"ജി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 60: വരി 60:
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_siz
}}
==school photo==:
:Gups methala lp 2.jpeg
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



13:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=മേത്തല |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=23440 |എച്ച് എസ് എസ് കോഡ്= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1919 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32070601507 |സ്ഥാപിതദിവസം= |സ്കൂൾ വിലാസം= മേത്തല |പോസ്റ്റോഫീസ്=കണ്ടംകുളം |പിൻ കോഡ്=680669 |സ്കൂൾ ഫോൺ=0480 2803530 |സ്കൂൾ ഇമെയിൽ=gupsmethala@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കൊടുങ്ങല്ലൂർ |തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി |തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി |വാർഡ്=31 |ലോകസഭാമണ്ഡലം=ചാലക്കുടി |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ |താലൂക്ക്=കൊടുങ്ങല്ലൂർ |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=101 |പെൺകുട്ടികളുടെ എണ്ണം 1-10=106 |വിദ്യാർത്ഥികളുടെ എണ്ണം 1-10=207 |അദ്ധ്യാപകരുടെ എണ്ണം 1-10=11 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ജാസ്മിൻ കെ. ഐ. |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ഇഖ്ബാൽ ഇ.എ. |എം.പി.ടി.എ. പ്രസിഡണ്ട്=സുമിന സനൽ |സ്കൂൾ ചിത്രം=School23440_methala.jpeg |size=350px |caption= |ലോഗോ= |logo_siz

. തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല  എന്ന സ്ഥലത്തുള്ള  സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ്  ജി. യു. പി. എസ്. മേത്തല  എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം  തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ  പൊതുവിദ്യാലയങ്ങൾ  നേരിട്ട പ്രശ്നങ്ങൾക്കെല്ലാം  തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ  വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.

ReplyForward

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്‌) സമ്പന്നമായ ലൈബ്രറി, ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്‌മുറികൾ, വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര  നിർമാണം),

സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ  പരിശീലനം )

മുൻ സാരഥികൾ

ആദ്യത്തെ  പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ

തുടർന്ന് വിദ്യാലയത്തെ  നയിച്ച പ്രധാനഅദ്ധ്യാപകർ

ശ്രീ. സലാഹുദ്ധീൻ  മാസ്റ്റർ

ശ്രീമതി. സഫിയ  ടീച്ചർ

ശ്രീമതി. സുഹറ ടീച്ചർ

ശ്രീമതി. നടാഷ  ടീച്ചർ

ശ്രീമതി. മേരി ഹെലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

{{#multimaps: 10.205842,76.196588|zoom=18}}==വഴികാട്ടി==

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മേത്തല&oldid=1790798" എന്ന താളിൽനിന്ന് ശേഖരിച്ചത്