"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<nowiki>:</nowiki> കാത്തിരിപ്പിന്റെ അന്ത്യം അന്ത്യ ശ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>:</nowiki> കാത്തിരിപ്പിന്റെ അന്ത്യം
<nowiki>:</nowiki> '''കാത്തിരിപ്പിന്റെ അന്ത്യം'''


അന്ത്യ ശ്വാസത്തിൻ നെറുകയിൽ
'''അന്ത്യ ശ്വാസത്തിൻ നെറുകയിൽ'''


ആരും ഉറ്റു നോക്കാത്ത കിടക്കയിൽ
'''ആരും ഉറ്റു നോക്കാത്ത കിടക്കയിൽ'''


വരണ്ട ചുണ്ടുകൾ തേടുന്നു  
'''വരണ്ട ചുണ്ടുകൾ തേടുന്നു'''


ഇളം ചുണ്ടുകളിൽ പൂത്തിരുന്ന എൻ
'''ഇളം ചുണ്ടുകളിൽ പൂത്തിരുന്ന എൻ'''


പൊന്നോമന പുത്രന്റെ പൊൻ മുത്തം
'''പൊന്നോമന പുത്രന്റെ പൊൻ മുത്തം'''


പത്ത് മാസം എൻ ഉദരത്തിൽ
'''പത്ത് മാസം എൻ ഉദരത്തിൽ'''


കാണാത്ത മുഖവും ഉടലുമായി
'''കാണാത്ത മുഖവും ഉടലുമായി'''


ഞാൻ നൊന്തു വളർത്തിയ പൊൻമകൻ
'''ഞാൻ നൊന്തു വളർത്തിയ പൊൻമകൻ'''


പത്ത് യുഗത്തിന്റെ വാത്സല്യം
'''പത്ത് യുഗത്തിന്റെ വാത്സല്യം'''


നൽകി ഈ അമ്മ പൊൻ മകനേ  
'''നൽകി ഈ അമ്മ പൊൻ മകനേ'''


കിണുങ്ങിയും മന്ദഹസിച്ചും
'''കിണുങ്ങിയും മന്ദഹസിച്ചും'''


നീ അറിയാത്ത ഭാഷയിൽ  
'''നീ അറിയാത്ത ഭാഷയിൽ'''


ചുണ്ടുകൾ നീക്കിയനേരം തറമായി
'''ചുണ്ടുകൾ നീക്കിയനേരം തറമായി'''


പറഞ്ഞു ഞാൻ നീയെന്നെ അമ്മേ എന്ന  
'''പറഞ്ഞു ഞാൻ നീയെന്നെ അമ്മേ എന്ന'''


രണ്ടക്ഷരം വിളിച്ചുവെന്ന്
'''രണ്ടക്ഷരം വിളിച്ചുവെന്ന്'''


കാൽപ്പാദം പതറാതെ നടത്താൻ
'''കാൽപ്പാദം പതറാതെ നടത്താൻ'''


പിച്ചവെച്ച നീ നടക്കുന്നത് ഉറ്റുനോക്കാൻ  
'''പിച്ചവെച്ച നീ നടക്കുന്നത് ഉറ്റുനോക്കാൻ'''


എത്രമാത്രം ഞാൻ കൊതിച്ചിരുന്നെന്ന്
'''എത്രമാത്രം ഞാൻ കൊതിച്ചിരുന്നെന്ന്'''


അറിയാൻ കടലിന്റെ ആഴം അളക്കുക മകനേ
'''അറിയാൻ കടലിന്റെ ആഴം അളക്കുക മകനേ'''


വാർദ്ധക്യ ത്തിന്റെ തോണിയിൽ  
'''വാർദ്ധക്യ ത്തിന്റെ തോണിയിൽ'''


ഞാൻ കയറുമ്പോൾ എന്റെ ഷിതിയിലെ നിധി
'''ഞാൻ കയറുമ്പോൾ എന്റെ ഷിതിയിലെ നിധി'''


നീ മാത്രം
'''നീ മാത്രം'''


ഈ കൽ മുറികൾക്കുള്ളിൽ നീ  
'''ഈ കൽ മുറികൾക്കുള്ളിൽ നീ'''


എന്നെ തനിച്ചാക്കി മറഞ്ഞപ്പോൾ
'''എന്നെ തനിച്ചാക്കി മറഞ്ഞപ്പോൾ'''


കാർനിഴൽ നീന്തുന്ന മിഴികളാൽ  
'''കാർനിഴൽ നീന്തുന്ന മിഴികളാൽ'''


