പള്ളി കാരാണ്മ എന്നറിയപ്പെട്ടിരുന്നുവെന്ന് കണ്ടിയൂർ മറ്റം പടപ്പാട്ടിൽ നിന്ന് മനസ്സിലാക്കാം( "തപ്പില്ലാ നായർ  പൊൽപ്പള്ളി കാരാണ്മയും"). കോയിൽ (ഹൈന്ദവ ക്ഷേത്രം) ബൗദ്ധ ക്ഷേത്രത്തിൻറെ സ്ഥാനത്ത് വന്നശേഷം ആയിരിക്കണം കോയിൽപള്ളിയും പിന്നീട് കൊയ് പ്പള്ളിയും ആയത് എന്നു പറയുന്നു.

 ധാരാളം നിലങ്ങളും വസ്തുവകകളും ഉള്ള ക്ഷേത്രമായിരുന്നു ഇവിടെയുള്ളത്. നിലങ്ങളിലെയും വസ്തുവകകളുടെയും കണക്ക് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ കാരാണ്മക്കാരെയും നിയമിച്ചിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് കൊയ്പ്പള്ളി-കാരാണ്മ എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു.

മേജർ കൊയ്പ്പള്ളികാരാണ്മ ക്ഷേത്രം

1500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമാണ് ഇവിടെയുള്ളത് .  ഓടനാട് രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇന്ന് ഈ ക്ഷേത്രം മേജർ കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രം എന്ന്  അറിയപ്പെടുന്നു. ഇതിനോട് ചേർന്ന്  കൈലാസപുരം ശിവക്ഷേത്രവും ഉണ്ട് മീനമാസത്തിലെ രേവതി ഉത്സവവും ശിവരാത്രിയും പ്രധാന ഉത്സവങ്ങളാണ്. രേവതിക്ക് കെട്ടുകാഴ്ചകളും ശിവരാത്രിക്ക് നന്ദികേശന്മാരെയും ഒരുക്കി ക്ഷേത്രത്തിൽ കൊണ്ടുവരും. കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം .പണ്ട് ഈ ക്ഷേത്രം ഓലമേഞ്ഞത് ആയിരുന്നു. ദേവസ്വം ബോർഡ് ഏറ്റെടുത്തു അറ്റകുറ്റപ്പണികൾ ചെയ്തു മേജർ ക്ഷേത്രമാക്കി. ഇന്ന് കരക്കാർ ചേർന്നാണ് ഉത്സവം നടത്തുന്നത്.

അധികാര രൂപം

കൊല്ലത്തിന് വടക്കുവശത്ത് കരുനാഗപ്പള്ളി, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകൾ ചേർന്നതാണ് പണ്ടത്തെ ഓടനാട് രാജ്യം.  കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധ കാലങ്ങളിലായി ഓടനാട് ഭരിച്ചിരുന്നത് രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ , രവിവർമ്മ തുടങ്ങിയ രാജാക്കന്മാരായിരുന്നു. 15ം ശതകത്തിൽ ഓടനാടിൻറെ തലസ്ഥാനം കായംകുളത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്ന് അറിയാൻ തുടങ്ങിയത്. ഓടനാട് എന്ന പേര് ക്രമേണ ഓണാട്ടുകര എന്ന് അറിയപ്പെടാൻ തുടങ്ങി . ഓണാട്ടുകരയിലാണ് കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമം ഉള്ളത്.

കൃഷി

പണ്ട് ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷി ആയിരുന്നു. മിക്ക ജനങ്ങളും ഭൂരഹിതരായിരുന്നു. ഭൂമിയുടെ അവകാശം സമൂഹത്തിൻറെ മുകൾതട്ടിൽ ഉള്ളവർക്കായിരുന്നു. രാജഭരണ കാലത്തിനുശേഷമാണ് ഭൂമി എല്ലാവർക്കും പതിച്ചു കിട്ടിയത്. നെൽകൃഷിയും എള്ള് കൃഷിയും ആയിരുന്നു പ്രധാന വരുമാനമാർഗം. ഗ്രാമത്തിലെ എല്ലാ കാര്യങ്ങൾക്കും എല്ലാവരും ഒത്തുകൂടിയിരുന്നു ഗ്രാമമുഖ്യൻ പറയുന്ന കാര്യങ്ങൾ എല്ലാവരും അനുസരിച്ചിരുന്നു.

