"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ JUVAL THERESE SHINU)
(ചെ.) (പരീക്ഷയിൽ പാടിച്ചിറ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ അർഹരായി.)
വരി 2: വരി 2:

* 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ '''''ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ''''' എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു'''1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.'''

* '''നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി''' എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ '''എൽ .എസ് .എസ്''' നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.
* '''നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി''' എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ '''എൽ .എസ് .എസ്''' നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.<gallery mode="slideshow">
പ്രമാണം:15367vidhyarangamsubjilla3.jpg|'''NAYAN MARIYA SHIBU'''
പ്രമാണം:15367 c3.jpeg|'''JESLIN THERESA'''
പ്രമാണം:15367 c2.jpeg|'''AMRUTHA N R'''
പ്രമാണം:15367 c4.jpeg|'''ADHEENA MARIA'''
പ്രമാണം:15367 c5.jpeg|'''BLESSON SAJI'''
</gallery>
* ബത്തേരി ഉപജില്ലാ കായികമേളയിൽ '''എൽ. പി .യു . പി'''  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. '''അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ''' എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.

<gallery>
പ്രമാണം:15367 c1.jpeg|'''GOURI LAKSHMI N R'''
</gallery>
* ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ '''എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ''' എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
* ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ '''എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ''' എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
* സബ്ജില്ല  '''ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി''' നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
* സബ്ജില്ല  '''ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി''' നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
വരി 12: വരി 21:
3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ '''5''' വിദ്യാർത്ഥികൾ അർഹരായി
3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ '''5''' വിദ്യാർത്ഥികൾ അർഹരായി

'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''
'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''<gallery>
 
പ്രമാണം:15367 c3.jpeg|'''JESLIN THERESA'''
</gallery>
   
'''* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ'''<gallery mode="slideshow">
'''* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ'''<gallery mode="slideshow">
വരി 21: വരി 31:
പ്രമാണം:15367vidhyarangamsubjilla2.jpg|'''ANEENA THOMAS'''
പ്രമാണം:15367vidhyarangamsubjilla2.jpg|'''ANEENA THOMAS'''
പ്രമാണം:15367vidhyarangam sub jilla1.jpg|'''SREENAND U R'''
പ്രമാണം:15367vidhyarangam sub jilla1.jpg|'''SREENAND U R'''
</gallery>'''ഹിന്ദി വിജ്ഞാൻ സാഗർ , 2021-22 പരീക്ഷയിൽ പാടിച്ചിറ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ അർഹരായി.'''<gallery>
പ്രമാണം:15367 c5.jpeg|'''BLESSON SAJI'''
പ്രമാണം:15367 c3.jpeg|'''JESLIN THERESA'''
</gallery>സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....

13:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.
  • നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ എൽ .എസ് .എസ് നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.
  • NAYAN MARIYA SHIBU

    NAYAN MARIYA SHIBU

  • JESLIN THERESA

    JESLIN THERESA

  • AMRUTHA N R

    AMRUTHA N R

  • ADHEENA MARIA

    ADHEENA MARIA

  • BLESSON SAJI

    BLESSON SAJI

  • ബത്തേരി ഉപജില്ലാ കായികമേളയിൽ എൽ. പി .യു . പി  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.
  • ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
  • സബ്ജില്ല  ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
  • ഉപജില്ലാ കലാമേളയിൽ എൽ പി യുപി സംഘഗാനം , സംഘനൃത്തം , നാടോടി നൃത്തം, മാപ്പിളപ്പാട്ട്, മലയാളം, പ്രസംഗം, മോണോ ആക്ട്, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേസ് കരസ്ഥമാക്കി കലാപരമായ മികവ് ഉയർത്തി.

2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.

3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ അർഹരായി

വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്

* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ

ഹിന്ദി വിജ്ഞാൻ സാഗർ , 2021-22 പരീക്ഷയിൽ പാടിച്ചിറ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ അർഹരായി.

സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....