ഞാൻ നിന്റെ നിഴലിനെ മാത്രം നോക്കി നിന്നു
'''ഞാൻ നിന്റെ നിഴലിനെ മാത്രം നോക്കി നിന്നു'''


തനിച്ചാക്കി പോയിടല്ലേ എന്ന് വിതുമ്പി കരയാൻ
'''തനിച്ചാക്കി പോയിടല്ലേ എന്ന് വിതുമ്പി കരയാൻ'''


ഓർത്തെങ്കിലും പൊങ്ങിയില്ല
'''ഓർത്തെങ്കിലും പൊങ്ങിയില്ല'''


അക്ഷരങ്ങൾ വാക്കുകൾ നാവിൻതുമ്പിൽ നിന്നും
'''അക്ഷരങ്ങൾ വാക്കുകൾ നാവിൻതുമ്പിൽ നിന്നും'''


കുമിളകൾ പൊട്ടി തീരുന്ന പോലെ
'''കുമിളകൾ പൊട്ടി തീരുന്ന പോലെ'''


മൃത്യുവിനെ ഞാൻ നോക്കി കാണുന്നു
'''മൃത്യുവിനെ ഞാൻ നോക്കി കാണുന്നു'''


ഈ മുകളത്തിൽ  അവസാനം
'''ഈ മുകളത്തിൽ  അവസാനം'''


ആഗ്രഹം നീ നടത്തു മകനേ
'''ആഗ്രഹം നീ നടത്തു മകനേ'''


പൊന്നുമ്മ തന്ന് നീ ഭൂമിക്ക് നൽകും
'''പൊന്നുമ്മ തന്ന് നീ ഭൂമിക്ക് നൽകും'''
 
 
'''ആഗി തെരേസ് ഷാജി'''
 
'''ക്ലാസ് 8 B'''

12:45, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

: കാത്തിരിപ്പിന്റെ അന്ത്യം

അന്ത്യ ശ്വാസത്തിൻ നെറുകയിൽ

ആരും ഉറ്റു നോക്കാത്ത കിടക്കയിൽ

വരണ്ട ചുണ്ടുകൾ തേടുന്നു

ഇളം ചുണ്ടുകളിൽ പൂത്തിരുന്ന എൻ

പൊന്നോമന പുത്രന്റെ പൊൻ മുത്തം

പത്ത് മാസം എൻ ഉദരത്തിൽ

കാണാത്ത മുഖവും ഉടലുമായി

ഞാൻ നൊന്തു വളർത്തിയ പൊൻമകൻ

പത്ത് യുഗത്തിന്റെ വാത്സല്യം

നൽകി ഈ അമ്മ പൊൻ മകനേ

കിണുങ്ങിയും മന്ദഹസിച്ചും

നീ അറിയാത്ത ഭാഷയിൽ

ചുണ്ടുകൾ നീക്കിയനേരം തറമായി

പറഞ്ഞു ഞാൻ നീയെന്നെ അമ്മേ എന്ന

രണ്ടക്ഷരം വിളിച്ചുവെന്ന്

കാൽപ്പാദം പതറാതെ നടത്താൻ

പിച്ചവെച്ച നീ നടക്കുന്നത് ഉറ്റുനോക്കാൻ

എത്രമാത്രം ഞാൻ കൊതിച്ചിരുന്നെന്ന്

അറിയാൻ കടലിന്റെ ആഴം അളക്കുക മകനേ

വാർദ്ധക്യ ത്തിന്റെ തോണിയിൽ

ഞാൻ കയറുമ്പോൾ എന്റെ ഷിതിയിലെ നിധി

നീ മാത്രം

ഈ കൽ മുറികൾക്കുള്ളിൽ നീ

എന്നെ തനിച്ചാക്കി മറഞ്ഞപ്പോൾ

കാർനിഴൽ നീന്തുന്ന മിഴികളാൽ

ഞാൻ നിന്റെ നിഴലിനെ മാത്രം നോക്കി നിന്നു

തനിച്ചാക്കി പോയിടല്ലേ എന്ന് വിതുമ്പി കരയാൻ

ഓർത്തെങ്കിലും പൊങ്ങിയില്ല

അക്ഷരങ്ങൾ വാക്കുകൾ നാവിൻതുമ്പിൽ നിന്നും

കുമിളകൾ പൊട്ടി തീരുന്ന പോലെ

മൃത്യുവിനെ ഞാൻ നോക്കി കാണുന്നു

ഈ മുകളത്തിൽ അവസാനം

ആഗ്രഹം നീ നടത്തു മകനേ

പൊന്നുമ്മ തന്ന് നീ ഭൂമിക്ക് നൽകും


ആഗി തെരേസ് ഷാജി

ക്ലാസ് 8 B