ആചാരനുഷ്ഠാനങ്ങൾ-- ഗതാഗതം സംസ്കാരം- വിദ്യാഭ്യാസം

പണ്ട് കായംകുളം രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ ഗ്രാമം. അന്ന് ബുദ്ധമത കേന്ദ്രമായിരുന്നു ഓടനാട്(കായംകുളം). രാജഭരണകാലത്തു നിലനിന്നിരുന്ന പല ആചാരാനുഷ്ഠാനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. എല്ലാവരും ഒരുമനസ്സോടെയാണ് ഈ നാട്ടിലെ ഉത്സവാഘോഷങ്ങൾ നടത്തുന്നത്. ഉത്സവങ്ങൾ, പെരുന്നാളുകൾ ,കെട്ടുകാഴ്ചകൾ, ആറാട്ട് തുടങ്ങിയവയെല്ലാം ഇവിടുത്തെ സംസ്കരാത്തിന്റെ ഭാഗമാണ്. കൃഷിയിൽ ഊന്നിയുള്ള സംസ്കാരമാണ് ഇവിടെയുള്ളത്. കൃഷിയിലൂടെ ആണ് ഈ ഗ്രാമം മെച്ചപ്പെട്ടത്.

തോടുകളും വയലുകളും ധാരാളമുണ്ടായിരുന്ന നാട്ടിൽ ജനങ്ങൾ യാത്രയ്ക്ക് കൂടുതലായും ഉപയോഗിച്ചത് വള്ളങ്ങൾ ആയിരുന്നു, ഇന്നാണ് ഗതാഗതമാർഗങ്ങൾ മെച്ചപ്പെട്ടത്. കൃഷിയിലൂന്നിയ വ്യാപാരം ആയിരുന്നു ഇവിടെ നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്നെങ്കിലും കളരി ഉണ്ടായിരുന്നു ഈ കളരിയിൽ യുദ്ധമുറ അഭ്യസിപ്പിച്ചതിനുശേഷം രാജാവിന്റെ ഭടന്മായി നിയമിക്കുകയും ചെയ്തിരുന്നു. ഇന്ന് എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാനുള്ള സ്കൂളുകൾ ഇവിടെയുണ്ട്.

വാർത്താവിനിമയം- ആരോഗ്യം

പെരുമ്പറ കൊട്ടിയും ആനപ്പുറത്ത് പോയുംമായിരുന്നു വിവരങ്ങൾ അറിയിച്ചിരുന്നത്. വിവരങ്ങൾ കൈമാറാൻ ആഴ്ചകളോളം സഞ്ചരിക്കുകയായിരുന്നു. നാട്ടുചികിത്സയായിരുന്നു കൂടുതലുണ്ടായിരുന്നത്. വൈദ്യന്മാർ എന്ന പേരിലാണ് ചികിത്സിക്കുന്നവർ അറിയപ്പെട്ടത് .  ശാസ്ത്രം വളർന്നു അതിനോടൊപ്പം തന്നെ ഗ്രാമത്തിലെ സൗകര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്. ചെറിയ ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ , വിദ്യാലയങ്ങൾ, ആരോഗ്യശീലങ്ങൾ നിലനിർത്താനുള്ള സ്ഥാപനങ്ങൾ തുടങിയവ ഇന്നീ ഗ്രാമത്തിലുണ്ട്.

ചരിത്ര അവശേഷിപ്പുകൾ

പഴയകാലത്തെ ചരിത്ര അവശേഷിപ്പുകൾ ഈ ഗ്രാമത്തിലുണ്ട്. തെക്കേക്കര യു പി സ്കൂളിനടുത്തുള്ള ചുമടുതാങ്ങിയും ആറാട്ടുകുളവും എടുത്തുപറയേണ്ടതാണ്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കാൽനടയായി വരുന്നവർക്ക് സാധനങ്ങൾ ഇറക്കി വിശ്രമിക്കാനുള്ള ചുമടുതാങ്ങിയും എല്ലാവർക്കും കുളിക്കാനും അലക്കാനും ആയുള്ള ആറാട്ടുകുളവും ഇന്നും ഗ്രാമത്തിലുള്ളവർ സംരക്ഷിച്ചു പോരുന്നു.

കൊയ്പ്പള്ളികാരായ്മ ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന പ്രമുഖ വ്യക്തികളാണ് എം. ബി. കൃഷ്ണപിള്ള, കുട്ടപ്പൻ സഖാവ് ,തെക്കേക്കര സ്കൂൾ യു പി സ്കൂളിൽ പഠിച്ച ഐഎഎസ് നേടിയ  ജേക്കബ് തോമസ് എന്നിവർ. എം. ബി. കൃഷ്ണപിള്ള രാഷ്ട്രീയപ്രവർത്തകനും സാമൂഹിക നേതാവുമായിരുന്നു. ഇന്നും ഈ സ്ഥലം എം. ബി. കൃഷ്ണപിള്ള നഗർ എന്ന് അറിയപ്പെടുന്നു. കുട്ടപ്പൻസഖാവിന്റെ സ്മാരകം ഇപ്പോഴുമുണ്ട്.

ഗ്രന്ഥസൂചി

* കെ. വിമല സേനൻ., കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രം ഐതീഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും.

(  തെക്കേകര  ഗവൺമെൻറ് യുപി സ്കൂൾ  അഞ്ചാം ക്ലാസ് വിദ്യാർഥിയായ  അഭിനവ് കൃഷ്ണ  തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിൽ നിന്നും)